ഉള്ളടക്കത്തിലേക്ക് പോവുക

"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41031bhss (സംവാദം | സംഭാവനകൾ)
41031bhss (സംവാദം | സംഭാവനകൾ)
വരി 47: വരി 47:


== '''ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ബോയ്സിന് വീണ്ടും ഓവറോൾ കിരീടം''' ==
== '''ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ബോയ്സിന് വീണ്ടും ഓവറോൾ കിരീടം''' ==
ഒക്ടോബ‍‍ർ 9-10 തീയതികളിലായി ബി ജെ എസ് എം വി എച്ച് എസ് എസ് ൽ  നടന്ന ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ- ഐ ടി മേളയിൽ 717 പോയിന്റ്  നേടി ഓവറോൾ കിരീടം നിലനിർത്തി.ബി ജെ എസ് എം വി എച്ച് എസ് എസ് ൽ  നടന്ന സമാപനയോഗത്തിൽ വച്ച് ഓച്ചിറ ബ്ലോക്ക് പ്രസിഡന്റെ് ശ്രീമതി ഗീതാകുമാരിയിൽ നിന്നും ഓവറോൾ ട്രോഫി ഏറ്റ‍ുവാങ്ങി<gallery widths="200" heights="400">
[[പ്രമാണം:41031Sasthramela winners -programm.rotated.rotated.rotated.jpeg|ലഘുചിത്രം]]
പ്രമാണം:41031Sasthramela winners -programm.rotated.rotated.rotated.jpeg|alt=
 
</gallery>
ഒക്ടോബ‍‍ർ 9-10 തീയതികളിലായി ബി ജെ എസ് എം വി എച്ച് എസ് എസ് ൽ  നടന്ന ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ- ഐ ടി മേളയിൽ 717 പോയിന്റ്  നേടി ഓവറോൾ കിരീടം നിലനിർത്തി.ബി ജെ എസ് എം വി എച്ച് എസ് എസ് ൽ  നടന്ന സമാപനയോഗത്തിൽ വച്ച് ഓച്ചിറ ബ്ലോക്ക് പ്രസിഡന്റെ് ശ്രീമതി ഗീതാകുമാരിയിൽ നിന്നും ഓവറോൾ ട്രോഫി ഏറ്റ‍ുവാങ്ങി

12:41, 17 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം 2025

സ്കൂൾ പ്രവേശനോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു.പറ്റി എ പ്രസിഡൻ്റ് എച്ച് സലാം അധ്യക്ഷനായിരുന്നു. സീനിയർ അസിസ്റ്റൻ്റ് എൻ സുഭാഷ് .സ്വഗതം ആശംസിച്ചു.സ്കൂൾ മാനേജർ ശ്രീലത ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.യു എസ് എസ് വിജയികളെ പ്രിൻസിപ്പാൾ ഐ വീണാ റാണിയും സ്‌പോട്സ് താരങ്ങളെ ഹെഡ്മിസ്ട്രസ് സരിത റ്റിയും അനുമോദിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ 100 % വിജയം നേടിയ സ്കൂളിന് 1975 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഷീൾഡ് ഹെഡ്മിസ്ട്രസ് സരിത ടീച്ചറിന് കൈമാറി.മാനേജിംഗ് കമ്മറ്റി അംഗം ജി മോഹൻകുമാർ, മാതൃസമിതി പ്രസിഡൻ്റ് മായ,അനന്ദൻ പിള്ള, പ്രമോസ്, എന്നിവർ ആശംസകൾ അറിയിച്ചു എസ് ആർ ജി കൺവീനർ ശ്രീലേഖ എ വി നന്ദി അറിയിച്ചു.രക്ഷകർത്താക്കൾക്ക് ഉൾപ്പടെ പിന്നിട് ഉച്ചഭക്ഷണവും പായസവും നല്കി.

ബോയ്സിന് കരുനാഗപ്പള്ളി മുൻസിപ്പൽ കൗൺസിലിന്റെ അനുമോദനം


എസ്എസ്എൽസി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ സ്കൂളിനുള്ള കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയുടെ ഉപഹാരം ജൂൺ 12 ന് ചെയർമാൻ പടിപ്പുര ലത്തീഫ് അസംബ്ലിയിൽ വച്ച് സ്കൂളിന് കൈമാറി .പ്രസ്തുതയോഗത്തിൽ വച്ച് സ്കൂളിലെ പുതിയ സൗണ്ട് സിസ്റ്റം സ്കൂൾ മാനേജർ എൽ ശ്രീലത ഉത്ഘാടനം ചെയ്തു.മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ. പി മീന, ഹെഡ്മിസ്ട്രസ്സ് ടി സരിത, പ്രിൻസിപ്പൽ വീണാറാണി ,പറ്റി എ പ്രസിഡൻ്റ് എച്ച് സലാം എന്നിവർ യോഗത്തിൽ സംസാരിച്ചു

ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പ്രേംചന്ദ് അനുസ്മരണവും

കരുനാഗപ്പള്ളിബോയ്സ് HSS ൽ ഹിന്ദി ക്ലബ്ബിൻ്റെ ഉദ്ഘാടനവും പ്രേംചന്ദ് അനുസ്മരണവും ജൂലൈ 31 വ്യാഴാഴ്ച നടന്നു. സ്ക്കൂൾ മാനേജർ L. ശ്രീലത ഉദ്ഘാടനം നിർവ്വഹിച്ചു.PTA പ്രസിഡൻ്റ് H A സലാം അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് കൺവീനർ ഷീജ ജി.നായർ സ്വാഗതം ആശംസിച്ചു. ഖത്തർ MES സ്ക്കൂൾ ഹിന്ദി വിഭാഗം മേധാവി ശ്രീ. എസ് രാജേന്ദ്രൻ  പ്രേംചന്ദ് അനുസ്മരണവും, "ഹിന്ദി പഠനത്തിൻ്റെ ലളിതവഴികൾ" എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഡോക്യുമെൻ്റേഷനും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഹെഡ്മിസ്ട്രസ്സ് T സരിത മുഖ്യ അഥിതിയെ ആദരിച്ചു. പ്രിൻസിപ്പിൽ വീണാറാണി, PTA അംഗങ്ങളും ആശംസകൾ നേർന്നു. കെ.സി. ജയശ്രി നന്ദി പ്രകാശനം നടത്തി

എവ‌‍ർഗ്രീൻ

എട്ടാം ക്ലാസിലെ A Long Walk With Granny എന്ന കഥയുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ മുത്തശ്ശീ മുത്തശ്ശൻ മാരെ ക്ഷണിച്ചു. ഇംഗ്ലിഷ് ക്ലബിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും മുത്തശ്ശീ മുത്തശ്ശൻമാരുംചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു ,  വിനോദ മത്സരങ്ങൾ, (മുതിർന്നവരുടെഗാനാലാപനം, കുട്ടികളുടെ നാടകം ,അധ്യാപികയുടെ ന്യത്തം) നടന്നു.  മുതിർന്നവർ അനുഭവങ്ങൾ കുട്ടികളുമായി പങ്ക് വച്ചു. അവർക്ക് ഉപഹാരങ്ങൾ നല്കി തുടർന്ന് വിഭവ സമ്യദ്ധമായ ഉച്ചഭക്ഷണം നല്കി ഗ്രൂപ്പ് ഫോട്ടൊ എടുക്കലിലും അവർ സന്തോഷത്തോടെ പങ്കെടുത്തു. EVERGREEN എന്നായിരുന്നു പരിപാടിയുടെ പേര്. ഏവർക്കും മറക്കാനാവാത്ത അനുഭവമായി ഈ കൂട്ടായ്മ മാറി.

എസ് എസ് എൽ സി 100 % വിജയം എം എൽ എ മെരിറ്റ് അവാർഡ്

2025-26 അദ്ധ്യായന വർഷം കരുനാഗപ്പള്ളി നിയമസഭ നിയോജക മണ്ഡലത്തിൽ SSLC 100 % വിജയം നേടിയ സ്ക്കൂളിനുള്ള മെരിറ്റ് - അവാർഡ് ബോയ്സ് എച്ച്എസ്എസിന്. സി ആർ മഹേഷ് MLA യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കെ സി വേണുഗോപാൽ MP ഉപഹാരങ്ങൾ കൈമാറി. സ്കൂളിന് വേണ്ടി ഹെഡ്മിസ്ട്രസ് സരിത റ്റി, എച്ച് എ സലാം (പി റ്റി എ പ്രസിഡൻ്റ്), അനന്ദൻ പിള്ള (പി റ്റി എ), മായ (മാതൃസമിതി) ,എൻ സുഭാഷ്, ബി സോമൻ, ശ്രീലേഖ എ വി , ഉണ്ണിലേഖ എ എസ് എന്നിവർ മെരിറ്റ് അവാർഡ് സ്വീകരിച്ചു

സ്കൂൾ കലോത്സവം 2025

ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയായ കേരള സ്കൂൾ കലോത്സവത്തിന് തുടക്കം കുറിക്കുന്ന സ്കൂൾതല കലോത്സവം സെപ്റ്റംബർ 25 26 തീയതികളിൽ നടന്നു. സെപ്റ്റംബർ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി വീണാറാണി (പ്രിൻസിപ്പൽ ബോയ്സ് ഹൈസ്കൂൾ) അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോക്ടർ .പി മീന ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സരിത റ്റി സ്വാഗതം പറഞ്ഞ പ്രസ്തുത യോഗത്തിന്  ശ്രീമതി മായാകുമാരി (പ്രസിഡണ്ട് മാതൃസമിതി )സി കെ സുരേഷ് കുമാർ( മെമ്പർ പിടിഎ) ശ്രീ ജെ പി ജയലാൽ, ശ്രീമതി അനില ബാലൻ ,മാസ്റ്റർ പ്രീതുസാൻ (സ്കൂൾ ലീഡർ ) ദ്യുതി വി എസ് സ്കൂൾ ആർട്സ് ക്ലബ് സെക്രട്ടറി എന്നിവ‌‌ർ ആശംസകൾ അ‌ർപ്പിച്ചു.

ഉപജില്ലാ ശാസ്ത്രോൽസവത്തിൽ ബോയ്സിന് വീണ്ടും ഓവറോൾ കിരീടം

ഒക്ടോബ‍‍ർ 9-10 തീയതികളിലായി ബി ജെ എസ് എം വി എച്ച് എസ് എസ് ൽ നടന്ന ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ- ഐ ടി മേളയിൽ 717 പോയിന്റ് നേടി ഓവറോൾ കിരീടം നിലനിർത്തി.ബി ജെ എസ് എം വി എച്ച് എസ് എസ് ൽ നടന്ന സമാപനയോഗത്തിൽ വച്ച് ഓച്ചിറ ബ്ലോക്ക് പ്രസിഡന്റെ് ശ്രീമതി ഗീതാകുമാരിയിൽ നിന്നും ഓവറോൾ ട്രോഫി ഏറ്റ‍ുവാങ്ങി