"എ.യു.പി.എസ്.ചോലപ്പുറത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl| .......... }} {{Infobox AEOSchool | സ്ഥലപ്പേര്= പാറോപ്പടി | വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
1948 ല്‍ സ്ഥാപിതമായ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്കൂളാണിത്.കോഴിക്കോട് ജില്ലയിൽ പാറോപ്പടിയിൽ 1948 നു മുൻപ് ഉണ്ടായിരുന്ന ഏക പ്രൈമറി വിദ്യാലയം ചില സാഹചര്യങ്ങളിൽ നിലവിലില്ലാതായപ്പോൾ സമീപത്തൊന്നും മറ്റൊരു സ്കൂൾ ഇല്ലെന്നു മനസിലാക്കി, നാട്ടുകാരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടാണ്, കേരളത്തിലെ പ്രമുഖ ട്രാൻസ്‌പോർട് വ്യവസായികളും പ്ലാന്റർമാരുമായിരുന്ന സി.സി.ബ്രദേഴ്‌സിലെ ജ്യേഷ്ടസഹോദരൻ പരേതനായ ശ്രീ. സി.ചെറൂട്ടി ചോലപ്പുറത് എ.യു.പി.സ്കൂൾ സ്ഥാപിച്ചത്. | |||
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. | നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. | ||
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
വരി 50: | വരി 51: | ||
# | # | ||
# | # | ||
==അദ്ധ്യാപകർ== | |||
മിനി.എ - ഹെഡ്മിസ്ട്രസ് | |||
ഗിരിജ.കെ.പി | |||
ജയനാരായണൻ.ടി.പി | |||
ജിഷ.എ.കെ | |||
ദിവ്യ.എം | |||
മുഹീനുദ്ധീൻ.എൻ.പി | |||
രോഷ്‌നി.പി.ഡി | |||
ഷൈമ.കെ | |||
സാബിറ പിലാത്തോട്ടത്തിൽ | |||
സിനി.യു.കെ | |||
സുമ.ടി.സി | |||
പ്രജുലാൽ പി.ടി (അനധ്യാപകൻ) | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
16:59, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി.എസ്.ചോലപ്പുറത്ത് | |
---|---|
വിലാസം | |
പാറോപ്പടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
അവസാനം തിരുത്തിയത് | |
26-01-2017 | Maheshan |
ചരിത്രം
1948 ല്‍ സ്ഥാപിതമായ കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു സ്കൂളാണിത്.കോഴിക്കോട് ജില്ലയിൽ പാറോപ്പടിയിൽ 1948 നു മുൻപ് ഉണ്ടായിരുന്ന ഏക പ്രൈമറി വിദ്യാലയം ചില സാഹചര്യങ്ങളിൽ നിലവിലില്ലാതായപ്പോൾ സമീപത്തൊന്നും മറ്റൊരു സ്കൂൾ ഇല്ലെന്നു മനസിലാക്കി, നാട്ടുകാരുടെ അഭ്യർത്ഥന സ്വീകരിച്ചുകൊണ്ടാണ്, കേരളത്തിലെ പ്രമുഖ ട്രാൻസ്‌പോർട് വ്യവസായികളും പ്ലാന്റർമാരുമായിരുന്ന സി.സി.ബ്രദേഴ്‌സിലെ ജ്യേഷ്ടസഹോദരൻ പരേതനായ ശ്രീ. സി.ചെറൂട്ടി ചോലപ്പുറത് എ.യു.പി.സ്കൂൾ സ്ഥാപിച്ചത്. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
അദ്ധ്യാപകർ
മിനി.എ - ഹെഡ്മിസ്ട്രസ് ഗിരിജ.കെ.പി ജയനാരായണൻ.ടി.പി ജിഷ.എ.കെ ദിവ്യ.എം മുഹീനുദ്ധീൻ.എൻ.പി രോഷ്‌നി.പി.ഡി ഷൈമ.കെ സാബിറ പിലാത്തോട്ടത്തിൽ സിനി.യു.കെ സുമ.ടി.സി പ്രജുലാൽ പി.ടി (അനധ്യാപകൻ)
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|