"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 140: | വരി 140: | ||
*'''തയ്യാറാക്കുന്ന വിധം''' | *'''തയ്യാറാക്കുന്ന വിധം''' | ||
ചെറുപയര്‍ പരിപ്പില്‍ വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട്പൊട്ടുമ്പോള്‍ കറിവേപ്പിലയും വറ്റല്‍മുളകും ഇട്ടതിനുശേഷം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് *ചേരുവകള്‍ ഒതുക്കിയെടുത്ത് പച്ചമണം മാറുംവരെ വഴറ്റി ഉഴുന്നയില അരിഞ്ഞതും ചേര്‍ത്ത് അടച്ചുവച്ചു വേവിക്കാം. വെന്തശേഷം വേവിച്ച ചെറുപയര്‍ പരിപ്പും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി 2 മിനിറ്റ് അടച്ച്വച്ചതിനുശേഷം വാങ്ങി ഉപയോഗിക്കാം. | ചെറുപയര്‍ പരിപ്പില്‍ വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട്പൊട്ടുമ്പോള്‍ കറിവേപ്പിലയും വറ്റല്‍മുളകും ഇട്ടതിനുശേഷം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് *ചേരുവകള്‍ ഒതുക്കിയെടുത്ത് പച്ചമണം മാറുംവരെ വഴറ്റി ഉഴുന്നയില അരിഞ്ഞതും ചേര്‍ത്ത് അടച്ചുവച്ചു വേവിക്കാം. വെന്തശേഷം വേവിച്ച ചെറുപയര്‍ പരിപ്പും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി 2 മിനിറ്റ് അടച്ച്വച്ചതിനുശേഷം വാങ്ങി ഉപയോഗിക്കാം. | ||
=== മുളങ്കൂമ്പ് === | |||
*ശാസ്ത്രീയ നാമം : '''ബാംബൂസാ അതുണ്‍ഡിനാസിയ''' | |||
ശാസ്ത്രീയ നാമം : ബാംബൂസാ അതുണ്‍ഡിനാസിയ | *ഗുണമേന്മ : കഫപിത്ത രോഗങ്ങള്‍ ശമിപ്പിക്കുന്നു. ശരീരബലം ഉണ്ടാക്കുന്നു. മാംസ പേശിയിലും ശ്വാസകോശത്തി ലുമുണ്ടാകുന്ന ചുരുങ്ങി വലിവിനെ ഇല്ലാതാക്കുന്നു. മുളയുടെ തളിരു ശാഖ അരച്ചിട്ടാലും, ഉണക്കിപൊടിച്ച് വിതറിയാലും വ്രണം ശുദ്ധമാക്കും എളുപ്പം ഉണങ്ങുകയും ചെയ്യും. മുളങ്കൂമ്പ്, കരിഞ്ചീരകം, കൊട്ടത്തേങ്ങ ഇവ സമമെടുത്തു കഷായം വച്ചു സേവിച്ചാല്‍ അര്‍ശസ്സ് ശമിക്കും. | ||
ഗുണമേന്മ : കഫപിത്ത രോഗങ്ങള്‍ ശമിപ്പിക്കുന്നു. ശരീരബലം ഉണ്ടാക്കുന്നു. മാംസ പേശിയിലും ശ്വാസകോശത്തി ലുമുണ്ടാകുന്ന ചുരുങ്ങി വലിവിനെ ഇല്ലാതാക്കുന്നു. മുളയുടെ തളിരു ശാഖ അരച്ചിട്ടാലും, ഉണക്കിപൊടിച്ച് വിതറിയാലും വ്രണം ശുദ്ധമാക്കും എളുപ്പം ഉണങ്ങുകയും ചെയ്യും. മുളങ്കൂമ്പ്, കരിഞ്ചീരകം, കൊട്ടത്തേങ്ങ ഇവ സമമെടുത്തു കഷായം വച്ചു സേവിച്ചാല്‍ അര്‍ശസ്സ് ശമിക്കും. | ==== മുളങ്കൂമ്പ് സൂപ്പ് ==== | ||
മുളങ്കൂമ്പ് സൂപ്പ് | |||
*ചേരുവ | *ചേരുവ | ||
മുളങ്കൂമ്പ് - അര കപ്പ് (2 അടി നീളമുള്ള കൂമ്പ് | മുളങ്കൂമ്പ് - അര കപ്പ് (2 അടി നീളമുള്ള കൂമ്പ് ഒടിച്ചെടുത്തത് പുറത്തെ പോളകള്‍ നീക്കി 1 ഇഞ്ച് നീളത്തില്‍ അരിഞ്ഞെടുക്കുക.)

