"ജി.എം.എൽ.പി.എസ്. പുത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Puthurgmlp (സംവാദം | സംഭാവനകൾ) |
Puthurgmlp (സംവാദം | സംഭാവനകൾ) antidrug day |
||
| വരി 24: | വരി 24: | ||
|[[പ്രമാണം:19838-വായന മാസാചരണം.jpg|ലഘുചിത്രം|വായന കാർഡ്|നടുവിൽ|300x300ബിന്ദു]] | |[[പ്രമാണം:19838-വായന മാസാചരണം.jpg|ലഘുചിത്രം|വായന കാർഡ്|നടുവിൽ|300x300ബിന്ദു]] | ||
|} | |} | ||
== <u>'''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''</u> == | |||
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. പ്രത്യേക അസംബ്ലി അന്നേദിവസം സംഘടിപ്പിക്കുകയുണ്ടായി. ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എല്ലാ കുട്ടികളുംലഹരി വിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കി കൊണ്ടുവന്നു. ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പുതിയകാലത്തെ ലഹരികളെക്കുറിച്ചും ലഹരിയുടെ വിപത്തിനെ കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സുംബാ പരിശീലനം നൽകുകയുണ്ടായി.<gallery> | |||
പ്രമാണം:19838 antidrugday pledge.jpg|ലഹരി വിരുദ്ധ പ്രതിജ്ഞ | |||
</gallery> | |||
== '''<u>ജൂലൈ 5 ബഷീർ ദിനം</u>''' == | == '''<u>ജൂലൈ 5 ബഷീർ ദിനം</u>''' == | ||