"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തൃശ്ശൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തൃശ്ശൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:09, 22 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 2: | വരി 2: | ||
=== സോഫ്‍റ്റ്‍വെയർ '''സ്വാതന്ത്ര്യ ദിനാചരണം 2025''' === | === സോഫ്‍റ്റ്‍വെയർ '''സ്വാതന്ത്ര്യ ദിനാചരണം 2025''' === | ||
ജില്ലയിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യ ദിനം 2025 സെപ്തംബർ 20 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം കൈറ്റ് തൃശൂർ ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ '''സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും പ്രാധാന്യവും''' എന്ന വിഷയത്തിൽ DAKF ജില്ലാ സെക്രട്ടറി ഡോ. താജുദ്ദീൻ അഹമ്മദ് സെമിനാർ അവതരിപ്പിച്ചു. DAKF പ്രസിഡണ്ട് ശ്രീ. മാത്യു ആൻഡ്രൂസ്, അംഗങ്ങളായ ശ്രീ. സുദർശൻ ടി.എം., കെ.ജെ. ഡേവീസ് മാസ്റ്റർ, ശ്രീമതി. ഷിൻസി ടി.പി., കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ സുഭാഷ് വി., ചേർപ്പ് AEO ശ്രീ. സുനിൽകുമാർ എം.വി., ഇരിങ്ങാലക്കുട AEO ശ്രീ. രാജീവ് എം.എസ്, മാസ്റ്റർ ട്രെയിനർമാർ എന്നിവർ സംസാരിച്ചു. | ജില്ലയിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യ ദിനം 2025 സെപ്തംബർ 20 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി '''വി.ശിവൻകുട്ടി''' ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം കൈറ്റ് തൃശൂർ ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ '''സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും പ്രാധാന്യവും''' എന്ന വിഷയത്തിൽ DAKF ജില്ലാ സെക്രട്ടറി '''ഡോ. താജുദ്ദീൻ അഹമ്മദ്''' സെമിനാർ അവതരിപ്പിച്ചു. DAKF പ്രസിഡണ്ട് ശ്രീ. മാത്യു ആൻഡ്രൂസ്, അംഗങ്ങളായ ശ്രീ. സുദർശൻ ടി.എം., കെ.ജെ. ഡേവീസ് മാസ്റ്റർ, ശ്രീമതി. ഷിൻസി ടി.പി., കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ സുഭാഷ് വി., ചേർപ്പ് AEO ശ്രീ. സുനിൽകുമാർ എം.വി., ഇരിങ്ങാലക്കുട AEO ശ്രീ. രാജീവ് എം.എസ്, മാസ്റ്റർ ട്രെയിനർമാർ എന്നിവർ സംസാരിച്ചു. | ||
മാസ്റ്റർ ട്രെയിനർമാരായ '''ശ്രീ. വിനോദ് സി., ശ്രീ. വിജുമോൻ പി.ജി'''. എന്നിവർ ചേർന്ന് സ്വതന്ത്ര സോഫ്റ്റുവെയറായ '''Scribus''' പരിചയപ്പെടുത്തി. തൃശൂർ ഗവൺമെന്റ് B.Ed കോളേജിലെ വിദ്യാർത്ഥികൾ, സേക്രഡ്ഹാർട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. രാവിലെ 10 മണി മുതൽ ഇൻസ്റ്റാൾ ഫെസ്റ്റിൽ പൊതുജനങ്ങൾക്കും സ്കൂളുകൾക്കും ഉബണ്ടു 22.04 സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. | |||
[[പ്രമാണം:TSR-DRC-SFD-1.jpg|ഇടത്ത്|ലഘുചിത്രം|ഡോ. താജുദീൻ അഹമ്മദ് സെമിനാർ അവതരിപ്പിക്കുന്നു ]] | [[പ്രമാണം:TSR-DRC-SFD-1.jpg|ഇടത്ത്|ലഘുചിത്രം|ഡോ. താജുദീൻ അഹമ്മദ് സെമിനാർ അവതരിപ്പിക്കുന്നു ]] | ||
[[പ്രമാണം:TSR-DRC-SFD-2.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:TSR-DRC-SFD-2.jpg|നടുവിൽ|ലഘുചിത്രം]] | ||
<gallery> | <gallery> | ||
</gallery> | </gallery> | ||