അച്ചിങ്ങാ പയര്‍ - 4 എണ്ണം | അച്ചിങ്ങാ പയര്‍ - 4 എണ്ണം

പച്ചമുളക് - 4 എണ്ണം | പച്ചമുളക് - 4 എണ്ണം

സവാള അരിഞ്ഞത് - കാല്‍ കപ്പ് | സവാള അരിഞ്ഞത് - കാല്‍ കപ്പ്

വെള്ളം - ഒരു ലിറ്റര്‍ | വെള്ളം - ഒരു ലിറ്റര്‍

കുരുമുളകുപൊടി - 2 ടീസ്പൂണ്‍ | കുരുമുളകുപൊടി - 2 ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന് | ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം | *'''തയ്യാറാക്കുന്ന വിധം''' | ||
2 അടി നീളമുള്ള കൂമ്പ് ഒടിച്ചെടുത്തത്പുറത്തെ പോളകള്‍ നീക്കി 1 ഇഞ്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. ഇത് രണ്ട് പ്രാവശ്യം തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുക. തുടര്‍ന്ന് ചെറുതായി ചതച്ചതിനുശേഷം ഒന്നു മുതല്‍ നാലുവരെയുള്ള *ചേരുവകള്‍ ഒരു ലിറ്റര്‍ വെളളത്തിലിട്ട് 5 മിനിറ്റ് തിളപ്പിച്ചുവാങ്ങാം. അരിപ്പയില്‍ ഒഴിച്ച് അരിച്ചെടുത്ത് ഇതിലേക്ക് ആവശ്യാനുസരണം ഉപ്പും, കുരുമുളകുപൊടിയും തൂവി ചൂടോടെ സൂപ്പ് ഉപയോഗിക്കാം. | |||
മുളങ്കൂമ്പ് തോരന്‍ | ==== മുളങ്കൂമ്പ് തോരന്‍ ==== | ||
*ചേരുവ | *ചേരുവ | ||
1. മുളങ്കൂമ്പ് : 2 കപ്പ് (ചെറുതായി | 1. മുളങ്കൂമ്പ് : 2 കപ്പ് (ചെറുതായി കൊത്തിയരിഞ്ഞ് വെള്ളത്തില്‍ തിളപ്പിച്ചൂറ്റി എടുത്തത്)

2. കാന്താരി മുളക് : 10 എണ്ണം | 2. കാന്താരി മുളക് : 10 എണ്ണം | ||
3. തേങ്ങ ചിരവിയത് : 1 കപ്പ് | 3. തേങ്ങ ചിരവിയത് : 1 കപ്പ് | ||
| വരി 166: | വരി 165: | ||
8. ഉപ്പ് : ആവശ്യത്തിന് | 8. ഉപ്പ് : ആവശ്യത്തിന് | ||
9. കടുക്, ഉഴുന്ന് പരിപ്പ്: 1 ടീസ്പൂണ്‍ | 9. കടുക്, ഉഴുന്ന് പരിപ്പ്: 1 ടീസ്പൂണ്‍ | ||
തയ്യാറാക്കുന്ന വിധം | *'''തയ്യാറാക്കുന്ന വിധം''' | ||
ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ഉഴുന്നുപരിപ്പ് ചേര്‍ത്ത് ചുവന്ന നിറമാകുമ്പോള്‍ കറിവേപ്പിലയുടെ ഒരു തണ്ടും ചേര്‍ക്കുക. അതിലേക്ക് മുളങ്കൂമ്പ് കൊത്തിയരിഞ്ഞതും ഉപ്പും ചേര്‍ത്തിളക്കി അടച്ചുവെച്ച് ചെറുതീയില്‍ അഞ്ച് മിനിറ്റ് വേവിക്കുക. തേങ്ങ ചിരവിയത്, മഞ്ഞള്‍പ്പൊടി, ചെറിയ ഉള്ളി, കറിവേപ്പില, ജീരകം എന്നിവ ഒതുക്കിയെടുത്ത് മുളങ്കൂമ്പിലേക്ക് ചേര്‍ത്ത് ഇളക്കി വീണ്ടും അഞ്ചുമിനിറ്റ് കൂടി വേവിച്ച് ഇളക്കി ചൂടോടെ ഉപയോഗിക്കാം. | |||
മുളങ്കൂമ്പ് അച്ചാര്‍ | മുളങ്കൂമ്പ് അച്ചാര്‍ | ||
*ചേരുവ | *ചേരുവ | ||