"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 255: | വരി 255: | ||
</gallery> | </gallery> | ||
== സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. == | == '''സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.''' == | ||
രാജ്യത്തിന്റെ 79- മത് സ്വാതന്ത്ര്യ ദിനം നാടെങ്ങും ഉത്സാഹത്തോടെ ആഘോഷിച്ചു. പുല്ലംകുളം ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 7.30 ന് സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രെസ്, പി ടി എ വൈസ് പ്രസിഡന്റ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി.കുട്ടികൾ പതാകയെ സല്യൂട് ചെയ്യുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ മൂല്യം, അത് കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത, അതിനു വേണ്ടി നമ്മുടെ നേതാക്കൾ അനുഷ്ഠിച്ച ത്യാഗങ്ങൾ എന്നിവയെക്കുറിച്ച് മാനേജർ ശ്രീ ഹരിദാസ്, പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ എന്നിവർ സംസാരിച്ചു.അതിനുശേഷം പറവൂർ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു. സ്കൗട്ട്സ്, ഗൈഡ്സ്, എൻ സി സി, ആർമി,എസ് പി സി,റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റുകുട്ടികളും വർണ്ണാഭമായ ഘോഷയാത്രയിൽ ഉത്സാഹത്തോടെ പങ്കെടുത്തു.വിവിധ വിഭാഗങ്ങളിൽ സമ്മാനർഹരായ കുട്ടികൾക്ക് സമ്മാന ദാനം നടത്തി. അതിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. 9 മണിയോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സമാപിച്ചു | രാജ്യത്തിന്റെ 79- മത് സ്വാതന്ത്ര്യ ദിനം നാടെങ്ങും ഉത്സാഹത്തോടെ ആഘോഷിച്ചു. പുല്ലംകുളം ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 7.30 ന് സ്കൂൾ മാനേജർ, പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രെസ്, പി ടി എ വൈസ് പ്രസിഡന്റ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി.കുട്ടികൾ പതാകയെ സല്യൂട് ചെയ്യുകയും ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ മൂല്യം, അത് കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത, അതിനു വേണ്ടി നമ്മുടെ നേതാക്കൾ അനുഷ്ഠിച്ച ത്യാഗങ്ങൾ എന്നിവയെക്കുറിച്ച് മാനേജർ ശ്രീ ഹരിദാസ്, പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ എന്നിവർ സംസാരിച്ചു.അതിനുശേഷം പറവൂർ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു. സ്കൗട്ട്സ്, ഗൈഡ്സ്, എൻ സി സി, ആർമി,എസ് പി സി,റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റുകുട്ടികളും വർണ്ണാഭമായ ഘോഷയാത്രയിൽ ഉത്സാഹത്തോടെ പങ്കെടുത്തു.വിവിധ വിഭാഗങ്ങളിൽ സമ്മാനർഹരായ കുട്ടികൾക്ക് സമ്മാന ദാനം നടത്തി. അതിനുശേഷം കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. 9 മണിയോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സമാപിച്ചു | ||
പറവൂർ മുനിസിപ്പാലിറ്റിയുടെ സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ ഈ വർഷവും എസ് എൻ എച് എസ് ഒന്നാമത്. | === പറവൂർ മുനിസിപ്പാലിറ്റിയുടെ സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ ഈ വർഷവും എസ് എൻ എച് എസ് ഒന്നാമത്. === | ||
വിവിധ സേനകൾ, ജെ ആർ സി, എൻ എസ് എസ്, ഹരിത സേന, വിമുക്തി ക്ലബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ കുട്ടികൾ അച്ചടക്കത്തോടെയും ഒത്തൊരുമയോടെയും നടത്തിയ പ്രകടനമാണ് തുടർച്ചയായി മൂന്നാം വർഷവും സ്കൂളിനെ ഈ നേട്ടത്തിലെത്തിച്ചത്.പ്രിൻസിപ്പൽ സി എസ് ജാസ്മിൻ,ഹെഡ് മിസ്ട്രെസ് ടി ജെ ദീപ്തി, എന്നിവർ ചേർന്ന് സമ്മാനം ഏറ്റുവാങ്ങി. | വിവിധ സേനകൾ, ജെ ആർ സി, എൻ എസ് എസ്, ഹരിത സേന, വിമുക്തി ക്ലബ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ കുട്ടികൾ അച്ചടക്കത്തോടെയും ഒത്തൊരുമയോടെയും നടത്തിയ പ്രകടനമാണ് തുടർച്ചയായി മൂന്നാം വർഷവും സ്കൂളിനെ ഈ നേട്ടത്തിലെത്തിച്ചത്.പ്രിൻസിപ്പൽ സി എസ് ജാസ്മിൻ,ഹെഡ് മിസ്ട്രെസ് ടി ജെ ദീപ്തി, എന്നിവർ ചേർന്ന് സമ്മാനം ഏറ്റുവാങ്ങി. | ||