"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 149: വരി 149:
https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b
https://youtu.be/4t5W2ngi21E?si=26OAfOU2cCDkyE-b


'''<u><big>വയോജനദിനം</big></u>'''
വയോജനദിനം    


വയോജന ദിനം എല്ലാ വർഷവും ഒക്ടോബർ 1-ന് ആചരിക്കുന്നു. ഈ വർഷം October 3 ന് ആഘോഷിച്ചു. മുതിർന്നവരെ ആദരിക്കുകയും, അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. സമൂഹത്തിന്റെ പുരോഗതിയിൽ വയോജനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സ്കൂൾ, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം മുതിർന്നവരെ ബഹുമാനിക്കുകയും, അവർക്കാവശ്യമായ സ്‌നേഹവും കരുതലും നൽകുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
വയോജന ദിനം എല്ലാ വർഷവും ഒക്ടോബർ 1-ന് ആചരിക്കുന്നു. ഈ വർഷം October 3 ന് ആഘോഷിച്ചു.ലോകപ്രശസ്ത നങ്ങ്യാർകൂത്ത് കലാകാരി ശ്രീമതി സരോജിനി നങ്ങ്യാരമ്മയെ ചടങ്ങിൽ ആദരിച്ചു. മുതിർന്നവരെ ആദരിക്കുകയും, അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം എന്ന് സ്കൂൾ ഹെ. ഡ്മിസ്ട്രസ് ശ്രീമതി ദീപ സുകുമാർ യോഗത്തിൽ പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിയിൽ വയോജനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. സ്കൂൾ, കുടുംബം, സമൂഹം എന്നിവിടങ്ങളിലെല്ലാം മുതിർന്നവരെ ബഹുമാനിക്കുകയും, അവർക്കാവശ്യമായ സ്‌നേഹവും കരുതലും നൽകുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന് ശ്രീമതി നജീബ കെ.എം. സംസാരിച്ചു
900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2869469" എന്ന താളിൽനിന്ന് ശേഖരിച്ചത്