"A. L. P. S. Badirur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
17417 code (സംവാദം | സംഭാവനകൾ) |
17417 code (സംവാദം | സംഭാവനകൾ) |
||
വരി 46: | വരി 46: | ||
==മികവുകൾ==ശാസ്ത്രകൗതുകം വളര്‍ത്താനായി എല്ലാവര്‍ക്കും ലഘുപരീക്ഷണം നടത്താനായി സൗകര്യം ഒരുക്കി.ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകള്‍ നടത്തുന്നു. | ==മികവുകൾ==ശാസ്ത്രകൗതുകം വളര്‍ത്താനായി എല്ലാവര്‍ക്കും ലഘുപരീക്ഷണം നടത്താനായി സൗകര്യം ഒരുക്കി.ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകള്‍ നടത്തുന്നു. | ||
==ദിനാചരണങ്ങൾ== | =='''ദിനാചരണങ്ങൾ'''== | ||
പ്രവേശനോത്സവം . അറിവിന്‍െറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നല്‍കി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
'''പുഷ്പ മണി ടി | '''പുഷ്പ മണി ടി |
20:24, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl| ALPS BADIRUR}}
A. L. P. S. Badirur | |
---|---|
വിലാസം | |
BADIRUR | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[കോഴിക്കോട്
|
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
26-01-2017 | 17417 code |
[[Category:കോഴിക്കോട്
-
കുറിപ്പ്1
-
കുറിപ്പ്2
റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തില്‍ മക്കട അംശം ബദിരൂരില്‍ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
നൂററാണ്ടുകള്‍ക്ക്മുന്‍പ് ആശാന്‍മാരുടെ എഴുത്തുപള്ളിക്കൂടമായി പ്രവര്‍ത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടില്‍ നാരായണന്‍ നായര്‍ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകള്‍ നടത്തിയിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററര്‍ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികള്‍
വരെ പഠിച്ച റെക്കോര്‍ഡുകള്‍ വരെ ഉണ്ട്. തുന്നല്‍ ടീച്ചറും അറബിക് അധ്യാപകരും ഉള്‍പ്പടെ 14 പേര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അറബിക് ഉള്‍പ്പടെ 9 പേര്‍. പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പലരും അധ്യാപകരായും ഈ വിദ്യാലയത്തില്‍ കടന്നു വന്നു.
ഭൗതികസൗകരൃങ്ങൾ
ഒന്നാം ക്ലാസുമുതല്‍ കുട്ടികള്‍ക്ക് ഐ ടി അധിഷ്ടിത പഠനം നടത്താനുള്ള സൗകര്യം .കമ്പ്യൂട്ടര്‍ ലാബ്.
==മികവുകൾ==ശാസ്ത്രകൗതുകം വളര്‍ത്താനായി എല്ലാവര്‍ക്കും ലഘുപരീക്ഷണം നടത്താനായി സൗകര്യം ഒരുക്കി.ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകള്‍ നടത്തുന്നു.
ദിനാചരണങ്ങൾ
പ്രവേശനോത്സവം . അറിവിന്‍െറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നല്‍കി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു.
അദ്ധ്യാപകർ
പുഷ്പ മണി ടി ജയശ്രീ എ ' ശ്രീലത ജെ 'സന്ധ്യ യു ബി ഷിജി ടി എം സുധീര്‍കുമാര്‍ ബി ദിനി എന്‍ കെ റജുലാറാണി കെ ബുഷറ വി എം
ക്ളബുകൾ
=
==
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
=
വിദ്യാരംഗം
ഇംഗ്ലീഷ് ക്ലബ്
==
വഴികാട്ടി
{{#multimaps:11.2677236,75.7987818|width=800px|zoom=12}}