"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 274: | വരി 274: | ||
വോട്ടെടുപ്പിൻ്റെ പൂർണ്ണ നിയന്ത്രണം വിദ്യാർത്ഥികൾ തന്നെയായിരുന്നു നിർവഹിച്ചത്. ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) യൂണിറ്റുകളിലെ അംഗങ്ങൾ പ്രിസൈഡിംഗ് ഓഫീസർമാരായും പോളിംഗ് ഉദ്യോഗസ്ഥരായും മീഡിയ വിങ്ങായും പ്രവർത്തിച്ച് തിരഞ്ഞെടുപ്പ് സുഗമമാക്കി. | വോട്ടെടുപ്പിൻ്റെ പൂർണ്ണ നിയന്ത്രണം വിദ്യാർത്ഥികൾ തന്നെയായിരുന്നു നിർവഹിച്ചത്. ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) യൂണിറ്റുകളിലെ അംഗങ്ങൾ പ്രിസൈഡിംഗ് ഓഫീസർമാരായും പോളിംഗ് ഉദ്യോഗസ്ഥരായും മീഡിയ വിങ്ങായും പ്രവർത്തിച്ച് തിരഞ്ഞെടുപ്പ് സുഗമമാക്കി. | ||
കേവലം ഒരു തിരഞ്ഞെടുപ്പ് എന്നതിലുപരി, ഉത്തരവാദിത്തം, നേതൃത്വപാടവം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞുവെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. അധ്യാപകരായ കെ. ജംഷിദ്, ടി. ലബീബ്, സുരേഷ് ബാബു, പി. മുഹമ്മദ്, കെ. ഷിജിമോൾ, പി.സി. സിദ്ധീഖ് അലി, ശിഹാബ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | കേവലം ഒരു തിരഞ്ഞെടുപ്പ് എന്നതിലുപരി, ഉത്തരവാദിത്തം, നേതൃത്വപാടവം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞുവെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. അധ്യാപകരായ കെ. ജംഷിദ്, ടി. ലബീബ്, സുരേഷ് ബാബു, പി. മുഹമ്മദ്, കെ. ഷിജിമോൾ, പി.സി. സിദ്ധീഖ് അലി, ശിഹാബ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
[https://youtu.be/mK0L4LmpByM?si=NdtzDfJf26DNBlds സ്കൂൾ ഇലക്ഷൻ വാർത്ത] | [https://youtu.be/mK0L4LmpByM?si=NdtzDfJf26DNBlds സ്കൂൾ ഇലക്ഷൻ വാർത്ത] | ||
=='''സ്വാതന്ത്ര്യത്തിൻ്റെ ഓർമ്മയിൽ പന്നിപ്പാറ ഹൈസ്കൂൾ'''== | =='''സ്വാതന്ത്ര്യത്തിൻ്റെ ഓർമ്മയിൽ പന്നിപ്പാറ ഹൈസ്കൂൾ'''== | ||