"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 189: വരി 189:
==== കീഴാര്‍നെല്ലി പായസം ====
==== കീഴാര്‍നെല്ലി പായസം ====
*ചേരുവ
*ചേരുവ
<poem>
കീഴാര്‍നെല്ലി - 10 എണ്ണം (സമൂലം പിഴുതെടുത്ത് അരച്ചത്)

കീഴാര്‍നെല്ലി - 10 എണ്ണം (സമൂലം പിഴുതെടുത്ത് അരച്ചത്)

പൊടിയരി - 2 കപ്പ്

പൊടിയരി - 2 കപ്പ്

വരി 211: വരി 210:
കാരറ്റും, ബീന്‍സും കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് എണ്ണയില്‍ വഴറ്റുക. നന്നായി  വഴറ്റിയശേഷം കീഴാര്‍നെല്ലിയില തണ്ടു കളഞ്ഞതും ചേര്‍ത്ത് ഒന്നുകൂടി വഴറ്റി കുരുമുളകുപൊടി തൂകി ഇളക്കി വാങ്ങി വയ്ക്കാം.
കാരറ്റും, ബീന്‍സും കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് എണ്ണയില്‍ വഴറ്റുക. നന്നായി  വഴറ്റിയശേഷം കീഴാര്‍നെല്ലിയില തണ്ടു കളഞ്ഞതും ചേര്‍ത്ത് ഒന്നുകൂടി വഴറ്റി കുരുമുളകുപൊടി തൂകി ഇളക്കി വാങ്ങി വയ്ക്കാം.
ചീനച്ചട്ടിയില്‍ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ ന്യൂഡില്‍സും ഗരംമസാലപ്പൊടിയും ചേര്‍ത്ത് വേവിച്ച് എടുക്കാം. വെന്ത് വെള്ളം വറ്റിയശേഷം എണ്ണയില്‍ വഴറ്റി വെച്ച കൂട്ടും ഉപ്പും ചേര്‍ത്ത് ഇളക്കിയോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.

===കുറുന്തോട്ടി===
=== കുറുന്തോട്ടി ===
*ശാസ്ത്രീയ നാമം :'''സൈഡ റോംബി ഫോലിയ'''
*ശാസ്ത്രീയ നാമം :'''സൈഡ റോംബി ഫോലിയ'''
*ഗുണമേന്മ : കുറുന്തോട്ടി സമൂലമോ, വേരു മാത്രമോ എടുത്ത് കഷായംവച്ച് 30 മി.ലി. വീതം ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കഴിച്ചാല്‍ ഗൊണോറിയ, അര്‍ശസ്സ്, വാതവ്യാധികള്‍, വാതജ്വരം ഇവ ശമിക്കും. കുറുന്തോട്ടി വിധി പ്രകാരം പാല്‍ കഷായമുണ്ടാക്കി പതിവായി കുടിച്ചാല്‍ രക്തദ്രരം, ശ്വേതപ്രദരം ഇവയ്ക്ക് ശമനമുണ്ടാകും. കുറുന്തോട്ടി ഇഞ്ചി കഷായം പനി ശമിപ്പിക്കും. കേരളത്തില്‍ വളരെ പ്രസിദ്ധങ്ങളായ ക്ഷീരബല, ധന്വന്തരം, ബാലതൈലം, ബലാരിഷ്ടം എന്നീ ഔഷധങ്ങള്‍ കുറുന്തോട്ടി പ്രധാനമായി ചേര്‍ത്തുണ്ടാക്കുന്നവയാണ്.

