"മീനടം ഈസ്റ്റ് സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nidhin84 (സംവാദം | സംഭാവനകൾ)
No edit summary
33519 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
1888 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
 
 
കോട്ടയം ജില്ലയില്‍ പാമ്പാടി ഗ്രാമപഞ്ചായത്തില്‍ XV-ാം വാര്‍ഡില്‍ വട്ടക്കുന്ന് പ്രദേശത്ത് മീനടം ഈസ്റ്റ് സി.എം.എസ് എല്‍.പി. സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.  ഈ സ്‌കൂള്‍ ഏകദേശം 128 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതായി കരുതപ്പെടുന്നു. അക്കാലത്ത് വട്ടക്കുന്നും സമീപ പ്രദേശങ്ങളും വനമേഖലയ്ക്ക് സമാനമായ ഭൂപ്രകൃതിയും ജനവാസം വളരെ കുറഞ്ഞതുമായ പ്രദേശമായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് വളരെ ദൂരത്തേക്ക് പോകേണ്ട സ്ഥിതി വിശേഷമായിരുന്നു നിലനിന്നിരുന്നത്. ഈ കാലത്തെല്ലാം ഒരു സ്‌കൂളിനായി ഈ പ്രദേശത്തെ ജനങ്ങള്‍ ആഗ്രഹിക്കുകയും അതിനായി എല്ലാവരും ഒന്നിച്ചുചേര്‍ന്ന് കോട്ടയത്ത് മിഷനറിമാരുടെ ആസ്ഥാനത്ത് ചെന്ന് അവരോടപേക്ഷിക്കുകയും മിനഷനറിമാര്‍ ഈ പ്രദേശം സന്ദര്‍ശിച്ച് വട്ടക്കുന്നില്‍ പള്ളിയും പള്ളിക്കൂടവും പണിയുന്നതിന് അനുമതി നല്‍കുകയും ചെയ്തു. 1888 ല്‍ സി.എം.എസ് മിഷനറി ആയിരുന്ന റവ. എ. എഫ് പെയ്ന്റര്‍ (ബെര്‍മിംഗ് ഹാം ഇംഗ്ലണ്ട്)  ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മിനഷറി.
വട്ടക്കുന്നില്‍ സ്‌കൂള്‍ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച് മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പാമ്പാടി തിരുമേനി അടങ്ങിയ ആത്മീയ ഗുരുക്കന്മാരുടെ ആശീര്‍വാദത്തോടെ ഈ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രവര്‍ത്തനഫലമായി മീനടം ഈസ്റ്റ് സി.എം.എസ്. എല്‍.പി.സ്‌കൂള്‍ ഇന്നു കാണുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1980ല്‍ സ്‌കൂള്‍ കെട്ടിടം പുതുക്കി പണിതു. ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഒന്നേകാല്‍ നൂറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള ഈ കലാലയ മുത്തശ്ശി പ്രഗത്ഭരായ നിരവിധി വ്യക്തികളെ രാജ്യത്തിനു സംഭാവന ചെയ്തു എന്ന് അഭിമാനപൂര്‍വ്വം പറയാം. ഒരു കാലഘട്ടത്തില്‍ ഈ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കിയ ഈ വിദ്യാലയം 2014-2015 വര്‍ഷത്തില്‍ പഞ്ചരജത ജൂബിലി ആഘോഷിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
"https://schoolwiki.in/മീനടം_ഈസ്റ്റ്_സിഎംഎസ്_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്