"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
=== '''ജൂൺ''' ===
=== '''ജൂൺ''' ===

== പ്രവേശനോത്സവം ==
== <big>'''പ്രവേശനോത്സവം'''</big> ==
2025-26 അധ്യായന വർഷത്തെ  '''പ്രവേശനോത്സവം''' ഗംഭീരമായും വർണാഭമായും ജൂൺ 2, തിങ്കളാഴ്ച്ച  ആഘോഷിച്ചു .  നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ . ജെ .സുധീർ സർ ഉദ്ഘാടനം ചെയ്തു .നാടൻ പാട്ടിന്റെ താളപ്പകർച്ചയ്‌ക്കൊപ്പം പ്രഥ്മാധ്യാപികയും മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചുവട് വച്ച് ഈ ദിനം മധുരതരമാക്കി . സെൽഫി പോയിന്റും ,തൊപ്പിയും സമ്മാനങ്ങളും നവാഗതരെ വരവേൽക്കാനായി ഒരുക്കിയിരുന്നു.

വരി 9: വരി 9:
</gallery>
</gallery>

== '''ലോകപരിസ്ഥിതി ദിനാഘോഷം''' ==
== '''<big>ലോകപരിസ്ഥിതി ദിനാഘോഷം</big>''' ==

വരി 35: വരി 35:
</gallery>
</gallery>

== '''വനിതാ ശാക്തീകരണം''' ==
== '''<big>വനിതാ ശാക്തീകരണം</big>''' ==

വരി 43: വരി 43:
</gallery>
</gallery>

== '''വായന വാരാചരണം''' ==
== '''<big>വായന വാരാചരണം</big>''' ==
ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനവാരാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ജൂൺ 19 ന് തുടക്കം കുറിച്ചു .അസംബ്ലിയിൽ മലയാളികളെ വായനശീലം സ്വായത്തമാക്കാൻ പ്രയത്നിച്ച ശ്രീ  പി. എൻ.പണിക്കരെ അനുസ്‌മരിക്കുകയും കുട്ടികൾക്ക് ലൈബ്രറി കാർഡ് നൽകുകയും ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു .വിവിധ ക്ലബുകളുടെ നേത്രത്വത്തിൽ മത്സരപരിപാടികൾ സംഘടിപ്പിച്ചു.

വരി 55: വരി 55:
</gallery>
</gallery>

== '''യോഗാ ദിനാചരണം''' ==
== '''<big>യോഗാ ദിനാചരണം</big>''' ==
ലോക യോഗാദിനം പ്രഥമ അധ്യാപികയുടെ നേത്രത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യോഗ പരിശീലനം നൽകി ആരോഗ്യപൂർണമായ യുവജനതയെ വാർത്തെടുക്കുന്നതിനുള്ള വേദിയാക്കി മാറ്റി .

വരി 67: വരി 67:
</gallery>
</gallery>

== '''ലഹരി വിരുദ്ധദിനാചരണം''' ==
== '''<big>ലഹരി വിരുദ്ധദിനാചരണം</big>''' ==
ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 26ന് പ്രത്യേകം കൂടിയ അസംബ്ലിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി,പോസ്റ്റർ പ്രദർശനം,നിഷ ടീച്ചറിന്റെ നേതൃത്വത്തിൽ  സൂംബ അവതരണം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു .<gallery>

പ്രമാണം:43240 LV1.jpg|alt=
പ്രമാണം:43240 LV1.jpg|alt=
വരി 75: വരി 75:
</gallery>
</gallery>

== '''ഫുട്ബോൾ പരിശീലനം''' ==
== '''<big>ഫുട്ബോൾ പരിശീലനം</big>''' ==
ജീവിതമാണ് ലഹരി എന്ന സന്ദേശം നൽകികൊണ്ട് നമ്മുടെ  സ്കൂൾ ഫുട്ബോൾ ടീമിന്റെ പരിശീലനത്തിന്  ഫുട്ബോൾ കിക്ക്‌ ഓഫ് ചെയ്തു കൊണ്ട് പ്രധാന അധ്യാപിക ശ്രീമതി സരിത ടീച്ചർ ജൂൺ 27 നു തുടക്കം കുറിച്ചു .<gallery>

പ്രമാണം:43240 Fb2.jpeg|alt=
പ്രമാണം:43240 Fb2.jpeg|alt=
വരി 83: വരി 83:
</gallery>
</gallery>

