ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nivedyakrishnan (സംവാദം | സംഭാവനകൾ)
freedom fest
 
Nivedyakrishnan (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ഫ്രീഡം ഫെസ്റ്റ് 2025 ==
== ഫ്രീഡം ഫെസ്റ്റ് 2025 ==
2025-26 അധ്യയന വർഷത്തിലെ ഫ്രീഡം ഫെസ്റ്റിൻ്റെ ഭാഗമായ പ്രവർത്തനങ്ങൾ സെപ്റ്റംബർ 22, 23 തീയതി കളിലായി സ്കൂളിൽ നടത്തുകയുണ്ടായി. സെപ്റ്റംബർ 22 ന് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് സോഫ്റ്റ് വെയർ സ്വാതന്ത്രത്തെ കുറിച്ച് പ്രതിജ്ഞ എടുത്തു. സെപ്റ്റംബർ 23 ന് പത്താംക്ലാസിലെ കുട്ടികൾ എട്ടാം ക്ലാസിലെ കുട്ടികൾക്ക് സോഫ്റ്റ് വെയർ സ്വാതന്ത്രവുമായി ബന്ധപ്പെട്ട മോഡ്യൂകൾ  പരിചയപ്പെടുത്തി.

20:59, 12 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രീഡം ഫെസ്റ്റ് 2025