"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് പാലക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
==റോബോട്ടിക്സ് പ്രദർശനം== | ==റോബോട്ടിക്സ് പ്രദർശനം== | ||
[[പ്രമാണം: | [[പ്രമാണം:FSD PKD 2025 21.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ ഒരുക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനം]] | ||
4.15 മുതൽ ജില്ലയിലെ വിവിധ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ ഒരുക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. ആളുകൾ അടുത്ത് വരുമ്പോൾ കയ്യുയർത്തി ആശംസിക്കുന്ന റോബോട്ടും തടസങ്ങൾ തിരിച്ചറിഞ്ഞ് വഴിവാറിപ്പോകുന്ന റോബോട്ടുകളും സെമിനാറിൽ പങ്കെടുത്തവരുടെ പ്രശംസ പിടിച്ചുപറ്റി. | 4.15 മുതൽ ജില്ലയിലെ വിവിധ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ വിദ്യാർത്ഥികൾ ഒരുക്കിയ റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. ആളുകൾ അടുത്ത് വരുമ്പോൾ കയ്യുയർത്തി ആശംസിക്കുന്ന റോബോട്ടും തടസങ്ങൾ തിരിച്ചറിഞ്ഞ് വഴിവാറിപ്പോകുന്ന റോബോട്ടുകളും സെമിനാറിൽ പങ്കെടുത്തവരുടെ പ്രശംസ പിടിച്ചുപറ്റി. | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിദ്യാർത്ഥികളിലും അധ്യാപകരിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം സൃഷ്ടിക്കുകയും, സാങ്കേതിക വിദ്യകളിൽ അവരുടെ പങ്കാളിത്തം ശക്തമാക്കുകയും ചെയ്തു. | സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിദ്യാർത്ഥികളിലും അധ്യാപകരിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം സൃഷ്ടിക്കുകയും, സാങ്കേതിക വിദ്യകളിൽ അവരുടെ പങ്കാളിത്തം ശക്തമാക്കുകയും ചെയ്തു. | ||
ചിത്രശാല | ചിത്രശാല | ||