"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഓണാഘോഷം (ആഗസ്ത് 29 ) |
|||
| വരി 49: | വരി 49: | ||
== ഓണാഘോഷം ('''ആഗസ്ത് 29''' ) == | == ഓണാഘോഷം ('''ആഗസ്ത് 29''' ) == | ||
ഈ വർഷത്തെ ഓണാഘോഷം വളരെ നന്നായി ആഘോഷിച്ചു . രാവിലെ 10 മണിയോടെ പൂക്കളമത്സരത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു . പിന്നീട് കുട്ടികളുടെ കലാപരിപാടികൾ നടന്നു . അധ്യാപക -രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഓണസദ്യയും നടന്നു . കുട്ടികൾ എല്ലാവരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചു വന്നത് പരിപാടിക്ക് കൂടുതൽ അഴകേറി. | ഈ വർഷത്തെ ഓണാഘോഷം വളരെ നന്നായി ആഘോഷിച്ചു . രാവിലെ 10 മണിയോടെ പൂക്കളമത്സരത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു . പിന്നീട് കുട്ടികളുടെ കലാപരിപാടികൾ നടന്നു . അധ്യാപക -രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഓണസദ്യയും നടന്നു . കുട്ടികൾ എല്ലാവരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചു വന്നത് പരിപാടിക്ക് കൂടുതൽ അഴകേറി.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം പരിപാടി കൂടുതൽ മിഴിവുറ്റതാക്കി | ||