"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഗണിത ക്ലബ്ബ്''' ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപര്യവും അറിവും വളർത്തുന്നതിനുള്ള പാഠ്യേതര ക്ലബ്ബ് ആണ്. ഗണിതത്തോടുള്ള ഭയം കുറച്ച് അതിൽ താത്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
 
വരി 4: വരി 4:

ഗണിതം രസകരവും പ്രായോഗികവുമാക്കുകപ്രശ്നപരിഹാര ശേഷി, ത്വരിത കണക്കുകൾ, തലക്കണക്കുകൾ, ലോജിക് എന്നിവ മെച്ചപ്പെടുത്തുക

'''<big><u>ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിത- ഭാഷാ -മേള</u></big>'''
സ്കൂളിലെ ഈ വർഷത്തെ ശാസ്ത്രമേള 2025 സെപ്റ്റംബർ പതിനഞ്ചാം തീയതി  അതിഗംഭീരമായി സംഘടിപ്പിച്ചു. കുട്ടികളിൽ ഗവേഷണാത്മക ചിന്ത വളർത്തിയെടുക്കുക, ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. വളരെ വ്യത്യസ്തങ്ങളായ പ്രദർശന വസ്തുക്കൾ വിഷയാടിസ്ഥാനത്തിൽ കുട്ടികൾ തയ്യാറാക്കി എന്നുള്ളത് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.
സ്റ്റിൽ മോഡലുകൾ , വർക്കിംഗ് മോഡലുകൾ,പരീക്ഷണങ്ങൾ, പ്രോജക്ടുകൾ, വ്യത്യസ്ത തരം ചാർട്ടുകൾ, ഹെർബേറിയം , ജോമട്രിക്കൽ ചാർട്ടുകൾ  , കളക്ഷനുകൾ എന്നിവ ആരെയും ആകർഷിക്കുന്നവ ആയിരുന്നു.
https://youtu.be/AwXmd_BiS80?si=x358RnqBunGt20jS

21:37, 16 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ്

ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപര്യവും അറിവും വളർത്തുന്നതിനുള്ള പാഠ്യേതര ക്ലബ്ബ് ആണ്. ഗണിതത്തോടുള്ള ഭയം കുറച്ച് അതിൽ താത്പര്യം വളർത്തുക,

ഗണിതം രസകരവും പ്രായോഗികവുമാക്കുകപ്രശ്നപരിഹാര ശേഷി, ത്വരിത കണക്കുകൾ, തലക്കണക്കുകൾ, ലോജിക് എന്നിവ മെച്ചപ്പെടുത്തുക

ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിത- ഭാഷാ -മേള