"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 38: | വരി 38: | ||
=='''പ്രിലിമിനറി ക്യാമ്പ്'''== | =='''പ്രിലിമിനറി ക്യാമ്പ്'''== | ||
സെപ്റ്റംബർ 18,19 തീയതികളിൽ നടത്താനിരുന്ന എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രീലിമിനറി ക്യാമ്പ്,അന്നേദിവസം സ്കൂളിൽ കെ ടെറ്റ് എക്സാം നടന്ന സാഹചര്യത്തിൽ സെപ്റ്റംബർ 26,29 തീയതികളിൽ ആണ് നടന്നത്.വടകര മാസ്റ്റർ ട്രെയിനർ ശ്രീ ആഘോഷ് എൻ എം ആണ് ക്യാമ്പ് നയിച്ചത്.ഇരുപത്തിയാറാം തീയതി നടന്ന ഒന്നാം ബാച്ചിന്റെ ക്യാമ്പിൽ 37 വിദ്യാർഥിനികളും പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥിനികൾ വളരെ ഉത്സാഹത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്. | സെപ്റ്റംബർ 18,19 തീയതികളിൽ നടത്താനിരുന്ന എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രീലിമിനറി ക്യാമ്പ്,അന്നേദിവസം സ്കൂളിൽ കെ ടെറ്റ് എക്സാം നടന്ന സാഹചര്യത്തിൽ സെപ്റ്റംബർ 26,29 തീയതികളിൽ ആണ് നടന്നത്.വടകര മാസ്റ്റർ ട്രെയിനർ ശ്രീ ആഘോഷ് എൻ എം ആണ് ക്യാമ്പ് നയിച്ചത്.ഇരുപത്തിയാറാം തീയതി നടന്ന ഒന്നാം ബാച്ചിന്റെ ക്യാമ്പിൽ 37 വിദ്യാർഥിനികളും പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥിനികൾ വളരെ ഉത്സാഹത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്. | ||
<gallery mode="packed-hover"> | |||
16002_lk2025-28_batch1_1.jpg | |||
16002_lk2025-28_batch1_2.jpg | |||
16002_lk2025-28_batch1_3.jpg | |||
16002_lk2025-28_batch1_4.jpg | |||
16002_lk2025-28_batch1_5.jpg | |||
16002_lk2025-28_batch1_6.jpg | |||
16002_lk2025-28_batch1_7.jpg | |||
16002_lk2025-28_batch1_8.jpg | |||
16002_lk2025-28_batch1_9.jpg | |||
</gallery> | |||
21:22, 26 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| 16002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16002 |
| യൂണിറ്റ് നമ്പർ | LK/2018/16002 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 37 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | വടകര |
| ലീഡർ | പാർവണ |
| ഡെപ്യൂട്ടി ലീഡർ | ഷ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിന്ധു ജോയ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എൻ |
| അവസാനം തിരുത്തിയത് | |
| 26-09-2025 | Staghs |
| 16002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16002 |
| യൂണിറ്റ് നമ്പർ | LK/2018/16002 |
| ബാച്ച് | 2025-28(ബാച്ച് 2) |
| അംഗങ്ങളുടെ എണ്ണം | 37 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | വടകര |
| ലീഡർ | തനുശ്രീ പി.എം |
| ഡെപ്യൂട്ടി ലീഡർ | ഷെസ മെഹറിൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിന്ധു ജോയ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ എൻ |
| അവസാനം തിരുത്തിയത് | |
| 26-09-2025 | Staghs |
ലിറ്റിൽ കൈറ്റ്സ് 2025- 28 ബാച്ചിന്റെ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള ആപ്റ്റിറ്റ്യൂട് ടെസ്റ്റ്
പുതിയ ബാച്ചിന്റെ ആപ്റ്റിയൂട്ട് ടെസ്റ്റ് ഇത്തവണ എട്ടാം ക്ലാസിലെ 143 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് ടെസ്റ്റ് എഴുതി.ഇതിൽ 135 കുട്ടികളും എലിജിബിൾ ആയി തീരുകയും ചെയ്തു.ഈ വർഷം ആദ്യമായി ലിറ്റിൽ കൈറ്റ്സ് രണ്ട് ബാച്ച് അനുവദിക്കപ്പെട്ടു.ആദ്യ ബാച്ചിൽ 40 കുട്ടികളും പിന്നീട് അനുവദിക്കപ്പെട്ട ബാച്ചിൽ 34 കുട്ടികളും ആണുള്ളത്.അങ്ങനെ 37 വീതം കുട്ടികളുള്ള രണ്ട് ലിറ്റിൽ കൈറ്റ്ബാച്ചുകൾ സ്കൂളിൽ രൂപം കൊണ്ടു'
രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണം
ലിറ്റിൽ കൈറ്റ്സ് 8ക്ലാസ് രണ്ട് ബാച്ചിലെ കുട്ടികൾക്കുള്ള രക്ഷിതാക്കൾക്ക് വേണ്ടി അമ്മ അറിയാൻ എന്ന ക്ലാസ് സംഘടിപ്പിച്ചു.29 ആം തീയതി നടന്ന ക്ലാസ്സ് നിയന്ത്രിച്ചത് കൈറ്റ് മെന്റർമാരായ ശ്രീമതി സിന്ധു ജോയ് ,ശ്രീമതി ശ്രീജ എൻ എന്നിവരായിരുന്നു.ക്ലാസുകൾ കൈകാര്യം ചെയ്തത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളായിരുന്നു.മാറുന്ന ലോകം ,മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,സൈബർ ലോകത്തെ ചതിക്കുഴികൾ, ഈ ബാങ്കിംഗ് സംവിധാനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന വിഷയങ്ങൾ.
പ്രിലിമിനറി ക്യാമ്പ്
സെപ്റ്റംബർ 18,19 തീയതികളിൽ നടത്താനിരുന്ന എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രീലിമിനറി ക്യാമ്പ്,അന്നേദിവസം സ്കൂളിൽ കെ ടെറ്റ് എക്സാം നടന്ന സാഹചര്യത്തിൽ സെപ്റ്റംബർ 26,29 തീയതികളിൽ ആണ് നടന്നത്.വടകര മാസ്റ്റർ ട്രെയിനർ ശ്രീ ആഘോഷ് എൻ എം ആണ് ക്യാമ്പ് നയിച്ചത്.ഇരുപത്തിയാറാം തീയതി നടന്ന ഒന്നാം ബാച്ചിന്റെ ക്യാമ്പിൽ 37 വിദ്യാർഥിനികളും പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥിനികൾ വളരെ ഉത്സാഹത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്.