"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 251: വരി 251:


=== മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ക്ലാസുകൾ ===
=== മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ക്ലാസുകൾ ===
സ്കൂളിലെ DSLR കാമറ കുട്ടികളെ പരിചയപ്പെടുത്തി അതുപയോഗിച്ചു കുട്ടികൾ പലതരം ഷോട്ടുകൾ എടുത്തു .ഫോട്ടോ ഉപയോഗിച്ച് ന്യൂസ് ലിബറ ഓഫീസിൽ തയ്യാറാക്കുന്നതും , തുടർന്ന് ഫോട്ടോകൾ ലാപ്പിലേക്കു മാറ്റുന്നതും , പിന്നീട് കുട്ടികൾ എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് കെഡാൻ ലൈവിൽ വീഡിയോ തയ്യാറാക്കുന്നതിനും പരിശീലനം നൽകി


=== ബ്ലോക്ക് പ്രോഗ്രാമിങ് ===
=== ബ്ലോക്ക് പ്രോഗ്രാമിങ് ===
 
കുട്ടികളെ ഗെയിം കളിപ്പിച്ചു കൊണ്ട് അതിന്റെ പിന്നിലെ പ്രവർത്തങ്ങൾ എന്തൊക്കെയാണെന്നു മനസിലാകുന്നതിനുവേണ്ടി സ്ക്രാച്ച് സോഫ്റ്റ്‍വെയർ പരിചയപെടുത്തി കോഡിങ് ,ബാക്ക്ഡ്രോപ്സ് ,സ്പ്രൈറ്റ് എന്നിവ മനസിലാക്കി കൊടുത്തു .കുട്ടികൾ ഗെയിം നിർമിക്കുന്നതിനായി തുടർ ചെയ്യിപ്പിച്ചു 


=== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് റിപ്പോർട്ട് ===
=== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് റിപ്പോർട്ട് ===
255

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2871239" എന്ന താളിൽനിന്ന് ശേഖരിച്ചത്