"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
== '''<u>സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം</u>''' == | == '''<u>സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം</u>''' == | ||
സെപ്തംബർ 20 ലോകമെങ്ങും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്തിൻറെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. ദിനാചരണത്തിൻറെ ഭാഗമായി സ്കൂളിൽ റോബോട്ടിക് പഠനത്തിനായി വിതരണം ചെയ്തിട്ടുള്ള റോബോട്ടിക് കിറ്റുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. | സെപ്തംബർ 20 ലോകമെങ്ങും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്തിൻറെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. ദിനാചരണത്തിൻറെ ഭാഗമായി സ്കൂളിൽ റോബോട്ടിക് പഠനത്തിനായി വിതരണം ചെയ്തിട്ടുള്ള റോബോട്ടിക് കിറ്റുകൾ-Arduino Uno Kit വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഇതുപയോഗിച്ച് എന്തൊക്കെ നിർമ്മിക്കാം എന്ന് കുട്ടികൾക്ക് വിശദീകരിച്ചു നൽകി. കൂടാതെ കംപ്യൂട്ടറിൻറെ ബ്രെയിൻ എന്നറിയപ്പെടുന്ന ഭാഗമായ സി പി യു (സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ്) ക്യാബിനറ്റ് തുറന്ന് ഉള്ളിലെ വിവിധ ഭാഗങ്ങൾ -S M P S, ഹാർഡ് ഡിസ്ക്, മദർ ബോർഡ് തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി. | ||
[[പ്രമാണം:43052 freesoftwareday25.jpg|ലഘുചിത്രം|റോബോട്ടിക് കിറ്റ് പ്രദർശനം ]] | [[പ്രമാണം:43052 freesoftwareday25.jpg|ലഘുചിത്രം|റോബോട്ടിക് കിറ്റ് പ്രദർശനം ]] | ||
[[പ്രമാണം:43052 robotickit.jpg|ഇടത്ത്|ലഘുചിത്രം|റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ ]] | [[പ്രമാണം:43052 robotickit.jpg|ഇടത്ത്|ലഘുചിത്രം|റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ ]] | ||