"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
23:24, 22 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർ→വിജയം മധുരം
No edit summary |
|||
| വരി 43: | വരി 43: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== പ്രിലിമിനറി ക്യാമ്പ് 2025 == | |||
2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 19 ന് 9.30 മുതൽ 4.00 വരെ സ്കൂളിലെ ഐടി ലാബിൽ വച്ച് നടന്നു.ഈ ക്യാമ്പിന് നേതൃത്വം വഹിച്ചത് കൈറ്റിലെ മാസ്റ്റർ ട്രെയിനർ അജിരുദ്ധ് സാറാണ്. 29 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ 2024-2027 ബാച്ചുകാരും 2023-2026 ബാച്ചുകാരും ക്യാമറ കൈകാര്യം ചെയ്യുകയും ക്യാമ്പിൽ സഹായിക്കുകയും ചെയ്തു.ക്യാമ്പിന്റെ അവസാനം രക്ഷാകർത്താക്കളുടെ മീറ്റിംഗ് ഉണ്ടായിരുന്നു.ഭൂരിഭാഗം രക്ഷാകർത്താക്കളും പങ്കെടുത്തു. | |||
== വിജയം മധുരം == | == വിജയം മധുരം == | ||