====കുറുന്തോട്ടി കഷായം====
==== കുറുന്തോട്ടി കഷായം ====
*ചേരുവ
*ചേരുവ
കുറുന്തോട്ടി - അരിഞ്ഞത് (വേരുള്‍പ്പെടെ) 1 കപ്പ്

കുറുന്തോട്ടി - അരിഞ്ഞത് (വേരുള്‍പ്പെടെ) 1 കപ്പ്

വരി 221: വരി 220:
പഞ്ചസാര - ആവശ്യത്തിന്

പഞ്ചസാര - ആവശ്യത്തിന്

*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
ഒന്ന്, രണ്ട്, മൂന്ന് *ചേരുവകള്‍ ചേര്‍ത്ത് കഷായം വെച്ച ശേഷം പഞ്ചസാര ചേര്‍ത്തിളക്കുക. 25 മി.ലി. വീതം 3 നേരം കുടിക്കുന്നത് വളരെ നല്ലതാണ്.
ഒന്ന്, രണ്ട്, മൂന്ന് *ചേരുവകള്‍ ചേര്‍ത്ത് കഷായം വെച്ച ശേഷം പഞ്ചസാര ചേര്‍ത്തിളക്കുക. 25 മി.ലി. വീതം 3 നേരം കുടിക്കുന്നത് വളരെ നല്ലതാണ്.
===7. മിന്നാംകണ്ണി===
===മിന്നാംകണ്ണി===
*ഗുണമേന്മ : നമ്മുടെ വയല്‍ വരമ്പുകളില്‍ സാധാരണമായി കാണുന്ന ഒരു സസ്യമാണ് മിന്നാംകണ്ണി ഇത് നമ്മള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു.
*ഗുണമേന്മ : നമ്മുടെ വയല്‍ വരമ്പുകളില്‍ സാധാരണമായി കാണുന്ന ഒരു സസ്യമാണ് മിന്നാംകണ്ണി ഇത് നമ്മള്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു.
====മിന്നാംകണ്ണി തോരന്‍====
====മിന്നാംകണ്ണി തോരന്‍====
വരി 235: വരി 234:
ഉപ്പ് - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
ചട്ടി നല്ലതുപോലെ ചൂടാക്കുക, അതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, അതിലേക്ക് ചെറുതായി അരിഞ്ഞ് വെച്ച് മിന്നാംകണ്ണി, സവോള, പച്ചമുളക്, തേങ്ങ, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് അല്‍പ്പം വെള്ളം ഒഴിച്ച് ഇളക്കിയ ശേഷം  മൂടിവെയ്ക്കുക. വെന്തശേഷം വാങ്ങിവച്ച് ചൂടോടെ ഉപയോഗിക്കാം.

===8. പന്നല്‍===
===പന്നല്‍===
പന്നല്‍ ഇല തോരന്‍
==== പന്നല്‍ ഇല തോരന്‍ ====
*ചേരുവ
*ചേരുവ
പന്നല്‍ ഇല - 1 കപ്പ്

പന്നല്‍ ഇല - 1 കപ്പ്

തേങ്ങ ചിരകിയത് - അര മുറി
തേങ്ങ ചിരകിയത് - അര മുറി

എണ്ണ, കടുക് - ആവശ്യത്തിന്

എണ്ണ, കടുക് - ആവശ്യത്തിന്

കറിവേപ്പില - 1 തണ്ട്
കറിവേപ്പില - 1 തണ്ട്

ഉള്ളി - 5 ചുള
ഉള്ളി - 5 ചുള

ജീരകം - ഒരു നുള്ള്
ജീരകം - ഒരു നുള്ള്

മുളക് - 3 എണ്ണ

മുളക് - 3 എണ്ണ

*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
പന്നല്‍ ഇല വെയിലത്ത് വച്ച് വാട്ടിയെടുക്കുക ശേഷം തേങ്ങ, ഉള്ളി, ജീരകം, മുളക്, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരക്കുക ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കുക. കട്ക് താളിച്ച് അതിലേക്ക് അരപ്പും പന്നലിലയും ഇട്ട് വേവിക്കുക.

