"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 196: | വരി 196: | ||
പ്രമാണം:12069 veg gardern4.jpg|alt= | പ്രമാണം:12069 veg gardern4.jpg|alt= | ||
പ്രമാണം:12069 veg gardern5.jpg|alt= | പ്രമാണം:12069 veg gardern5.jpg|alt= | ||
</gallery> | |||
== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ദ്വിദിന ക്യാംപ് ശ്രദ്ധേയമായി''' == | |||
സ്നേഹാലയത്തിൽ കരുണ ചൊരിഞ്ഞ് മരക്കാപ്പിലെ കുട്ടികൾ | |||
നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ കുട്ടികളുടെ കനിവിൻ്റെ സ്നേഹസ്പർശമേറ്റുവാങ്ങി അമ്പലത്തറ സ്നേഹാലയത്തിലെ അന്തേവാസികൾ.മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായാണ് മാനസിക വൈഷമ്യം നേരിടുന്നവർക്കായി അമ്പലത്തറയിൽ പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രമായ സ്നേഹാലയം കുട്ടികൾ സന്ദർശിച്ച് കാരുണ്യത്തിൻ്റെ ഉദാരത ചൊരിഞ്ഞത്. | |||
കാരുണ്യയാത്രയുമായി സ്നേഹാലയത്തിലെത്തിയ കുട്ടികൾ പതിനായിരം രൂപയുടെ അരിയും ധാന്യങ്ങളും 80 കിലോ പഞ്ചസാരയും മുന്നൂറോളം കുളി സോപ്പുകളും ഇരുന്നൂറോളം വാഷിങ്ങ് സോപ്പുകളും സോപ്പ് പൊടി, ബ്രഷ്, പേസ്റ്റ്, വസ്ത്രങ്ങൾ, ബെഡ്ഷീറ്റ്, ഹാൻ്റ് വാഷ്, ഡിഷ് വാഷ്, ടവ്വൽ തുടങ്ങിയ സാധനങ്ങളാണ് അന്തേവാസികൾക്ക് നൽകിയത്. മനസ്സിൻ്റെ താളം തെറ്റിയ 195 പുരുഷ അന്തേവാസികളുള്ള സ്നേഹാലയത്തിലുള്ളവരെ രോഗം ഭേദമായാൽ വീട്ടുകാർ വന്ന് തിരികെ കൊണ്ടുപോവുകയാണ് പതിവ്.ഇവരിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരുമാണ്. | |||
സ്നേഹാലയത്തിലെ ഫാദർ ഈശോ ദാസ് പ്രഥമാധ്യാപകൻ കെ രവീന്ദ്രനിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി.പി ടി എ പ്രസിഡൻ്റ് അനിൽ പള്ളിക്കണ്ടം യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.മദർ പി ടി എ പ്രസിഡൻ്റ് പി വിനീത,ഫോർ എസ് കോഡിനേറ്റർ പി തങ്കമണി, എന്നിവർ സംസാരിച്ചു.<gallery> | |||
പ്രമാണം:12069 4s camp1.jpg|alt= | |||
പ്രമാണം:12069 4s camp2.jpg|alt= | |||
പ്രമാണം:12069 4s camp3.jpg|alt= | |||
പ്രമാണം:12069 4s camp4.jpg|alt= | |||
പ്രമാണം:12069 4s camp5.jpg|alt= | |||
പ്രമാണം:12069 4s camp6.jpg|alt= | |||
പ്രമാണം:12069 4s camp7.jpg|alt= | |||
പ്രമാണം:12069 4s camp8.jpg|alt= | |||
പ്രമാണം:12069 4s camp9.jpg|alt= | |||
പ്രമാണം:12069 4s camp10.jpg|alt= | |||
പ്രമാണം:12069 4s camp11.jpg|alt= | |||
പ്രമാണം:12069 4s camp13.jpg|alt= | |||
പ്രമാണം:12069 4s camp14.jpg|alt= | |||
പ്രമാണം:12069 4s camp16.jpg|alt= | |||
പ്രമാണം:12069 4s camp17.jpg|alt= | |||
പ്രമാണം:12069 4s camp18.jpg|alt= | |||
പ്രമാണം:12069 4s camp21.jpg|alt= | |||
പ്രമാണം:12069 4s camp22.jpg|alt= | |||
പ്രമാണം:12069 4s camp24.jpg|alt= | |||
</gallery> | </gallery> | ||