ഉള്ളടക്കത്തിലേക്ക് പോവുക

"നരിക്കോട് യു.പി.എസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13221 (സംവാദം | സംഭാവനകൾ)
No edit summary
13221 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 45: വരി 45:


==വഴികാട്ടി==
==വഴികാട്ടി==
ചക്കരക്കല്ലില്‍ നിന്നും മുഴപ്പാല വഴി നരിക്കോട് (5 കി.മി)
അഞ്ചരക്കണ്ടിയില്‍ നിന്നും കണ്ണാടിവെളിച്ചം,ചോരയാംകുണ്ട് വഴി നരിക്കോട് (5 കി.മി)
ചാലോട് നിന്നും പനയത്താംപറമ്പ്‌ വഴി നരിക്കോട് (5 കി.മി)

13:25, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നരിക്കോട് യു.പി.എസ്‌
വിലാസം
നരിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201713221




ചരിത്രം

1927 ല്‍ ആരംഭിച്ചതാണ് നരിക്കോട് യു.പി.സ്ക്കൂള്‍ . സ്ഥാപകന്‍ പൂത്തട്ട കണ്ണന്‍ ഗുരുക്കള്‍ . തന്‍റെ വീടിന്‍റെ ഒന്നാമത്തെ നിലയിലാണ് സ്ക്കൂള്‍ തുടങ്ങിയത് . ആദ്യകാലത്ത് നാലാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1945 ല്‍ ഹയര്‍ എലിമെന്‍റെറി സ്കൂള്‍ആയി ഉയര്‍ത്തി.ദൂരെ ദേശങ്ങളില്‍ നിന്ന് വരെ കുട്ടികള്‍ പഠനത്തിനായി ഇവിടെ എത്തിയിരുന്നു. വളരെ ആകര്‍ഷകമായ കെട്ടിടവും പരിസ്ഥിതി സൗഹൃദമായ ക്യാമ്പസും ഇവിടെയുണ്ട് .

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതില്‍ , ഓട് മേഞ്ഞകെട്ടിടം , വലിയ ഹാള്‍ , സ്റ്റേജ് , കമ്പ്യൂട്ടര്‍ റൂം ,പാചകപ്പുര,പ്രീപ്രൈമറി കെട്ടിടം,കളിസ്ഥലം,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ-കായിക പ്രവര്‍ത്തനങ്ങള്‍ , കമ്പ്യൂട്ടര്‍ പഠനം , സ്പോക്കണ്‍ ഇംഗ്ലീഷ് , നൃത്താഭ്യാസം , കരാട്ടെ , ജൈവകൃഷി,ദിനാചാരണങ്ങള്‍,മാലിന്യസംസ്കരണം, വാര്‍ഷികാഘോഷം,നവതിആഘോഷം

മാനേജ്‌മെന്റ്

എം.വി.കെ.പ്രദീപ്‌

മുന്‍സാരഥികള്‍

പൂത്തട്ടകണ്ണന്‍ഗുരുക്കള്‍ (സ്ഥാപകന്‍) വി.കെ.ഗോവിന്ദന്‍ (മുന്‍ മാനേജര്‍) എം.വി.കെ.പ്രദീപ്‌ (മാനേജര്‍)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ചക്കരക്കല്ലില്‍ നിന്നും മുഴപ്പാല വഴി നരിക്കോട് (5 കി.മി) അഞ്ചരക്കണ്ടിയില്‍ നിന്നും കണ്ണാടിവെളിച്ചം,ചോരയാംകുണ്ട് വഴി നരിക്കോട് (5 കി.മി) ചാലോട് നിന്നും പനയത്താംപറമ്പ്‌ വഴി നരിക്കോട് (5 കി.മി)

"https://schoolwiki.in/index.php?title=നരിക്കോട്_യു.പി.എസ്‌&oldid=286265" എന്ന താളിൽനിന്ന് ശേഖരിച്ചത്