"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
== School vacation camp Phase-1 == | == School vacation camp Phase-1 == | ||
{{Infobox littlekites|സ്കൂൾ കാഡ്=26059|അധ്യയനവർഷം=2024-2027|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ8 എണ്ണം=40|വിദ്യാഭ്യാസ ജില്ല= | {{Infobox littlekites|സ്കൂൾ കാഡ്=26059|അധ്യയനവർഷം=2024-2027|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ8 എണ്ണം=40|വിദ്യാഭ്യാസ ജില്ല=Ernakulam|റവന്യൂ ജില്ല=Ernakulam|ഉപജില്ല=Thripunithura|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Nima George|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Suhitha Teles A.J.|ചിത്രം=|ഗ്രേഡ്=}} | ||
[[പ്രമാണം:WhatsApp Image 2025-06-03 at 3.01.04 PM.jpg|പകരം=ലിറ്റിൽ കൈറ്റ്സ് വെക്കേഷൻ ക്യാമ്പ് ഫേസ് 1 25/5/25 ന് നടന്നു.|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വെക്കേഷൻ ക്യാമ്പ് ഫേസ് 1 25/5/25 ന് നടന്നു.]] | [[പ്രമാണം:WhatsApp Image 2025-06-03 at 3.01.04 PM.jpg|പകരം=ലിറ്റിൽ കൈറ്റ്സ് വെക്കേഷൻ ക്യാമ്പ് ഫേസ് 1 25/5/25 ന് നടന്നു.|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വെക്കേഷൻ ക്യാമ്പ് ഫേസ് 1 25/5/25 ന് നടന്നു.]] | ||
2025-26 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സമ്മർ സ്കൂൾ ക്യാമ്പ് phase-1 മെയ് 27 ആം തീയതി പൊന്നുരുന്നി CKC ഹൈസ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പൊന്നുരുന്നി St. Rita's ഹൈ സ്കൂളിലെ സിനു മേരി ടീച്ചറും പൊന്നുരുന്നി CKC ഹൈസ്കൂളിലെ സുഹിത ടീച്ചറും ഇതിനു നേതൃത്വം വഹിച്ചു. ഒമ്പതാം ക്‌ളാസിലെ നാല്പതോളം ലിറ്റൽ കൈറ്റ്സ് കുട്ടികൾ ഇതിൽ പങ്കെടുത്തു. ഡിജിറ്റൽ ഡോക്യൂമെന്റഷൻ, വീഡിയോ എഡിറ്റിങ്, റീൽ മേക്കിങ് എന്നീ പ്രവർത്തനങ്ങളെ പറ്റി കുട്ടികളെ ബോധവൽകരിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഈ വിഷയങ്ങളെ പറ്റി കൂടുതൽ അറിവ് നേടാനും ഈ ക്യാമ്പ് അവരെ സഹായിച്ചു. രാവിലെ പത്തു മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകിട്ട് നാലു മണിയോട് കൂടെ അവസാനിച്ചു. | 2025-26 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സമ്മർ സ്കൂൾ ക്യാമ്പ് phase-1 മെയ് 27 ആം തീയതി പൊന്നുരുന്നി CKC ഹൈസ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പൊന്നുരുന്നി St. Rita's ഹൈ സ്കൂളിലെ സിനു മേരി ടീച്ചറും പൊന്നുരുന്നി CKC ഹൈസ്കൂളിലെ സുഹിത ടീച്ചറും ഇതിനു നേതൃത്വം വഹിച്ചു. ഒമ്പതാം ക്‌ളാസിലെ നാല്പതോളം ലിറ്റൽ കൈറ്റ്സ് കുട്ടികൾ ഇതിൽ പങ്കെടുത്തു. ഡിജിറ്റൽ ഡോക്യൂമെന്റഷൻ, വീഡിയോ എഡിറ്റിങ്, റീൽ മേക്കിങ് എന്നീ പ്രവർത്തനങ്ങളെ പറ്റി കുട്ടികളെ ബോധവൽകരിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഈ വിഷയങ്ങളെ പറ്റി കൂടുതൽ അറിവ് നേടാനും ഈ ക്യാമ്പ് അവരെ സഹായിച്ചു. രാവിലെ പത്തു മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകിട്ട് നാലു മണിയോട് കൂടെ അവസാനിച്ചു. | ||
15:25, 1 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
School vacation camp Phase-1
| {{{സ്കൂൾ കോഡ്}}}-ലിറ്റിൽകൈറ്റ്സ് | |
|---|---|
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Ernakulam |
| ഉപജില്ല | Thripunithura |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Nima George |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Suhitha Teles A.J. |
| അവസാനം തിരുത്തിയത് | |
| 01-11-2025 | Ckcghs |

2025-26 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സമ്മർ സ്കൂൾ ക്യാമ്പ് phase-1 മെയ് 27 ആം തീയതി പൊന്നുരുന്നി CKC ഹൈസ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പൊന്നുരുന്നി St. Rita's ഹൈ സ്കൂളിലെ സിനു മേരി ടീച്ചറും പൊന്നുരുന്നി CKC ഹൈസ്കൂളിലെ സുഹിത ടീച്ചറും ഇതിനു നേതൃത്വം വഹിച്ചു. ഒമ്പതാം ക്‌ളാസിലെ നാല്പതോളം ലിറ്റൽ കൈറ്റ്സ് കുട്ടികൾ ഇതിൽ പങ്കെടുത്തു. ഡിജിറ്റൽ ഡോക്യൂമെന്റഷൻ, വീഡിയോ എഡിറ്റിങ്, റീൽ മേക്കിങ് എന്നീ പ്രവർത്തനങ്ങളെ പറ്റി കുട്ടികളെ ബോധവൽകരിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഈ വിഷയങ്ങളെ പറ്റി കൂടുതൽ അറിവ് നേടാനും ഈ ക്യാമ്പ് അവരെ സഹായിച്ചു. രാവിലെ പത്തു മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകിട്ട് നാലു മണിയോട് കൂടെ അവസാനിച്ചു.