=== ജൂലൈ ===
=== <big>ജൂലൈ</big> ===

== '''അധ്യാപക -രക്ഷാകർതൃ സമ്മേളനം''' ==
== '''<big>അധ്യാപക -രക്ഷാകർതൃ സമ്മേളനം</big>''' ==
2025 -26  അധ്യയന വർഷത്തെ എസ് എം സി യുടെ  ആദ്യ പൊതുസമ്മേളനവും ഒഴിവു വന്ന എസ് എം സി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ജൂലൈ 3 വ്യാഴാഴ്ച്ച 3 .30 നു സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു . വാർഡ് കൗൺസിലർ ശ്രീമതി മിലാനി പെരേര ഉദ്ഘാടനം നിർവഹിച്ചു.<gallery>

പ്രമാണം:43240 pta1.jpg|alt=
പ്രമാണം:43240 pta1.jpg|alt=
വരി 92: വരി 92:
</gallery>
</gallery>

== '''വായനാപ്പെട്ടി''' ==
== '''<big>വായനാപ്പെട്ടി</big>''' ==
ഒരു മാസം നീണ്ടു നിൽക്കുന്ന വായനമാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് നടപ്പിലാക്കിയ പുതിയ പ്രവർത്തന പദ്ധതിയായ '''വായനാപ്പെട്ടി''' ലൈബ്രറി ക്ലബ് കൺവീനറായ ശ്രീമതി ലക്ഷ്മി ടീച്ചർ ഏറ്റുവാങ്ങി .ജൂലൈ 3ലെ അസംബ്ലിയിൽ  വിദ്യാരംഗം ക്ലബ് കൺവീനർ ആർച്ച ടീച്ചർ പുസ്തക നിരൂപണം എഴുതി വായനാപെട്ടിയിൽ നിക്ഷേപിക്കാനും മികച്ച രചനകൾക്ക് സമ്മാനവിതരണമുണ്ടാകുമെന്നും അറിയിച്ചു .<gallery>

പ്രമാണം:43240 vayana1.jpg|alt=
പ്രമാണം:43240 vayana1.jpg|alt=
വരി 99: വരി 99:
</gallery>
</gallery>

== '''ബഷീർദിന അനുസ്മരണം''' ==
== '''<big>ബഷീർദിന അനുസ്മരണം</big>''' ==
മലയാള സാഹിത്യത്തിലെ കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു  വീഡിയോ പ്രദർശനം, പ്രശ്നോത്തിരി എന്നിവ വിദ്യരംഗം' ക്ലബ് നടത്തി .

== '''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''' ==
== '''<big>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</big>''' ==
ജൂൺ 27 നു പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം അടിസ്ഥാനമാക്കി നാമനിർദ്ദേശപത്രിക

വരി 113: വരി 113:
</gallery>
</gallery>

== '''ഗണിത അസംബ്ലി''' ==
== '''<big>ഗണിത അസംബ്ലി</big>''' ==
ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 10 നു ഗണിത അസംബ്ലി അവതരിപ്പിച്ചു .

ഗണിത പ്രാർത്ഥന, ഗണിതവുമായി ബന്ധപ്പെട്ടചിന്താവിഷയം,പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ പരിചയപ്പെടുത്തൽ , 5-ാം ക്ലാസിലെ കൂട്ടുകാരുടെ  അളവുകളുമായി ബന്ധപ്പെടുത്തിയ  ഗണിതപ്രവർത്തനം  ഏഴാം ക്ലാസിലെ കൂട്ടുകാരുടെ മാത്സ് സുംബ അവതരണം എന്നിവ ഉൾപ്പെട്ടതായിരുന്നു ഗണിത അസംബ്ലി .ഇതിനോടനുബന്ധിച്ച് തന്നെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടന്നു.ഗണിത ക്ലബ് കൺവീനർമാരായ ഷിജി ടീച്ചർ,വീണ ടീച്ചർ,ധന്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.   

