Midhunnileshwar

16 സെപ്റ്റംബർ 2025 ചേർന്നു
2,281 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 സെപ്റ്റംബർ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

എസ് സി ആർ ടി , എസ് എസ് കെ എന്നിവയുടെ സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പിലെ അംഗമായും, അധ്യാപക പരിശീലകനായും, വിവിധ സംസ്ഥാന-ദേശീയ തല പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. നവീന അധ്യാപന രീതികളിലും ഐസിടി അധിഷ്ഠിത പഠനത്തിൽ നവീകരണങ്ങൾ കൊണ്ടുവന്നിട്ടുള്ള അധ്യാപകനാണ്.

== പ്രധാന ചുമതലകളും പ്രവർത്തനങ്ങളും ==
* '''അധ്യാപക പരിശീലകൻ:''' സംസ്ഥാന പരിശീലകനും, സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പ് അംഗവുമായി പ്രവർത്തിച്ചുവരുന്നു. അധ്യാപകർക്കായി വിവിധ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
* '''അധ്യാപക പരിശീലന മോഡ്യൂളുകളുടെ നിർമാണം:''' സംസ്ഥാനതലത്തിൽ അധ്യാപക പരിശീലന മോഡ്യൂളുകൾ നിർമിക്കുന്നതിനുള്ള വർക്ക്‌ഷോപ്പുകളിൽ പങ്കാളിയായി.
* '''കലോത്സവ വേദികളിൽ:'''  സബ്ജില്ലാ കലോത്സവങ്ങളിൽ വിധികർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
* '''കൈറ്റ് വിക്ടേഴ്‌സ് ഫസ്റ്റ് ബെൽ ക്ലാസുകൾ:''' കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനലിൽ കുട്ടികൾക്കായി ഇംഗ്ലീഷ് ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്തു.
* '''വിദ്യാർത്ഥി പരിശീലനം:''' കുട്ടികൾക്കും, ടി.ടി.സി. വിദ്യാർത്ഥികൾക്കുമായി ശില്പശാലകൾ സംഘടിപ്പിച്ച് വരുന്നു.
* '''സാങ്കേതിക മികവ്:''' ഐ.ടി. മേഖലയിലെ ഐ.സി.ടി. റിസോഴ്സ് മെറ്റീരിയൽ മത്സരങ്ങളിൽ സബ്ജില്ലാ, ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

== ശ്രദ്ധേയമായ സംഭാവനകൾ ==
== ശ്രദ്ധേയമായ സംഭാവനകൾ ==
വരി 15: വരി 24:
* '''ഭാഷാ സാങ്കേതിക വിദ്യ:''' കൈറ്റ് (KITE) നടപ്പിലാക്കിയ ഇ-ക്യൂബ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറിന്റെ സംസ്ഥാന പരിശീലകനാണ്.
* '''ഭാഷാ സാങ്കേതിക വിദ്യ:''' കൈറ്റ് (KITE) നടപ്പിലാക്കിയ ഇ-ക്യൂബ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറിന്റെ സംസ്ഥാന പരിശീലകനാണ്.

== പ്രൊഫഷണൽ പരിശീലനങ്ങളും അവാർഡുകളും ==
== പ്രൊഫഷണൽ പരിശീലനങ്ങളും നേട്ടങ്ങളും ==

* '''ദേശീയ വർക്ക്‌ഷോപ്പ്:''' എൻ.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ ഭോപ്പാലിൽ നടന്ന ദേശീയ വർക്ക്‌ഷോപ്പിൽ കേരളത്തിലെ പ്രൈമറി ഇംഗ്ലീഷ് അധ്യാപകരെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
* '''ദേശീയ വർക്ക്‌ഷോപ്പിലെ സാന്നിധ്യം :''' എൻ.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ ഭോപ്പാലിൽ നടന്ന ദേശീയ വർക്ക്‌ഷോപ്പിൽ, കേരളത്തിലെ പ്രൈമറി ഇംഗ്ലീഷ് അധ്യാപകരെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
* '''CELT പരിശീലനം:''' ബെംഗളൂരുവിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സൗത്ത് ഇന്ത്യയിൽ നിന്ന് CELT (Cambridge English Language Teaching) പരിശീലനം പൂർത്തിയാക്കി.
* '''CELT പരിശീലനം:''' ബെംഗളൂരുവിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സൗത്ത് ഇന്ത്യയിൽ നിന്ന് (RIESI Bangaluru) CELT ('''Certificate in English Language Teaching''') പരിശീലനം A+ ഗ്രേഡോടു കൂടി പൂർത്തിയാക്കി.
* '''EVO2024:''' അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് അധ്യാപകർക്കായി നടത്തിവരുന്ന EVO2024 എന്ന ഓൺലൈൻ പരിശീലനത്തിൽ ഇപ്പോൾ പങ്കെടുത്തുവരുന്നു.
* '''EVO2024:''' അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് അധ്യാപകർക്കായി നടത്തിവരുന്ന EVO2024 എന്ന ഓൺലൈൻ പരിശീലനത്തിൽ ഇപ്പോൾ പങ്കെടുത്തു.
* '''OPEN (ഓൺലൈൻ പ്രൊഫഷണൽ ഇംഗ്ലീഷ് നെറ്റ്‌വർക്ക്) കോഴ്സ്:''' യു.എസ്. സർക്കാരിന്റെ ധനസഹായത്തോടെ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രായോജകതയിൽ FHI 360 സാന്നിധ്യത്തിൽ നടത്തിയ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. ഇത് ഒരു അന്താരാഷ്ട്ര പ്രൊഫഷണൽ നെറ്റ്‌വർക്കിന്റെ ഭാഗമാകാനുള്ള അവസരം നൽകി.

97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2853884" എന്ന താളിൽനിന്ന് ശേഖരിച്ചത്