"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 121: | വരി 121: | ||
പ്പൊടിയും തഴുതാമയില അരിഞ്ഞതും ചേര്‍ക്കുക. പാത്രം മൂടിവച്ച് വേവിക്കുക. വെന്തശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയോജി പ്പിക്കുക. അടുപ്പില്‍നിന്നും വാങ്ങി ചൂടാറിയശേഷം ഒരു വലിയ നാരാങ്ങാ വലിപ്പത്തില്‍ എടുത്ത് ചെറുതായി അമര്‍ത്തിയശേഷം മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് തിളച്ച എണ്ണയില്‍ ഇട്ട് വറുത്തുകോരാം. | പ്പൊടിയും തഴുതാമയില അരിഞ്ഞതും ചേര്‍ക്കുക. പാത്രം മൂടിവച്ച് വേവിക്കുക. വെന്തശേഷം പുഴുങ്ങിപ്പൊടിച്ച ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയോജി പ്പിക്കുക. അടുപ്പില്‍നിന്നും വാങ്ങി ചൂടാറിയശേഷം ഒരു വലിയ നാരാങ്ങാ വലിപ്പത്തില്‍ എടുത്ത് ചെറുതായി അമര്‍ത്തിയശേഷം മുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് തിളച്ച എണ്ണയില്‍ ഇട്ട് വറുത്തുകോരാം. | ||
=== ഉഴുന്ന (ഉഴിഞ്ഞ) === | === ഉഴുന്ന (ഉഴിഞ്ഞ) === | ||
ശാസ്ത്രീയ നാമം : കാര്‍ഡിയോസ്പേര്‍ണം | *ശാസ്ത്രീയ നാമം : കാര്‍ഡിയോസ്പേര്‍ണം ഹാലികാകമ്പം സപിന്‍ഡാസ്യ | ||
ഗുണമേന്മ : വള്ളി ഉഴിഞ്ഞ ദശപുഷ്പങ്ങളില്‍ ഒന്നാണ്. ഇല അരച്ചുതേച്ചാല്‍ വൃഷണവീക്കം മാറും. സമൂലം എടുത്ത് കഷായംവെച്ച് രണ്ട്മൂന്നു ദിവസം സേവിച്ചാല്‍ മലബന്ധവും വയറുവേദനയും ശമിക്കും. ഇല ഞെരടിവെള്ള ത്തിലിട്ട് പിഴിഞ്ഞെടുത്ത വെള്ളംകൊണ്ട് തല കഴുകിയാല്‍ മുടി വൃത്തിയാകും. ഇലയിട്ട് എണ്ണകാച്ചി തേച്ചാല്‍ മുടി സമൃദ്ധമായി വളരും. ആര്‍ത്തവ തടസ്സം ദൂരീകരിക്കാന്‍ ഇല അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മതി. | *ഗുണമേന്മ : വള്ളി ഉഴിഞ്ഞ ദശപുഷ്പങ്ങളില്‍ ഒന്നാണ്. ഇല അരച്ചുതേച്ചാല്‍ വൃഷണവീക്കം മാറും. സമൂലം എടുത്ത് കഷായംവെച്ച് രണ്ട്മൂന്നു ദിവസം സേവിച്ചാല്‍ മലബന്ധവും വയറുവേദനയും ശമിക്കും. ഇല ഞെരടിവെള്ള ത്തിലിട്ട് പിഴിഞ്ഞെടുത്ത വെള്ളംകൊണ്ട് തല കഴുകിയാല്‍ മുടി വൃത്തിയാകും. ഇലയിട്ട് എണ്ണകാച്ചി തേച്ചാല്‍ മുടി സമൃദ്ധമായി വളരും. ആര്‍ത്തവ തടസ്സം ദൂരീകരിക്കാന്‍ ഇല അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മതി. | ||
ഉഴുന്ന പരിപ്പ് കറി | ==== ഉഴുന്ന പരിപ്പ് കറി ==== | ||
ചേരുവ | *ചേരുവ | ||
ഉഴുന്ന ഇല - അര കപ്പ് | ഉഴുന്ന ഇല - അര കപ്പ്

ചെറുപയര്‍ പരിപ്പ് - കാല്‍ കപ്പ് | ചെറുപയര്‍ പരിപ്പ് - കാല്‍ കപ്പ്

തേങ്ങ ചിരവിയത് - അര കപ്പ് | തേങ്ങ ചിരവിയത് - അര കപ്പ്

പച്ചമുളക് - 4 എണ്ണം | പച്ചമുളക് - 4 എണ്ണം

വെളുത്തുള്ളി - 3 അല്ലി | വെളുത്തുള്ളി - 3 അല്ലി

ജീരകം - അര ടിസ്പൂണ്‍ | ജീരകം - അര ടിസ്പൂണ്‍

ചുവന്നുള്ളി - 2 | ചുവന്നുള്ളി - 2

മഞ്ഞള്‍പൊടി - കാല്‍ ടിസ്പൂണ്‍ | മഞ്ഞള്‍പൊടി - കാല്‍ ടിസ്പൂണ്‍

കറിവേപ്പില - 2 തണ്ട് | കറിവേപ്പില - 2 തണ്ട്

കടുക് - കാല്‍ ടിസ്പൂണ്‍ | കടുക് - കാല്‍ ടിസ്പൂണ്‍

വറ്റല്‍ മുളക് - 4 എണ്ണം | വറ്റല്‍ മുളക് - 4 എണ്ണം

പച്ചമുളക് - 4 എണ്ണം | പച്ചമുളക് - 4 എണ്ണം

ഉപ്പ് - ആവശ്യത്തിന് | ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം | *'''തയ്യാറാക്കുന്ന വിധം''' | ||
ചെറുപയര്‍ പരിപ്പില്‍ വെള്ളം ഒഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട്പൊട്ടുമ്പോള്‍ കറിവേപ്പിലയും വറ്റല്‍മുളകും ഇട്ടതിനുശേഷം മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് ചേരുവകള്‍ ഒതുക്കിയെടുത്ത് പച്ചമണം മാറുംവരെ വഴറ്റി ഉഴുന്നയില അരിഞ്ഞതും ചേര്‍ത്ത് അടച്ചുവച്ചു വേവിക്കാം. വെന്തശേഷം വേവിച്ച ചെറുപയര്‍ പരിപ്പും ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കി 2 മിനിറ്റ് അടച്ച്വച്ചതിനുശേഷം വാങ്ങി ഉപയോഗിക്കാം. | |||
4. മുളങ്കൂമ്പ് | 4. മുളങ്കൂമ്പ് | ||