"ജി.എം.എൽ.പി.എസ് മഞ്ഞച്ചോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ഫോട്ടോ) |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍= രവീന്ദ്രന്‍.എന്‍ | | പ്രധാന അദ്ധ്യാപകന്‍= രവീന്ദ്രന്‍.എന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സൈനുദ്ദിന്‍.പറക്കുണ്ടില്‍ | | പി.ടി.ഏ. പ്രസിഡണ്ട്= സൈനുദ്ദിന്‍.പറക്കുണ്ടില്‍ | ||
| സ്കൂള്‍ ചിത്രം= school- | | സ്കൂള്‍ ചിത്രം= school-19332.jpg | | ||
}} | }} | ||
11:43, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.എൽ.പി.എസ് മഞ്ഞച്ചോല | |
---|---|
വിലാസം | |
മഞ്ഞച്ചോല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 19332 |
ചരിത്രം
1921 ലെ മലബാര്‍ കലാപത്തിനു ശേഷം ബ്രിട്ടീഷുകാര്‍ നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലില്‍ നിന്ന് മലബാറിലെ മുസ്ലിങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി വ്യപകമായി വിദ്യാലയങ്ങള്‍ സ്ഥാപിക്കുകയുണ്ടായി.ഇതിനെ തുടര്‍ന്ന് മലബാര്‍ ഡിസ്ട്രിക ബോര്ഡിന്റെ കീഴില്‍ കല്‍പകഞ്ചേരി പഞ്ചായത്തില്‍ ആരംഭിച്ച സ്കൂളില്‍ ഒന്നാണ് മഞ്ഞച്ചോല ജി.എം.എല്‍.പി.സ്കൂള്‍.1925 ലാണ് ഔദ്യോഗികമായി സ്കൂള്‍ സ്ഥാപിതമായത്.