"കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 81: വരി 81:


==അധ്യാപകർ==
==അധ്യാപകർ==
{| class=wikitable width=100% style="background:#c8d8ff"
{| class=wikitable width=100% style="background:#e8edf9"
|+ അധ്യാപകർ
|+ അധ്യാപകർ
|-
|-

16:03, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ
വിലാസം
കുന്നുവാരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
26-01-201714670




യൗവനം കാത്തുസൂക്ഷിക്കുന്ന ശതാബ്ദി കഴിഞ്ഞ മുത്തശ്ശി വിദ്യാലയത്തിന്‍െറ സമര്‍പ്പണം

ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാന്‍മാരെ വാര്‍ത്തെടുത്ത ഗുരുനാഥന്‍മാര്‍, നല്ലവരായ നാട്ടൂകാര്‍, കാലാകാലങ്ങളില്‍ ഈ സ്ഥാപനം നിലനിര്‍ത്തിയ രക്ഷിതാക്കള്‍, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളര്‍ത്തിയ സ്നേഹധരരായ എല്ലാപേര്‍ക്കുമായി ഈ താളുകള്‍ സമര്‍പ്പിക്കുന്നു.

ചരിത്രം

പണ്ട് അക്ഷരങ്ങള്‍ വിരിഞ്ഞത് മണലിലാണ്. വിരലുകള്‍ വരഞ്ഞുണ്ടായത് അക്ഷരമാമ വിദ്യയും നിലത്തെഴുത്താശാന്റെ കുുടിപ്പള്ളിക്കൂടം കാലത്തിന്‍റെ അനിരുദ്ധമായ പ്രവാഹത്തില്‍ പൊലി‍‍ഞ്ഞുപോകാതെ ഒരുപാടു തലമുറകളുടെ അകകണ്ണുതുറപ്പിച്ചു നൂറാം വയസ് കഴിഞ്ഞ മഹത് ചരിത്രത്തിന്‍റെ തിടമ്പേറ്റുന്ന നാടിനെ തഴുകി വീശുന്ന കാറ്റില്‍ താവുന്നത് വിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റേയൂം ഫലശ്രൂതി

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്കുള്ളില്‍ ഗ്രാമീണശൈലിയില്‍ പേരുപോലെ ലേശം കുന്നിൻ മുകളിലായി പ്രകൃതിയാല്‍ അനുഗ്രഹീതമായ കാവുകളാലും വയലുകളാലും തങ്കത്താലി ചാര്‍ത്തിയ മഹനീയമായ ഈ വിദ്യാലയത്തിന‍് 2012 ല്‍ നൂറുവയസ് തികഞ്ഞു. ഒരു കൊച്ചുപ്രദേശത്തെ ഈ കൊച്ചുപള്ളിക്കൂടം ഒരു പക്ഷേ അത്ര ഒരു കൊച്ച് കാര്യം അല്ല. ഒരു നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റേയും വിദ്യാഭ്യാസ പാര്യമ്പര്യത്തിന്റേയൂം തുടരുന്ന ചരിത്രമാണ്. കുന്നുവാരത്ത് പണ്ട് ആയിപ്പള്ളി എന്നറിയപ്പെട്ടിരുന്ന ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു.

കൂടുതൽ വായിക്കുക >>>

ഭൗതികസൗകര്യങ്ങള്‍

വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികള്‍ ,കൂട്ടികള്‍ക്ക്സുഗമമായി എത്താന്‍ വാഹനം,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇവര്‍ അമരക്കാര്‍

സ്കൂള്‍ മാനേജര്‍മാര്‍ - നാളിതുവരെ

  • ശ്രീ. അച്യുതവാര്യര്‍
  • ശ്രീ. എം.ആര്‍. രാമകൃഷ്ണപിള്ള
  • ശ്രീ. അഡ്വക്കേറ്റ് ജനാര്‍ദ്ദനന്‍ പിള്ള
  • ശ്രീ. ചെല്ലപ്പന്‍പിള്ള
  • ശ്രീ. ഗോപിനാഥന്‍നായര്‍
  • ശ്രീ. തുളസീദാസ്
  • ശ്രീ. ആര്‍. രാമചന്ദ്രന്‍
  • ശ്രീ. വി. ശങ്കരനുണ്ണി
  • ശ്രീ. ശശിധരന്‍പിള്ള
  • ശ്രീ. രാമചന്ദ്രന്‍ നായര്‍

സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ

  • ശ്രീ. അച്യുതവാര്യര്‍
  • ശ്രീ. കേശവന്‍
  • ശ്രീ. കേശവപിള്ള
  • ശ്രീമതി ചെല്ലമ്മ
  • ശ്രീ. കെ. സുബ്രഹ്മണ്യന്‍ പ്ലാപ്പള്ളി
  • ശ്രീ. വി. ശങ്കരനുണ്ണി
  • ശ്രീ. എ. ശശിധരന്‍ നായര്‍
  • ശ്രീമതി പി. ലീലാകുമാരി
  • ശ്രീമതി ബി. രമാദേവി
  • ശ്രീമതി വി. ആര്‍. സരോജം
  • ശ്രീമതി വി. റീന
  • ശ്രീ. ജി.ആർ. മധു

അധ്യാപകർ

അധ്യാപകർ
ക്രമസംഖ്യ അധ്യാപകന്റെ/അധ്യാപികയുടെ പേര് പദനാമം വിഷയങ്ങൾ
1 ജി.ആർ. മധു പ്രഥമാധ്യാപകൻ ഹിന്ദി
2 പുലരി ആർ. ചന്ദ്രൻ യു.പി.എസ്.എ. ശാസ്ത്രം
3 റീന പി. എൽ.പി.എസ്.എ ഗണിതം, മലയാളം
4 ലക്ഷ്മി ബി.എസ്. എൽ.പി.എസ്.എ ഗണിതം, മലയാളം
5 ഷൈജു എസ്.ആർ. എൽ.പി.എസ്.എ ഗണിതം, മലയാളം, പരിസര പഠനം
6 ബിജു ബി.ജി. ഹിന്ദി ടീച്ചർ ഹിന്ദി
7 ഷീജു ബി.ജി. സംസ്കൃതം ടീച്ചർ സംസ്കൃതം, മലയാളം
8 സിന്ധു കുമാരി എൽ. യു.പി.എസ്.എ ഇംഗീഷ്, സാമൂഹിക ശാസ്ത്രം
9 അഞ്ജലി ജി. എൽ.പി.എസ്.എ ഇംഗ്ലീഷ്, മലയാളം
10 അഞ്ജു എൽ.പി.എസ്.എ മലയാളം, ഗണിതം

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8.6939629,76.8031453 |zoom=13}}