== '''ലോക''' '''ജനസംഖ്യാദിനം''' ==
== <big>'''ലോക''' '''ജനസംഖ്യാദിനം'''</big> ==
ജൂലൈ 11 നു സോഷ്യൽ സയൻസ് ക്ലബ്ബ്  പോസ്റ്റർ രചന, ക്വിസ് മത്സരം,ജനസംഖ്യ ബോധവൽക്കരണ ക്ലാസ്എന്നിവയിലൂടെ ജനസംഖ്യ നിയന്ത്രണത്തിന്റെ  അവബോധം  കുട്ടികളിൽ സൃഷ്ടിച്ചു.<gallery>

പ്രമാണം:43240 population1.jpg|alt=
പ്രമാണം:43240 population1.jpg|alt=
വരി 124: വരി 124:
</gallery>
</gallery>

== '''ഭാരത് പെട്രോളിയം -സ്വച്ഛ്താ പഖ്‌വാടാ''' ==
== '''<big>ഭാരത് പെട്രോളിയം -സ്വച്ഛ്താ പഖ്‌വാടാ</big>''' ==
ഭാരത് പെട്രോളിയം  ശുചിത്വ ശീലം ഉറപ്പിക്കാൻ സ്വച്ഛ്താ പഖ്‌വാടാ എന്ന പരിപാടി ജൂലൈ 14 നു സംഘടിപ്പിച്ചു .

വരി 152: വരി 152:
|നൈമ ഹബീബുള്ള.  - 7സി
|നൈമ ഹബീബുള്ള.  - 7സി
|}
|}
== '''ചാന്ദ്രദിനം''' ==
== '''<big>ചാന്ദ്രദിനം</big>''' ==
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 21 നു ശാസ്ത്രപ്രദർശനം, ചാന്ദ്രദിന നൃത്തം,  സ്കിറ്റ്, പ്രശ്നോത്തിരി, അമ്പിളി മാമന് കത്തെഴുതാം, കളറിങ് മത്സരം തുടങ്ങിയ    പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു.<gallery>

പ്രമാണം:43240 chandra25-1.jpg|alt=
പ്രമാണം:43240 chandra25-1.jpg|alt=
വരി 161: വരി 161:
</gallery>
</gallery>

== സ്നേഹപൂർവ്വം സുപ്രഭാതം ==
== <big>സ്നേഹപൂർവ്വം സുപ്രഭാതം</big> ==
സുപ്രഭാതം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം ജൂലൈ 23 നു  സ്പോൺസറായ വ്യാപാര വ്യവസായ ഏകോപന സമിതി ജില്ല സെക്രട്ടറി ചാല എസ് .ദിലീപ് വിദ്യാർത്ഥികൾക്ക് പത്രം കൈമാറി  നിർവഹിച്ചു.

== '''ഗാന്ധിദർശൻ ക്ലബ്''' ==
== '''<big>ഗാന്ധിദർശൻ ക്ലബ്</big>''' ==
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ  നിർമ്മാണം  ജൂലൈ 26നു നിർവഹിച്ചു.

== '''സ്കൂൾ സുരക്ഷ ഉപദേശക സമിതി''' ==
== '''<big>സ്കൂൾ സുരക്ഷ ഉപദേശക സമിതി</big>''' ==
സ്കൂൾ സുരക്ഷ ഉറപ്പാക്കാനും ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആസുത്രണം ചെയ്യാനും പ്രതികരണ നടപടികൾ സ്വീകരിക്കാനും സ്കൂൾ സുരക്ഷ ഉപദേശക സമിതി ജൂലൈ 29 നു രൂപികരിച്ചു .<gallery>

പ്രമാണം:43240 Safety25..jpg|alt=
പ്രമാണം:43240 Safety25..jpg|alt=
</gallery>
</gallery>

== '''കഥോത്സവം''' ==
== '''<big>കഥോത്സവം</big>''' ==
പ്രിപ്രൈമറി കൂട്ടുകാരുടെ കഥോത്സവം  ജൂലൈ 30 നു പ്രധാനാധ്യാപിക സരിത ടീച്ചർ രസകരമായ കഥ പറഞ്ഞുകൊണ്ട്  ഉദ്ഘാടനം ചെയ്തു. കുട്ടികൾ കഥ പാട്ട്, നൃത്തം എന്നിവ അവതരിപ്പിച്ചു കഥോത്സവം അർത്ഥവത്താക്കി.<gallery>

പ്രമാണം:43240 katha25.3.jpg|alt=
പ്രമാണം:43240 katha25.3.jpg|alt=
വരി 178: വരി 178:
</gallery>
</gallery>

== '''പ്രേംചന്ദ് ജയന്തി''' ==
== '''<big>പ്രേംചന്ദ് ജയന്തി</big>''' ==
ജൂലൈ 31ന് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രശ്നോത്തിരി ,അസംബ്ലി എന്നിവയോടെ  പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.

