"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akhilasreevr (സംവാദം | സംഭാവനകൾ)
Akhilasreevr (സംവാദം | സംഭാവനകൾ)
 
വരി 32: വരി 32:

== '''<u>ചാന്ദ്ര ദിനം</u>''' ==
== '''<u>ചാന്ദ്ര ദിനം</u>''' ==
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പുകൾ പ്രകാശനം ചെയ്തു. കുട്ടികൾക്കായി റോക്കറ്റ് നിർമാണ മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികളായ ആദിത്യൻ, നിതിൻ എന്നിവരും യു പി വിഭാഗം വിദ്യാർത്ഥി അബി സുരേഷും ചാന്ദ്ര ദിന പ്രസംഗം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് ചാന്ദ്ര ദിന കവിത ആലപിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്ര ദിന കൊളാഷ് പ്രദർശിപ്പിച്ചു. കൂടാതെ ചാന്ദ്ര ദൗത്യം വീഡിയോ പ്രദര്ശനവും ചാന്ദ്ര ദിന ക്വിസ് ഉം നടത്തുകയുണ്ടായി.
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പുകൾ പ്രകാശനം ചെയ്തു. കുട്ടികൾക്കായി റോക്കറ്റ് നിർമാണ മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികളായ ആദിത്യൻ, നിതിൻ എന്നിവരും യു പി വിഭാഗം വിദ്യാർത്ഥി അബി സുരേഷും ചാന്ദ്ര ദിന പ്രസംഗം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് ചാന്ദ്ര ദിന കവിത ആലപിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്ര ദിന കൊളാഷ് പ്രദർശിപ്പിച്ചു. കൂടാതെ ചാന്ദ്ര ദൗത്യം വീഡിയോ പ്രദർശനവും ചാന്ദ്ര ദിന ക്വിസ് ഉം നടത്തുകയുണ്ടായി.
[[പ്രമാണം:43052 pathippu25.jpg|ഇടത്ത്‌|ലഘുചിത്രം|ചാന്ദ്ര ദിന പതിപ്പ് ]]
[[പ്രമാണം:43052 pathippu25.jpg|ഇടത്ത്‌|ലഘുചിത്രം|ചാന്ദ്ര ദിന പതിപ്പ് ]]
[[പ്രമാണം:43052 rockets25.jpg|ലഘുചിത്രം|കുട്ടികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകൾ ]]
[[പ്രമാണം:43052 rockets25.jpg|ലഘുചിത്രം|കുട്ടികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകൾ ]]
വരി 40: വരി 40:
[[പ്രമാണം:43052 poster premchand.jpg|ഇടത്ത്‌|ലഘുചിത്രം|പോസ്റ്റർ പ്രദർശനം ]]
[[പ്രമാണം:43052 poster premchand.jpg|ഇടത്ത്‌|ലഘുചിത്രം|പോസ്റ്റർ പ്രദർശനം ]]
[[പ്രമാണം:43052 hindiassembly.jpg|ലഘുചിത്രം|ഹിന്ദി അസംബ്ലി]]
[[പ്രമാണം:43052 hindiassembly.jpg|ലഘുചിത്രം|ഹിന്ദി അസംബ്ലി]]
ജൂലൈ 31 ന് പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ ഹിന്ദി അസംബ്ലി നടത്തി. സ്കൂളിലെ ഹിന്ദി അധ്യാപികയായ ശ്രീമതി കവിത ഡി കെ അസംബ്ലിക്ക്  നേതൃത്വം വഹിച്ചു. കൂടാതെ ഹിന്ദി ഭാഷയിലെ പ്രമുഖ സാഹിത്യകാരനായിരുന്ന മുൻഷി പ്രേംചന്ദിനെക്കുറിച്ചും സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും ടീച്ചർ സംസാരിച്ചു.അസ്സെംബ്ലിയിൽ ഏഴാം ക്ലാസ്സിലെ സഞ്ജന കുമാരി യും അഞ്ചാം ക്ലാസ്സിലെ ആൻസിയയും ഹിന്ദി കവിതകൾ ആലപിച്ചു. വിദ്യാർത്ഥികൾക്കായി പ്രേംചന്ദിനെക്കുറിച്ചുള്ള ക്വിസ് മത്സരവും അദ്ദേഹത്തിന്റെ കഥയെ ആസ്പദമാക്കിയുള്ള ടെലിഫിലിം പ്രദര്ശനവും നടത്തി. പ്രേംചന്ദിന്റെ ചിത്രം, രചനകൾ, മറ്റു വിവരങ്ങൾ  ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ പ്രദർശിപ്പിച്ചു.
ജൂലൈ 31 ന് പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ ഹിന്ദി അസംബ്ലി നടത്തി. സ്കൂളിലെ ഹിന്ദി അധ്യാപികയായ ശ്രീമതി കവിത ഡി കെ അസംബ്ലിക്ക്  നേതൃത്വം വഹിച്ചു. കൂടാതെ ഹിന്ദി ഭാഷയിലെ പ്രമുഖ സാഹിത്യകാരനായിരുന്ന മുൻഷി പ്രേംചന്ദിനെക്കുറിച്ചും സാഹിത്യരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും ടീച്ചർ സംസാരിച്ചു. അസംബ്ലിയിൽ  ഏഴാം ക്ലാസ്സിലെ സഞ്ജന കുമാരി യും അഞ്ചാം ക്ലാസ്സിലെ ആൻസിയയും ഹിന്ദി കവിതകൾ ആലപിച്ചു. വിദ്യാർത്ഥികൾക്കായി പ്രേംചന്ദിനെക്കുറിച്ചുള്ള ക്വിസ് മത്സരവും അദ്ദേഹത്തിന്റെ കഥയെ ആസ്പദമാക്കിയുള്ള ടെലിഫിലിം പ്രദര്ശനവും നടത്തി. പ്രേംചന്ദിന്റെ ചിത്രം, രചനകൾ, മറ്റു വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ പ്രദർശിപ്പിച്ചു.

