"A. L. P. S. Badirur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
17417 code (സംവാദം | സംഭാവനകൾ) |
17417 code (സംവാദം | സംഭാവനകൾ) |
||
| വരി 47: | വരി 47: | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
പ്രവേശനോത്സവം . അറിവിന്‍െറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നല്‍കി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു. | '''പ്രവേശനോത്സവം''' . അറിവിന്‍െറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നല്‍കി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു. | ||
പരിസ്ഥിതി ദിനാചരണം : പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി മരങ്ങൾ വെച്ച് പിടിപ്പിച്ചു' പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തി. വായനാ വാരാചരണം -; പ്രൈമറി വിഭാഗം കുട്ടികൾ വായിക്കേണ്ട കൃതികൾ പരിചയപ്പെടുത്തി. വായനാ മത്സരം, രചനാ മത്സരം എന്നിവ നടത്തി.വ)യന പരിപോഷിപ്പിക്കാനായി പുസ്തകങ്ങൾ വിതരണം ചെയ്തു. ലൈബ്രറി നവീകരിച്ചു. | |||
'''ഓണം''' :- അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി. പൂക്കളമിട്ടു. പല തരം കലാപരിപാടികൾ നടത്തി - | |||
സ്വാതന്ത്ര്യ ദിനാചരണം - പതാക വന്ദനം, പ്രസംഗ മത്സരം, ദേശഭക്തിഗാനാലാപനം എന്നിവ നടത്തി.പായസവിതരണം നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി വിജയികൾക്ക് സമ്മാനദാനം നടത്തി - | |||
'''ഗാന്ധിജയന്തി''' :- ക്ലാസുകളിൽ ഗാന്ധി പതിപ്പുകൾ തയ്യാറാക്കി.ക്വിസ് മത്സരം നടത്തി - സേവനവാരം ആചരിച്ചു. | |||
'''കേരളപ്പിറവി ദിനം''' :- കേരളപ്പിറവി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനം നൽകി, വിവിധ രചനാ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .ചുമർചിത്ര നിർമ്മാണവും നടന്നു. | |||
'''ശിശുദിനം''': ശിശുദിന ക്വിസ്, പായസവിതരണം എന്നിവ നടത്തി. | |||
'''ക്രിസ്മസ്''' :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||