=== ഓഗസ്റ്റ് ===
=== ഓഗസ്റ്റ് ===

== '''ഫ്രൂട്ട്സ് ഡേ''' ==
== '''<big>ഫ്രൂട്ട്സ് ഡേ</big>''' ==
പ്രൈമറി കൂട്ടുകാർക്ക് വ്യത്യസ്ത വർണ്ണങ്ങളും പഴങ്ങളും പരിചിതമാക്കാൻ ഫ്രൂട്ട്സ് ഡേ ഓഗസ്റ്റ് അഞ്ചാം തീയതി സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി , ഫാഷൻ ഷോ, ഫ്രൂട്ട്സ് ഡേ ഡാൻസ്, ഫ്രൂട്ട് സാലഡ് നിർമ്മാണം എന്നിവ ഉൾപ്പെടെ പഴദിനം കുരുന്നുകളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വരി 194: വരി 194:
</gallery>
</gallery>

== '''ഹിരോഷിമാ ദിനാചരണം''' ==
== '''<big>ഹിരോഷിമാ ദിനാചരണം</big>''' ==
സോഷ്യൽ സയൻസ് ക്ലബ്ബ്  ആഗസ്റ്റ് 6 നു സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ ഹിരോഷിമയിലും നാഗസാക്കിയിലും  അണുബോംബ് വർഷിച്ചതിന്റ ഫലമായുള്ള   യുദ്ധകെടുതികൾ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ കുട്ടികളോട് വിവരിച്ചു.  കുട്ടികൾ തയ്യാറാക്കിയ സുഡോക്കോ  കൊക്കുകൾ സ്കൂൾ മുറ്റത്തെ വൃക്ഷത്തിൽ അലങ്കരിച്ചും,പോസ്റ്റർ പ്രദർശനം,  യുദ്ധവിരുദ്ധ ഉപ്പു ശേഖരണം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചും  വിപുലമായി ആചരിച്ചു.

വരി 206: വരി 206:
</gallery>
</gallery>

== ഭാരതീയ പുരസ്കാർ ==
== <big>'''ഭാരതീയ പുരസ്കാർ'''</big> ==
Dr. A. P. J അബ്ദുൾ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച യുപി സ്കൂളിനു ള്ള ഭാരതീയ പുരസ്കാർ ആഗസ്റ്റ് 15ന് നടന്ന ചടങ്ങിൽ പ്രഥമ അധ്യാപിക സരിത ടീച്ചർ ഏറ്റുവാങ്ങി.<gallery>

പ്രമാണം:43240 Bpuraskar25.2.jpg|alt=
പ്രമാണം:43240 Bpuraskar25.2.jpg|alt=
വരി 212: വരി 212:
</gallery>
</gallery>

== ELEP ഉദ്ഘാടനം ==
== <big>'''ELEP ഉദ്ഘാടനം'''</big> ==
ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ സംസാരിക്കുവാനായി നമ്മുടെ കുട്ടികളെ സജ്ജരാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ടാണ്‌

വരി 220: വരി 220:
</gallery>
</gallery>

== '''ഓണാഘോഷം''' ==
== '''<big>ഓണാഘോഷം</big>''' ==
ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27, 29 ദിവസങ്ങളിലായി  സദ്യ,അത്തപ്പൂക്കളം ഒരുക്കൽ, ഉറിയടി വടംവലി കർണാനന്ദകരമായ തിരുവാതിരക്കളി മറ്റു  കലാപരിപാടികളോടെ മുൻവർഷത്തേക്കാൾ  മനോഹരമാക്കാൻ സാധിച്ചു

== ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27, 29 ദിവസങ്ങളിലായി  സദ്യ,അത്തപ്പൂക്കളം ഒരുക്കൽ, ഉറിയടി വടംവലി കർണാനന്ദകരമായ തിരുവാതിരക്കളി മറ്റു  കലാപരിപാടികളോടെ മുൻവർഷത്തേക്കാൾ  മനോഹരമാക്കാൻ സാധിച്ചു ==
<gallery>
<gallery>
പ്രമാണം:43240 onam25.1.jpg|alt=
പ്രമാണം:43240 onam25.1.jpg|alt=
പ്രമാണം:43240 onam25.2.jpg|alt=
പ്രമാണം:43240 onam25.2.jpg|alt=
</gallery>
</gallery>
=== '''സെപ്റ്റംബർ''' ===
== '''<big>കായികമേള</big>-RACE 2025''' ==