Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 219: വരി 219:
{| class="wikitable"
{| class="wikitable"
|+
|+
!
![[പ്രമാണം:21060 lk khs paper bag.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 lk khs paper pen.jpg|നടുവിൽ|ചട്ടരഹിതം|180x180ബിന്ദു]]

![[പ്രമാണം:21060 lk khs paper pen1.jpg|നടുവിൽ|ചട്ടരഹിതം]]

വരി 234: വരി 234:

മലയാളസാഹിത്യ ത്തിലെ മഹാനായ നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര സമര സേനാനിയുമായ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ന് ബഷീറിനെ അനുസ്മരിച്ച് വിവിധ പരിപാടികൾ  നടന്നു.. ബേപ്പൂർ സുൽത്താനെ അനുസ്മരിച്ച് 10 c യിലെ നേഹ പ്രബന്ധം അവതരിപ്പിച്ചു. ഐശ്വര്യ, ഹർഷിത, നിവേദ്യ, ശ്രീലക്ഷ്മി എന്നിവർ ന്റുപുപ്പാക്കൊരാനേ ണ്ടാർന്നു, മതിലുകൾ എന്നീ കൃതികളിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പുനരാവിഷ്കരിച്ചു.പാത്തു്മ്മയുടെ ആട് എന്ന കൃതി കമലിക എന്ന വിദ്യാർത്ഥി പരിചയപ്പെടുത്തി. ബഷീർ ദിന ക്വിസ്സിൽ വിജയികളായ നേഹ ( ഒന്നാം സ്ഥാനം )ഐശ്വര്യ (രണ്ടാം സ്ഥാനം ) സഞ്ജന, നന്ദന ( മൂന്നാം സ്ഥാനം )എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, ബഷീർ പതിപ്പിന്റെ പ്രകാശവും പ്രധാനാധ്യാപിക നിഷ ടീച്ചർ നിർവഹിച്ചു

![[പ്രമാണം:21060 KHS BASHEER DAY1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 KHS BASHEER DAY.jpg|നടുവിൽ|ലഘുചിത്രം]]ബഷീർ ദിന ക്വിസ് വിജയികൾ
നേഹ.H-10.c- ഒന്നാം സ്ഥാനം
ഐശ്വര്യ. കെ -9c- രണ്ടാം സ്ഥാനം
സഞ്ജന. എസ്‌ -10സി -മൂന്നാം സ്ഥാനം
നന്ദന. കെ -മൂന്നാം സ്ഥാനം
|}
NAME SLIP

=== ദീപിക കളറിംഗ് കോമ്പറ്റീഷൻ ===
=== ദീപിക കളറിംഗ് കോമ്പറ്റീഷൻ ===
വരി 243: വരി 256:
10/7/25
10/7/25

സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പൂർണ്ണമാ ദിനാചരണം ആചരിച്ചു.
സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പൂർണ്ണമാ ദിനാചരണം ആചരിച്ചു.കർണ്ണകയമ്മൻ സ്കൂളിൽ ഗുരു പൂർണ്ണിമ ദിനം സമുചിതമായ രീതിയിൽ ആദരിച്ചു. ഗുരുപൂർണിമയുടെ മഹത്വം അസംബ്ലിയിൽ കുമാരി സാന്ദ്ര പറഞ്ഞു.  ഗുരു മഹത്വം സുഭാഷിതങ്ങൾ ചൊല്ലി . കുട്ടികൾ പ്രധാന അധ്യാപിക നിഷ ടീച്ചർക്ക് പൂച്ചെണ്ടു നൽകി ആദരിച്ചു.  എല്ലാ ഗുരുക്കന്മാരുടെയും  അനുഗ്രഹങ്ങൾ വാങ്ങി -ഗുരുപൂർണിമയെകുറിച്ച് പോസ്റ്റർ തയ്യാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു..
{| class="wikitable"
|+
![[പ്രമാണം:21060 KHS GURUPOORNIMA.jpg|നടുവിൽ|ലഘുചിത്രം]]
|}

=== വേൾഡ് പോപുലേഷൻ ഡേ ===
=== വേൾഡ് പോപുലേഷൻ ഡേ ===
വരി 251: വരി 268:

സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായിJuly 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെടുത്തി വിവിധ പരിപാടികൾ നടത്തി.അസംബ്ലിയിൽ ജനസംഖ്യ ദിനത്തെക്കുറിച്ച് 10 C യിലെ ഭദ്ര അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മൽസരത്തിൽ നേഹ ഒന്നാം സ്ഥാനവും ആർദ്ര, ആദികേശവ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

![[പ്രമാണം:21060 POPULATION DAY.jpg|നടുവിൽ|ലഘുചിത്രം]]
|}

=== വൈ ഐ പി രജിസ്ട്രേഷൻ ===
=== വൈ ഐ പി രജിസ്ട്രേഷൻ ===
വരി 261: വരി 282:

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പത്രവായന എന്ന ശീലം കുട്ടികളിൽ ഉണ്ടാകുന്നതിനും ചന്ദ്രനഗർ ഫിറ്റ്നസ് സെന്റർ ഉടമ സ്നേഹ ലത കുട്ടികൾക്ക് മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്തു .ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസിലേക്കും ദിവസവും മനോരമ പത്രം നൽകി വരുന്നു .

![[പ്രമാണം:21060 VAYANA KALARI.jpg|നടുവിൽ|ലഘുചിത്രം]]
|}

=== ഹരിത വിദ്യാലയം ക്യാമ്പയിൻ ===
=== ഹരിത വിദ്യാലയം ക്യാമ്പയിൻ ===
വരി 268: വരി 293:

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. പരിപാടി ഡോക്യുമെന്റ് ചെയ്തു..ക്ലബ്ബിൽ ഉള്ള വിദ്യാർത്ഥികൾക്ക് തൈ നൽകി . യൂണിറ്റിൽ ഉള്ള വിദ്യാർത്ഥികൾ  സ്കൂളിന്റെ പല ഭാഗങ്ങളിലായി തൈകൾ നട്ട് അവയുടെ സംരക്ഷണം ഏറ്റെടുത്തു. വേലികൾ കെട്ടി അതിൽ ടാഗ് സ്ഥാപിച്ചു .

![[പ്രമാണം:21060 GREEN CAMPIEN.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:21060 GREEN CAMPIEN1.jpg|നടുവിൽ|ലഘുചിത്രം]]
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2851589" എന്ന താളിൽനിന്ന് ശേഖരിച്ചത്