"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 329: | വരി 329: | ||
Love birds.aqariyum.പൂന്തോട്ടം. | Love birds.aqariyum.പൂന്തോട്ടം. | ||
കോഴിവളർത്തൽ.വൈവിദ്യങ്ങൾ നിറഞ്ഞ അച്ചുവേട്ടന്റെ പീടിക. | കോഴിവളർത്തൽ.വൈവിദ്യങ്ങൾ നിറഞ്ഞ അച്ചുവേട്ടന്റെ പീടിക.'''സൈബർ സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു''' | ||
ബാലാജിയുടെ ഐസ് വില്പന.പാൽ ഐസും.സേമിയ ഐസും | ബാലാജിയുടെ ഐസ് വില്പന.പാൽ ഐസും.സേമിയ ഐസും | ||
| വരി 377: | വരി 377: | ||
പ്രമാണം:12069 claspta 4.jpg|alt= | പ്രമാണം:12069 claspta 4.jpg|alt= | ||
പ്രമാണം:12069 claspta 1.jpg|alt= | പ്രമാണം:12069 claspta 1.jpg|alt= | ||
</gallery> | |||
== '''സൈബർ സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു''' == | |||
സൈബറിടത്തെ ചതിക്കുഴികൾ ഓർമപ്പെടുത്തി, സൈബർ ലോകത്തെ മഹാവിസ്മയത്തെ മനുഷ്യനന്മയിലേക്ക് നയിക്കാനും വിജ്ഞാന സമ്പാദനത്തിനുമായി ഉപയോഗപ്പെടുത്തണമെന്നുമുള്ള ആഹ്വാനവുമായി മരക്കാപ്പ് ഗവ.ഫിഷറീസ് ഹൈസ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്. തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ടീൻസ് ക്ലബ്ബ് അംഗങ്ങൾക്കും എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കുമാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. | |||
കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ കെ ബാബു ഉദ്ഘാടനം ചെയ്തു. കാസർകോട് സൈബർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ ക്ലാസെടുത്തു. മദർ പി ടി എ പ്രസിഡൻ്റ് പി വിനീത അധ്യക്ഷയായിരുന്നു. കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി ജോഷിത്ത്, സുനിൽ, എഎസ്ഐ ടി പി രാമചന്ദ്രൻ, സ്കൂൾ പ്രഥമാധ്യാപകൻ കെ രവീന്ദ്രൻ, എസ്എംസി ചെയർമാൻ പ്രദീപ് മരക്കാപ്പ്, പി എൻ മുഹമ്മദ് കുഞ്ഞി , കെ സതീശൻ,കെ പുഷ്പരാജൻ എന്നിവർ സംസാരിച്ചു.<gallery> | |||
പ്രമാണം:12069 cyber 1.jpg|alt= | |||
പ്രമാണം:12069 cyber 3.jpg|alt= | |||
പ്രമാണം:12069 cyber 4.jpg|alt= | |||
പ്രമാണം:12069 cyber 2.jpg|alt= | |||
</gallery> | </gallery> | ||