"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25017 (സംവാദം | സംഭാവനകൾ)
No edit summary
25017 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== അംഗങ്ങളുടെ വിശദാംശങ്ങൾ ==
== '''അംഗങ്ങളുടെ വിശദാംശങ്ങൾ''' ==
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്= 25017
|സ്കൂൾ കോഡ്= 25017
വരി 231: വരി 231:
|C
|C
|}
|}
== '''ലിറ്റിൽ കൈറ്റ്സ് <small>അഭിരുചി പരീക്ഷ</small>''' ==
<small>ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷ1 15 ജൂൺ 2024നു നടന്നു. പരീക്ഷ1യിൽ വിദ്യാലയത്തിലെ 60% വിദ്യാർത്ഥികൾ പങ്കെടുക്കുകയും 40 കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.</small>
== '''പ്രിലിമിനറീ ക്യാമ്പ്''' ==
ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ പ്രിലിമിനറീ ക്യാമ്പ് 19/08/2024 നടന്നു    .സ്കൂൾ  ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സ് ശ്രീ സുദർശനൻ ,ശ്രീമതി അരുണിമ എന്നിവർ ക്ലാസ്സുകളെടുത്തു .കൈറ്റ് കോർഡിനേറ്റർ ശ്രീ രാജേഷ് സർ ആർഡിനോയുടെ ക്ലാസുകൾ എടുത്തു.
=== '''ഹൈടെക് ഉപകരണങ്ങൾ''' ===
ഈ ബാച്ചിന്റെ ആദ്യത്തെ ക്ലാസ്സിൽ ഹൈടെക് ഉപകരണങ്ങൾ പരിചയപെടുത്തി.  അതിന്റെ പ്രവർത്തനവും പരിപാലനവും കൂടാതെ ക്ലാസ്റൂമിൽ ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ചുമതല എന്നിവ ആ ക്ലാസ്സിൽ കുട്ടികളെ ബോധ്യപ്പെടുത്തി .
=== '''ഗ്രാഫിക് ഡിസൈനിങ്''' ===
=== '''അനിമേഷൻ''' ===
=== മലയാളം ടൈപ്പിംഗ് ===
=== മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ക്ലാസുകൾ ===
=== ബ്ലോക്ക് പ്രോഗ്രാമിങ് ===


=== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് റിപ്പോർട്ട് ===
=== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് റിപ്പോർട്ട് ===
വരി 240: വരി 260:


== അനിമേഷൻ ക്‌ളാസ്സുകൾ ==
== അനിമേഷൻ ക്‌ളാസ്സുകൾ ==
ജൂൺ മാസത്തിലെ അനിമേഷൻ ക്‌ളാസ്സുകൾ നടത്തി .രണ്ടു ദിവസമായാണ് നടത്തിയത് .കുട്ടികൾ വളരെ താത്പര്യപൂർവ്വം ക്‌ളാസ്സുകളിൽ പറയുന്ന പ്രവർത്തനങ്ങൾ ചെയ്തു.  തുടർന്നു അതുമായി ബന്ധപ്പെട്ട ചെക്ക് ലിസ്റ്റ് , വർക്ക് ഡയറി എന്നിവ പൂർത്തിയാക്കി .
ജൂൺ മാസത്തിലെ അനിമേഷൻ ക്‌ളാസ്സുകൾ 19/06/2025, 26/09/2025 എന്നി ദിവസങ്ങളിൽ നടന്നു.   .കുട്ടികൾ വളരെ താത്പര്യപൂർവ്വം ക്‌ളാസ്സുകളിൽ പറയുന്ന പ്രവർത്തനങ്ങൾ ചെയ്തു.  തുടർന്നു അതുമായി ബന്ധപ്പെട്ട ചെക്ക് ലിസ്റ്റ് , വർക്ക് ഡയറി എന്നിവ പൂർത്തിയാക്കി .