"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
വരി 234: വരി 234:

2025-26 അധ്യയന വർഷത്തെ സ്കൂൾ ഒളിമ്പിക്സ്  '''Race -2025''' എന്ന പേരിൽ സെപ്റ്റംബർ 10,11 തീയതികളിലായി നടത്തുകയുണ്ടായി. രാവിലെ 9 30 ന് ബഹുമാനപ്പെട്ട എസ് എം സി ചെയർമാൻ  ശ്രീ. മഖ്ബൂൽ അഹമ്മദ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ദീപശിഖ പ്രയാണവും സംഘടിപ്പിച്ചു. വീറും വാശിയും നിറഞ്ഞ മത്സരയിനങ്ങൾ  കൃത്യതയാർന്ന നേതൃത്വത്തിലൂടെ സ്പോർട്സ് കൺവീനർ അജികുമാർ സാർ നിർവഹിച്ചു.

<gallery>
പ്രമാണം:43240 race2025.1.jpg|alt=
പ്രമാണം:43240 race2025.2.jpg|alt=
പ്രമാണം:43240 race2025.3.jpg|alt=
പ്രമാണം:43240 race2025.6.jpg|alt=
പ്രമാണം:43240 race2025.4.jpg|alt=
പ്രമാണം:43240 race2025.5.jpg|alt=
</gallery>