"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akhilasreevr (സംവാദം | സംഭാവനകൾ)
Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
[[പ്രമാണം:43052 flagaug15.jpg|ലഘുചിത്രം|ദേശീയ പതാക ഉയർത്തൽ ]]
[[പ്രമാണം:43052 flagaug15.jpg|ലഘുചിത്രം|ദേശീയ പതാക ഉയർത്തൽ ]]
[[പ്രമാണം:43052 hmspeech25.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന സന്ദേശം]]
[[പ്രമാണം:43052 hmspeech25.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന സന്ദേശം]]
[[പ്രമാണം:43052 independence25.jpg|ഇടത്ത്‌|ലഘുചിത്രം|നൃത്താവിഷ്കാരം ]]
[[പ്രമാണം:43052 independence25.jpg|ഇടത്ത്‌|ലഘുചിത്രം|നൃത്താവിഷ്കാരം ]]ഇന്ത്യയുടെ എഴുപത്തൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സ്കൂളിൽ സംഘടിപ്പിച്ചു. ബഹുഃ HM ശ്രീ രമേശൻ എസ്സ് ദേശീയ പതാക ഉയർത്തി. സ്കൂൾ SPC യുടെ നേതൃത്വത്തിൽ പരേഡ്  നടത്തി. മാത്‍സ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ മിനിയേച്ചർ നാഷണൽ ഫ്ലാഗുകൾ കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര വിതരണം നടത്തി.
ഇന്ത്യയുടെ എഴുപത്തൊമ്പതാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സ്കൂളിൽ സംഘടിപ്പിച്ചു. ബഹുഃ HM ശ്രീ രമേശൻ എസ്സ് ദേശീയ പതാക ഉയർത്തി. സ്കൂൾ SPC യുടെ നേതൃത്വത്തിൽ പരേഡ്  നടത്തി. മാത്‍സ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ മിനിയേച്ചർ നാഷണൽ ഫ്ലാഗുകൾ കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര വിതരണം നടത്തി.
 
 
 
 
 
 
 
== '''<u>സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം</u>''' ==
സെപ്തംബർ 20 ലോകമെങ്ങും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്തിൻറെ ഭാഗമായി സ്കൂൾ അസ്സെംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. ദിനാചരണത്തിൻറെ ഭാഗമായി സ്കൂളിൽ റോബോട്ടിക് പഠനത്തിനായി വിതരണം ചെയ്തിട്ടുള്ള റോബോട്ടിക് കിറ്റുകൾ വിദ്യാർത്ഥികൾക്ക്  പരിചയപ്പെടുത്തി.
[[പ്രമാണം:43052 freesoftwareday25.jpg|ലഘുചിത്രം|റോബോട്ടിക് കിറ്റ് പ്രദർശനം  ]]