"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 127: | വരി 127: | ||
<gallery> | <gallery> | ||
പ്രമാണം:25092 sfd poster.jpg|alt=|പോസ്റ്റർ പ്രദർശനം | പ്രമാണം:25092 sfd poster.jpg|alt=|പോസ്റ്റർ പ്രദർശനം | ||
പ്രമാണം:25092 sfd game.jpg|alt=|കുട്ടികൾ തയ്യാറാക്കിയ | പ്രമാണം:25092 sfd game.jpg|alt=|കുട്ടികൾ തയ്യാറാക്കിയ Scratch Game | ||
പ്രമാണം:25092 sfd arduino.jpg|alt=|Arduino പരിചയപ്പെടുത്തൽ | പ്രമാണം:25092 sfd arduino.jpg|alt=|Arduino പരിചയപ്പെടുത്തൽ | ||
</gallery>2025 സെപ്റ്റംബർ 25 നു സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആഘോഷിച്ചു.ദിനാചരണത്തിന്റെ ഭാഗമായി Little kites അംഗങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം നടത്തുകയുണ്ടായി.Arduino ബോധവൽകരണ ക്ലാസ് ,റോബോട്ടിക്‌സ് പ്രൊജെക്ടുകൾ ,scratch3 ഉപയോഗിച്ചു Little kites അംഗങ്ങൾ സ്വയം രൂപകൽപന ചെയ്ത Game എന്നിവയുടെ പ്രദർശനവും നടത്തുകയുണ്ടായി | </gallery>2025 സെപ്റ്റംബർ 25 നു സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആഘോഷിച്ചു.ദിനാചരണത്തിന്റെ ഭാഗമായി Little kites അംഗങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം നടത്തുകയുണ്ടായി.Arduino ബോധവൽകരണ ക്ലാസ് ,റോബോട്ടിക്‌സ് പ്രൊജെക്ടുകൾ ,scratch3 ഉപയോഗിച്ചു Little kites അംഗങ്ങൾ സ്വയം രൂപകൽപന ചെയ്ത Game എന്നിവയുടെ പ്രദർശനവും നടത്തുകയുണ്ടായി | ||
15:48, 26 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| 25092-ലിറ്റിൽകൈറ്റ്സ് | |
|---|---|
| |
| സ്കൂൾ കോഡ് | 25092 |
| യൂണിറ്റ് നമ്പർ | LK/2018/25092 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | ആലുവ |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | അങ്കമാലി |
| ലീഡർ | Sanmariya Shinu |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Binu C V |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Helna K P |
| അവസാനം തിരുത്തിയത് | |
| 26-09-2025 | 25092hspoovathussery |
ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ 2024-27
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂട് പരീക്ഷ
ലിറ്റിൽ കൈറ്റ്സ്ൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ കുട്ടികൾ വളരെ താത്പര്യപൂർവ്വം പങ്കെടുത്തു അഭിരുചി പരീക്ഷക്കുള്ള നിർദേശങ്ങളും മോഡൽ ചോദ്യങ്ങളും കുട്ടികളുടെ ക്ലാസ് ഗ്രൂപുകളിൽ നല്കിയിട്ടുണ്ടായിരുന്നു .തലേദിവസം തന്നെ കുട്ടികളെ ഐ ടി ലാബിൽ വിളിച്ചുകൂട്ടി അവരുടെ രെജിസ്റ്റർ നമ്പറുകൾ നൽകി .പിറ്റേദിവസം 10മണിയോടെ പരീക്ഷ ആരംഭിച്ചു .72കുട്ടികൾ പങ്കെടുത്തു .40 പേർക്ക് സെലെക്ഷൻ കിട്ടി. 19 ലാപ്‌ടോപ്പുകൾ ഒരുക്കിയിരുന്നു കൈറ്റ് മാസ്റ്റർ ബിനുസാർ കൈറ്റ് മിസ്ട്രസ് ഹെൽനടീച്ചർ എന്നിവർ നേതൃത്വം നൽകി
ഈ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
2024-27 ബാച്ചിൽ 40 ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
- ആബേൽ ലിജോ
- അഭിനന്ദന രജി
- അഭിനവ് ബിജു
- ആദിത്യ എം ആർ
- ആദിത്യ വിനീത്
- ഐറോൺ ഡേവിസ്
- അലൻ ജോസ്
- അലീന മരിയ സജിൻ
- അലെൻ ഷിബു
- അലക്സ് സന്തോഷ്
- ആൽഫ്രഡ് ബിജു
- അൽന തെരേസ
- അലോഷ്യ സാജു
- അമൽ കൃഷ്ണ കെ ബി
- അനന്ത എ .മേനോൻ
- ആംഗിൾ കെ ജോമി
- അണ്ണാ റോസ് ടോമി
- ആൻലിയോൺ ക്ലീറ്റസ്
- അസിൻ മരിയ വി എസ്
- ബിവൽ ബിജു
- ബിയോൺ ഷിജു
- ഹരികൃഷ്ണൻ എസ്
- ജഗൻകൃഷ്ണ ഉദയൻ
- ജെവെൽ മരിയ എം പി
- കശ്യപ് എസ് നമ്പൂതിരി I
- ലെന ജെയ്‌മോൻ
- മിലൻ മാർട്ടിൻ
- മുഹമ്മദ് സാബിത്
- നന്ദകിഷോർ .പി
- നിരഞ്ജന ശുദ്ധൻ
- പാർവണ വിനോദ്
- പവൻ ഇരിമ്പൻ
- പ്രാർത്ഥന ജെ നായർ
- സന്മാറിയ ഷിനു
- സായൂജ്യ എ .എസ്
- സിഖൽ ശിവൻ
- ശ്രീ ഭദ്ര സതീഷ്
- ശ്രീഹരി പി .എസ്
- സ്റ്റീഫനോ ജോയ്
- ഉദിത് മഹേന്ദ്ര
പ്രിലിമിനറി ക്യാമ്പ്
2023-26 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 25 ന് നടന്നു.

വേനലവധി ക്യാമ്പ്
2024 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വേണ്ടിയുള്ള വേനൽ അവധി ക്യാമ്പ് 2025 മെയ് 27 തീയതി ചൊവ്വാഴ്ച 9.30 am മുതൽ 4 pm വരെ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു

പരിസ്ഥിതിദിന ആഘോഷം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗുകൾ നിർമ്മിച്ച് സമീപ പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും വിതരണം ചെയ്തു


സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
-
പോസ്റ്റർ പ്രദർശനം
-
കുട്ടികൾ തയ്യാറാക്കിയ Scratch Game
-
Arduino പരിചയപ്പെടുത്തൽ
2025 സെപ്റ്റംബർ 25 നു സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം ആഘോഷിച്ചു.ദിനാചരണത്തിന്റെ ഭാഗമായി Little kites അംഗങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം നടത്തുകയുണ്ടായി.Arduino ബോധവൽകരണ ക്ലാസ് ,റോബോട്ടിക്‌സ് പ്രൊജെക്ടുകൾ ,scratch3 ഉപയോഗിച്ചു Little kites അംഗങ്ങൾ സ്വയം രൂപകൽപന ചെയ്ത Game എന്നിവയുടെ പ്രദർശനവും നടത്തുകയുണ്ടായി
