"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48140 (സംവാദം | സംഭാവനകൾ)
No edit summary
48140 (സംവാദം | സംഭാവനകൾ)
വരി 31: വരി 31:
[[പ്രമാണം:48140 election 2025 3.jpeg|ലഘുചിത്രം| വോട്ട് ചെയ്തിറങ്ങിയവർ ]]
[[പ്രമാണം:48140 election 2025 3.jpeg|ലഘുചിത്രം| വോട്ട് ചെയ്തിറങ്ങിയവർ ]]


വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും ജനാധിപത്യബോധവും വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു. 2025 26 അധ്യായനവർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിജ്ഞാപനം ജൂലൈ ആദ്യവാരം പുറപ്പെടുവിച്ചു. ജൂലൈ 9 ബുധനാഴ്ച രണ്ടുമണിക്ക് മുമ്പ്  സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന വിദ്യാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു...  എൽപി സ്കൂൾ ലീഡർ സ്ഥാനത്തേക്ക്  പ്രത്യേക മത്സരം നടത്താനായി തീരുമാനിക്കുകയും, മത്സരിക്കുന്നതിനായി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.  ജൂലൈ 9 ബുധനാഴ്ച നാലുമണിക്ക് മുമ്പ് പത്രിക പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്തു. നാലു വിദ്യാർത്ഥികളുടെ പത്രിക തള്ളി.  നാമ നിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള തീയതി 10/07/25 വ്യാഴാഴ്ച 12 മണി വരെയായിരുന്നു... ഒരാൾ പത്രിക പിൻവലിച്ചു.  വ്യാഴാഴ്ച നാലുമണിക്ക് മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  അജ്മൽ റോഷൻ 10 B ഫാത്തിമ ഹിദ 9 A അഖിലേഷ് 8 C ഫാത്തിമ ഹിബ 7 B തുടങ്ങിയവരെ സ്കൂൾ ലീഡർ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.  LP ലീഡർ സ്ഥാനത്തേക്ക് നാലാം ക്ലാസിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികളും മുന്നോട്ടുവന്നു.  ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേകം ചിഹ്നം അനുവദിച്ചു.  ജൂലൈ 11 വെള്ളിയാഴ്ച എല്ലാ ക്ലാസുകളിലെയും ലീഡർമാരുടെ തെരഞ്ഞെടുപ്പ് നടന്നു.  തുടർന്ന് ജൂലൈ 16ന് നടക്കുന്ന പാർലമെൻറ് ഇലക്ഷന് വേണ്ടിയുള്ള പ്രചരണം ആരംഭിച്ചു...  ഓരോ സ്ഥാനാർത്ഥിക്കും പ്രചരണത്തിന് പ്രത്യേക സമയവും ക്ലാസുകളും അനുവദിച്ചു...  ഇലക്ഷൻ പ്രചരണം വാശിയോടെ നടന്നു.  ജൂലൈ 16 ബുധനാഴ്ച 10 മണിക്ക്  ഇലക്ഷൻ ആരംഭിച്ചു...  പോളിംഗ് സാമഗ്രികളുടെ വിതരണം ഉദ്ഘാടനം എച്ച് എം അംബിക ടീച്ചർ നിർവഹിച്ചു.  ഉച്ചയ്ക്ക് 12: 30 ഓടുകൂടി ഇലക്ഷൻ അവസാനിച്ചു...  മൂന്നുമണിക്ക് റിസൽട്ട് പ്രഖ്യാപനം...  സ്കൂൾ ലീഡർ ആയി അജ്മൽ റോഷൻ തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി ലീഡറായി ഫാത്തിമഹിദയും  LP ലീഡറായി ഹോണിസിംഗ് പാൽത്താ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 18 വെള്ളിയാഴ്ച വിവിധ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു
<big>വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും ജനാധിപത്യബോധവും വളർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു. 2025 26 അധ്യായനവർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ വിജ്ഞാപനം ജൂലൈ ആദ്യവാരം പുറപ്പെടുവിച്ചു. ജൂലൈ 9 ബുധനാഴ്ച രണ്ടുമണിക്ക് മുമ്പ്  സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന വിദ്യാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു...  എൽപി സ്കൂൾ ലീഡർ സ്ഥാനത്തേക്ക്  പ്രത്യേക മത്സരം നടത്താനായി തീരുമാനിക്കുകയും, മത്സരിക്കുന്നതിനായി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.  ജൂലൈ 9 ബുധനാഴ്ച നാലുമണിക്ക് മുമ്പ് പത്രിക പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്തു. നാലു വിദ്യാർത്ഥികളുടെ പത്രിക തള്ളി.  നാമ നിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള തീയതി 10/07/25 വ്യാഴാഴ്ച 12 മണി വരെയായിരുന്നു... ഒരാൾ പത്രിക പിൻവലിച്ചു.  വ്യാഴാഴ്ച നാലുമണിക്ക് മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  അജ്മൽ റോഷൻ 10 B ഫാത്തിമ ഹിദ 9 A അഖിലേഷ് 8 C ഫാത്തിമ ഹിബ 7 B തുടങ്ങിയവരെ സ്കൂൾ ലീഡർ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.  LP ലീഡർ സ്ഥാനത്തേക്ക് നാലാം ക്ലാസിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികളും മുന്നോട്ടുവന്നു.  ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേകം ചിഹ്നം അനുവദിച്ചു.  ജൂലൈ 11 വെള്ളിയാഴ്ച എല്ലാ ക്ലാസുകളിലെയും ലീഡർമാരുടെ തെരഞ്ഞെടുപ്പ് നടന്നു.  തുടർന്ന് ജൂലൈ 16ന് നടക്കുന്ന പാർലമെൻറ് ഇലക്ഷന് വേണ്ടിയുള്ള പ്രചരണം ആരംഭിച്ചു...  ഓരോ സ്ഥാനാർത്ഥിക്കും പ്രചരണത്തിന് പ്രത്യേക സമയവും ക്ലാസുകളും അനുവദിച്ചു...  ഇലക്ഷൻ പ്രചരണം വാശിയോടെ നടന്നു.  ജൂലൈ 16 ബുധനാഴ്ച 10 മണിക്ക്  ഇലക്ഷൻ ആരംഭിച്ചു...  പോളിംഗ് സാമഗ്രികളുടെ വിതരണം ഉദ്ഘാടനം എച്ച് എം അംബിക ടീച്ചർ നിർവഹിച്ചു.  ഉച്ചയ്ക്ക് 12: 30 ഓടുകൂടി ഇലക്ഷൻ അവസാനിച്ചു...  മൂന്നുമണിക്ക് റിസൽട്ട് പ്രഖ്യാപനം...  സ്കൂൾ ലീഡർ ആയി അജ്മൽ റോഷൻ തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി ലീഡറായി ഫാത്തിമഹിദയും  LP ലീഡറായി ഹോണിസിംഗ് പാൽത്താ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 18 വെള്ളിയാഴ്ച വിവിധ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു</big>