==9. കന്നിസൊപ്പ്==
=== കന്നിസൊപ്പ് ===
ശാസ്ത്രിയ നാമം : കെറേലിന ബംഗാളനിസിസ്
*ശാസ്ത്രിയ നാമം :'''കെറേലിന ബംഗാളനിസിസ്'''
കന്നിസൊപ്പ് ചപ്പാത്തി
==== കന്നിസൊപ്പ് ചപ്പാത്തി ====
*ചേരുവ
*ചേരുവ
ഗോതമ്പ് പൊടി - 250 ഗ്രാം

ഗോതമ്പ് പൊടി - 250 ഗ്രാം

കന്നിസൊപ്പ് - 15 ഇല
കന്നിസൊപ്പ് - 15 ഇല

ഉപ്പ് - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

എണ്ണ - ആവശ്യത്തിന്

എണ്ണ - ആവശ്യത്തിന്

*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
ഗോതമ്പുപൊടിയില്‍ ആവശ്യത്തിന്
ഉപ്പിട്ട് ചെറു ചൂടുവെള്ളവും ആവിയില്‍ പുഴുങ്ങി നന്നായി അരച്ചെടുത്ത കന്നിസൊപ്പും ചേര്‍ത്ത് മാവ് കുഴച്ചെടുക്കുക. -(ചപ്പാത്തി മാവിന്‍റെ പരുവത്തില്‍) ശേഷം ചെറിയ ഉരുളകളാക്കി ഗോതമ്പ് പൊടിവിതറി വട്ടത്തില്‍ പരത്തിയെടുത്ത് ചൂടായ തവയില്‍ ഇട്ട് എണ്ണ തടവി ഇരുപുറവും ചുട്ടെടുക്കുക.

==10. തുളസി ==
=== തുളസി ===
*ശാസ്ത്രീയ നാമം : ഛരശാൗാലേിരശലള ഹീൃലാഹ
*ശാസ്ത്രീയ നാമം : ഛരശാൗാലേിരശലള ഹീൃലാഹ
രൂപ വിവരണം : ഈര്‍പ്പവും വളക്കൂറുമുള്ള ഏതു തരം മണ്ണിലും തുളസി വളരുന്നു. വിത്തില്‍നിന്നും വീഴുന്ന അരി തൈകള്‍ നടാന്‍ ഉപയോഗിക്കുന്നു. കൃഷ്ണതുളസി(കറുത്ത തുളസി), രാമതുളസി(വെളുത്ത തുളസി) എന്നീ രണ്ടുതരം തുളസികളുണ്ട്.
*രൂപ വിവരണം : ഈര്‍പ്പവും വളക്കൂറുമുള്ള ഏതു തരം മണ്ണിലും തുളസി വളരുന്നു. വിത്തില്‍നിന്നും വീഴുന്ന അരി തൈകള്‍ നടാന്‍ ഉപയോഗിക്കുന്നു. ''കൃഷ്ണതുളസി''(കറുത്ത തുളസി), ''രാമതുളസി''(വെളുത്ത തുളസി) എന്നീ രണ്ടുതരം തുളസികളുണ്ട്. കൃഷ്ണ തുളസിയാണ് ഏറ്റവും ഔഷധമൂല്യമുള്ളത്. തുളസിയിലയിലെ എണ്ണ ഗ്രന്ധിയില്‍നിന്നും പുറപ്പെടുന്ന ചില ദ്രവങ്ങളാണ് തുളസിക്ക് നല്ലമണം നല്‍കുന്നത്. ബാഡില്‍ കാംഫര്‍ എന്ന എസന്‍സ് അടങ്ങിയിരിക്കുന്നു.
കൃഷ്ണ തുളസിയാണ് ഏറ്റവും ഔഷധമൂല്യമുള്ളത്. തുളസിയിലയിലെ എണ്ണ ഗ്രന്ധിയില്‍നിന്നും പുറപ്പെടുന്ന ചില ദ്രവങ്ങളാണ് തുളസിക്ക് നല്ലമണം നല്‍കുന്നത്. ബാഡില്‍ കാംഫര്‍ എന്ന എസന്‍സ് അടങ്ങിയിരിക്കുന്നു.
*ഗുണമേന്മ : കഫക്കെട്ടിന് ഇതിന്‍റെ നീര് തേനില്‍ ചാലിച്ച് കഴിക്കുന്നത് നല്ലതാണ്. മുറിവിന് മരുന്നായും തലയില്‍ തേക്കുന്നതിന് എണ്ണ കാച്ചുന്നതിനും ഉപയോഗിക്കുന്നു.
*ഗുണമേന്മ : കഫക്കെട്ടിന് ഇതിന്‍റെ നീര് തേനില്‍ ചാലിച്ച് കഴിക്കുന്നത് നല്ലതാണ്. മുറിവിന് മരുന്നായും തലയില്‍ തേക്കുന്നതിന് എണ്ണ കാച്ചുന്നതിനും ഉപയോഗിക്കുന്നു.
കുരുമുളക് തുളസി രസം
==== കുരുമുളക് തുളസി രസം ====
*ചേരുവ
*ചേരുവ
വറ്റല്‍ മുളക് - 8 എണ്ണ

