"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:18, 22 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഒക്ടോബർ→സബ്ജില്ല അത്‌ലറ്റിക് സെലക്ഷൻ
(ചെ.) (→സ്കൂൾ ഇൻവെസ്റ്റിറ്റ്യൂർ ചടങ്ങ്) |
(ചെ.) (→സബ്ജില്ല അത്‌ലറ്റിക് സെലക്ഷൻ) |
||
| വരി 168: | വരി 168: | ||
== സബ്ജില്ല അത്‌ലറ്റിക് സെലക്ഷൻ == | == സബ്ജില്ല അത്‌ലറ്റിക് സെലക്ഷൻ == | ||
സെപ്റ്റംബർ 19 2025 മത്സരങ്ങളുടെ സെലക്ഷൻ ഷൈൻ സാറിനെ നേതൃത്വത്തിൽ നടത്തപ്പെട്ടു. | സെപ്റ്റംബർ 19 2025 മത്സരങ്ങളുടെ സെലക്ഷൻ ഷൈൻ സാറിനെ നേതൃത്വത്തിൽ നടത്തപ്പെട്ടു. | ||
== സബ്‍ജില്ലാ ശാസ്ത്രമേള == | |||
[[പ്രമാണം:26067.Sub district Sasthrolsavam 2025.jpg|ലഘുചിത്രം|'''26067.Sub district Sasthrolsavam 2025''']] | |||
സബ്ജില്ലാ ശാസ്ത്രമേളയുടെ സയൻസ് മേള എസ്.എച്ച് ഹൈസ്കൂളിൽ വച്ചായിരുന്നു.രാവിലെ 10.30 വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊച്ചിനഗരസഭ ശ്രീ.വി.എ ശ്രീജിത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.എസ്.എച്ച്.ഹയർസെക്കന്ററി പ്രിൻസിപ്പൽ റവ.ഫാ.തോംസൺ തെക്കിനിഴത്ത് സ്വാഗതം ആശംസിച്ചു.കൗൺസിലർ ശ്രീ.പി.ആർ റനീഷ് അധ്യക്ഷപ്രസംഗം നടത്തി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ,എറണാകുളം ശ്രീമതി.ഡിഫി ജോസഫ് ആശംസകൾനേർന്നു.തുടർന്ന് വിവിധസംഘടനാ നേതാക്കളും ആശംസകൾ നേർന്നു. | |||