'''<big>School പാർലമെൻറ് ഇലക്ഷൻ</big>'''
'''<big>School പാർലമെൻറ് ഇലക്ഷൻ</big>'''
വരി 84: വരി 84:


== '''LP SPORTS FEST(10/09/2025)''' ==
== '''LP SPORTS FEST(10/09/2025)''' ==
2025-26 അദ്ധ്യായനവർഷത്തെ എൽ പി വിഭാഗം sports meet ഇന്ന് 10/09/2025 ബുധൻ വടശ്ശേരി ടെറഫിൽ വെച്ച് നടന്നു. നാല് ഹൗസുകളുടെ മാർച്ച്‌ പാസ്റ്റോടു കൂടി ആരംഭം കുറിച്ച പരിപാടി സ്കൂൾ പിടിഎ പ്രസിഡന്റ്‌ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ബ്ലസി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അലി അക്ബർ മാഷ് എന്നിവർ ആശംസയും അറിയിച്ചു.വിവിധ മത്സരങ്ങളിൽ സ്കൂളിലെ 150 ൽ പരം വിദ്യാർതികൾ പങ്കെടുത്തു. ഓരോ വിഭാഗത്തിലും കുട്ടികൾ വലിയ ആത്മവിശ്വാസത്തോടെയും വാശിയോടെയും പങ്കെടുത്തു. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയാനും കൂട്ടായ്മയും സഹകരണവും വളർത്താനും കായികമേള സഹായകമായി. വിജയവും പരാജയവും ഒരു പോലെ സ്വീകരിക്കാനും ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകാനും കായികമേളകൾ പ്രചോദനം നൽകുന്നു.കാണികളുടെ പ്രോത്സാഹനം കുട്ടികൾക്ക് കൂടുതൽ ഊർജം നൽകി.അവസാനഘട്ടത്തിൽ കരാഘോഷത്തിന്റെ അകമ്പടിയോടെ മത്സരത്തിലെ വിജയികളെ  അനുമോദിക്കുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു.
<big>2025-26 അദ്ധ്യായനവർഷത്തെ എൽ പി വിഭാഗം sports meet ഇന്ന് 10/09/2025 ബുധൻ വടശ്ശേരി ടെറഫിൽ വെച്ച് നടന്നു. നാല് ഹൗസുകളുടെ മാർച്ച്‌ പാസ്റ്റോടു കൂടി ആരംഭം കുറിച്ച പരിപാടി സ്കൂൾ പിടിഎ പ്രസിഡന്റ്‌ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ബ്ലസി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അലി അക്ബർ മാഷ് എന്നിവർ ആശംസയും അറിയിച്ചു. വിവിധ മത്സരങ്ങളിൽ സ്കൂളിലെ 150 ൽ പരം വിദ്യാർതികൾ പങ്കെടുത്തു. ഓരോ വിഭാഗത്തിലും കുട്ടികൾ വലിയ ആത്മവിശ്വാസത്തോടെയും വാശിയോടെയും പങ്കെടുത്തു. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയാനും കൂട്ടായ്മയും സഹകരണവും വളർത്താനും കായികമേള സഹായകമായി. വിജയവും പരാജയവും ഒരു പോലെ സ്വീകരിക്കാനും ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകാനും കായികമേളകൾ പ്രചോദനം നൽകുന്നു. കാണികളുടെ പ്രോത്സാഹനം കുട്ടികൾക്ക് കൂടുതൽ ഊർജം നൽകി. അവസാനഘട്ടത്തിൽ കരാഘോഷത്തിന്റെ അകമ്പടിയോടെ മത്സരത്തിലെ വിജയികളെ  അനുമോദിക്കുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു.</big>