== '''<u>ഹിരോഷിമ-നാഗസാക്കി ദിനം</u>''' ==
== '''<u>ഹിരോഷിമ-നാഗസാക്കി ദിനം</u>''' ==
[[പ്രമാണം:43052 quizhiroshima25.jpg|ലഘുചിത്രം|ഹിരോഷിമ ദിന ക്വിസ് ]]ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട്  സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസ്സെംബ്ലിയിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. കുട്ടികൾ അവർ തയ്യാറാക്കിയ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ ചാർട്ട്പേപ്പറിൽ നിർമിച്ച ശാന്തി വൃക്ഷ ചിത്രത്തിൽ പതിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ്, സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ അഷറഫുദീൻ എന്നിവർ ദിനാചരണത്തിൻറെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ലോക സമാധാനത്തിൻറെ പ്രതീകമായ സഡാക്കോ കൊക്കുകൾ കുട്ടികൾ നിർമ്മിച്ചു. കുട്ടികൾക്കായി ഹിരോഷിമ ദിന ക്വിസ് സംഘടിപ്പിച്ചു.[[പ്രമാണം:43052 hiroshima25.jpg|ലഘുചിത്രം|ശാന്തി വൃക്ഷം|ശൂന്യം]]
[[പ്രമാണം:43052 quizhiroshima25.jpg|ലഘുചിത്രം|ഹിരോഷിമ ദിന ക്വിസ് ]]ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട്  സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ  യുദ്ധ വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. കുട്ടികൾ അവർ തയ്യാറാക്കിയ യുദ്ധ വിരുദ്ധ സന്ദേശങ്ങൾ ചാർട്ട്പേപ്പറിൽ നിർമിച്ച ശാന്തി വൃക്ഷ ചിത്രത്തിൽ പതിപ്പിച്ചു. ബഹു: HM ശ്രീ രമേശൻ എസ്സ്, സോഷ്യൽ സയൻസ് അദ്ധ്യാപകൻ ശ്രീ അഷറഫുദീൻ എന്നിവർ ദിനാചരണത്തിൻറെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ലോക സമാധാനത്തിൻറെ പ്രതീകമായ സഡാക്കോ കൊക്കുകൾ കുട്ടികൾ നിർമ്മിച്ചു. കുട്ടികൾക്കായി ഹിരോഷിമ ദിന ക്വിസ് സംഘടിപ്പിച്ചു.[[പ്രമാണം:43052 hiroshima25.jpg|ലഘുചിത്രം|ശാന്തി വൃക്ഷം|ശൂന്യം]]

== '''<u>സ്വാതന്ത്ര്യ ദിനാഘോഷം</u>''' ==
== '''<u>സ്വാതന്ത്ര്യ ദിനാഘോഷം</u>''' ==
വരി 63: വരി 63:
സെപ്തംബർ 20 ലോകമെങ്ങും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്തിൻറെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ  സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. ദിനാചരണത്തിൻറെ ഭാഗമായി സ്കൂളിൽ റോബോട്ടിക് പഠനത്തിനായി വിതരണം ചെയ്തിട്ടുള്ള റോബോട്ടിക് കിറ്റുകൾ-Arduino Uno Kit വിദ്യാർത്ഥികൾക്ക്  പരിചയപ്പെടുത്തി. ഇതുപയോഗിച്ച് എന്തൊക്കെ നിർമ്മിക്കാം എന്ന് കുട്ടികൾക്ക് വിശദീകരിച്ചു നൽകി. കൂടാതെ കംപ്യൂട്ടറിൻറെ ബ്രെയിൻ എന്നറിയപ്പെടുന്ന ഭാഗമായ സി പി യു (സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ്) ക്യാബിനറ്റ് തുറന്ന് ഉള്ളിലെ വിവിധ ഭാഗങ്ങൾ -S M P S, ഹാർഡ് ഡിസ്ക്, മദർ ബോർഡ് തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി.

[[പ്രമാണം:43052 freesoftwareday25.jpg|ലഘുചിത്രം|റോബോട്ടിക് കിറ്റ് പ്രദർശനം  ]]
[[പ്രമാണം:43052 freesoftwareday25.jpg|ലഘുചിത്രം|റോബോട്ടിക് കിറ്റ് പ്രദർശനം  ]]
[[പ്രമാണം:43052 robotickit.jpg|ഇടത്ത്‌|ലഘുചിത്രം|റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ ]]
[[പ്രമാണം:43052 robotickit.jpg|ഇടത്ത്‌|ലഘുചിത്രം|സി പി യു ( സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് ) ക്യാബിനറ്റ് - ഭാഗങ്ങൾ  ]]