"ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22.ാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍
1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22.ാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍ 1949ലാണ് ഈവിദ്യാലയം പ്രവര്‍ത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂള്‍ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

12:41, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.യു.പി.സ്കൂൾ വെണ്ണക്കാട്
വിലാസം
വെണ്ണക്കാട്

കോഴിക്കോട് ജില്ല
സ്ഥാപിതം1-6-1949 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
26-01-2017GMUPSVENNAKKAD





ചരിത്രം

1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22.ാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍ 1949ലാണ് ഈവിദ്യാലയം പ്രവര്‍ത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂള്‍ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പൂനൂര്‍പുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണില്‍ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എണ്‍പത്തി അ‍ഞ്ച് സെന്‍റോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി
  • SMILE-പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക മോട്ടിവേഷന്‍ പ്രോഗ്രാം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പൊതു വിദ്യാഭ്യാസ വകുപ്പ്-കേരള സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സീതിക്കുട്ടി മാസ്ററര്‍ -ആദ്യ പ്രധാനാദ്ധ്യാപകന്‍

മാന്വല്‍
എ.കെ.അബ്ദുറഹിമാന്‍ കുട്ടി
പി.എന്‍.രാജപ്പന്‍
ടി.കെ.ഗംഗാധരന്‍
വി.അബൂബക്കര്‍ മാസ്ററര്‍
മാധവന്‍ മാസ്ററര്‍
രാമന്‍കുട്ടി മാസ്ററര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.സി.ബാലന്‍-സയന്‍റിസ്ററ്-NASA

വഴികാട്ടി