വറ്റല്‍ മുളക് - 8 എണ്ണ

പുളി - 2 ഉരുള
പുളി - 2 ഉരുള

കായം - 2 ചെറിയ കഷണം
കായം - 2 ചെറിയ കഷണം

കുരുമുളക് - 2 ടീ സ്പൂണ്‍
കുരുമുളക് - 2 ടീ സ്പൂണ്‍

തുളസിയില - ഒരു പിടി
തുളസിയില - ഒരു പിടി

ഇഞ്ചി - 2 ചെറിയ കഷണം
ഇഞ്ചി - 2 ചെറിയ കഷണം

മല്ലിപ്പൊടി - 3 ടീസ്പൂണ്‍

മല്ലിപ്പൊടി - 3 ടീസ്പൂണ്‍

ജീരകം - 4 നുള്ള്
ജീരകം - 4 നുള്ള്

വെളുത്തുള്ളി - 2 എണ്ണ

വെളുത്തുള്ളി - 2 എണ്ണ

ചുവന്നുള്ളി - 4 എണ്ണ

ചുവന്നുള്ളി - 4 എണ്ണ

ഉപ്പ് - പാകത്തിന്
ഉപ്പ് - പാകത്തിന്

കടുക് താളിക്കാന്‍
കടുക്       -    താളിക്കാന്‍

വെളിച്ചെണ്ണ - 4 ടിസ്പൂണ്‍
വെളിച്ചെണ്ണ - 4 ടിസ്പൂണ്‍

ചുവന്നുള്ളി - 6 എണ്ണ

ചുവന്നുള്ളി - 6 എണ്ണ

കടുക് - 2 ചെറിയ സ്പൂണ്‍
കടുക് - 2 ചെറിയ സ്പൂണ്‍

മുളക് - 2 എണ്ണ

മുളക് - 2 എണ്ണ

കറിവേപ്പില - 2 കതിര്‍പ്പ്
കറിവേപ്പില - 2 കതിര്‍പ്പ്

*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് വറ്റല്‍മുളക്, കുരുമുളക്, മല്ലി, ജീരകം, വെളുത്തുള്ളി, ഇഞ്ചി എന്നിവ വറുത്തെടുത്ത് അരക്കുക. പുളി പിഴിഞ്ഞ വെള്ളത്തില്‍ തുളസിയിലയും പാകത്തിന് ഉപ്പും കായവും അരപ്പും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ കുറച്ചുവെളിച്ചെണ്ണ ചൂടാക്കി ഒഴിച്ചുകൊടുക്കുക. ചീനച്ചട്ടിയില്‍ ചെറുതായി അരിഞ്ഞ ഉള്ളി, മുളക്, കറിവേപ്പില എന്നിവ ഇട്ട് തിളപ്പിച്ച് വച്ചിരിക്കുന്ന രസവും ചേര്‍ത്തിളക്കി മല്ലിയിലയുമിട്ട് വാങ്ങുക.

തുളസിച്ചമ്മന്തി
തുളസിച്ചമ്മന്തി
*ചേരുവ
*ചേരുവ