ഉള്ളടക്കത്തിലേക്ക് പോവുക

"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lkkattukulam (സംവാദം | സംഭാവനകൾ)
Lkkattukulam (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
'''വായനദിനം'''
'''<big>വായനദിനം</big>'''
[[പ്രമാണം:WhatsApp Image 2025-07-05 at 6.22.59 PM.jpg|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-07-05 at 6.22.59 PM.jpg|ലഘുചിത്രം|196x196px]]
[[പ്രമാണം:WhatsApp Image 2025-07-05 at 6.17.32 PM.jpg|ലഘുചിത്രം|197x197ബിന്ദു]]
കാട്ടുകുളം സ്കൂളിൽ വായനദിനം വിപുലമായി ആഘോഷിച്ചു. വായന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19ന് ചെറുകഥാകൃത്തും കവിയുമായ ശ്രീ.ബിജു പൊയ്കയിൽ നിർവഹിച്ചു. മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതിയുടെ ഉദ്ഘാടനവും അതേ ദിവസം നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. പി. ശങ്കരനാരായണൻ,മാനേജ്മെന്റ് പ്രതിനിധിയും മുൻ പ്രധാന അധ്യാപികയുമായ ശ്രീമതി എം. കാർത്ത്യായനി,  സുധീർ മാസ്റ്റർ, അംബിക ടീച്ചർ, ശ്രീദേവി ടീച്ചർ മുതലായവർ ആശംസകൾ അർപ്പിച്ചു. ശ്രീ ബിജു പൊയ്കയിൽ  'എഴുത്തിന്റെ നാൾവഴികളിലൂടെ ' എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പി. എൻ.പണിക്കർ അനുസ്മരണം, പുസ്തക പരിചയം,വായന മത്സരം എന്നിവ സംഘടിപ്പിച്ചു.

14:28, 12 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

വായനദിനം

ബഷീർ ദിനം 2022

2022 ജൂലൈ 5ന്  വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ  നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.

വിശിഷ്ടാതിഥിയായി സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ശ്രീ അജിത് കുമാർ എത്തിചേർന്നു. അദ്ദേഹം രചിച്ച 4 പുസ്തകങ്ങൾ  സ്കൂളിലേക്ക് സംഭാവന ചെയ്തു . തുടർന്ന് കുട്ടികളുടെ

മനോഹരമായ കലാപരിപാടികൾ  അരങ്ങേറി.

June 19 വായനാദിനം

വിദ്യാരംഗം കലാസാഹിത്യ വേദി വായനാദിനത്തോടനുബന്ധിച്ച് വിപുലമായി പരിപാടികൾ സംഘടിപ്പിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് 8A ഇലെ ദൈവദത്തൻ സംസാരിച്ചു നൃത്തം നൃത്യങ്ങൾ കാവ്യാലാപനം തുടങ്ങി കുട്ടികൾ വിവിധ പരിപാടിയും അവതരിപ്പിച്ചു.വായന മാസാചരണത്തിന്റെ ഭാഗമായി കഥാകവിത ഉപന്യാസം പുസ്തകാസ്വാദനം എന്നിവയും സംഘടിപ്പിച്ചു.

മലയാളത്തിൽ ഒരു കയ്യൊപ്പ്

Nov1 കേരളപ്പിറവി ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു മലയാള ഭാഷയുടെ സ്വന്തം വിളിച്ചോതുന്നതിനായി മലയാളത്തിൽ ഒരു കയ്യൊപ്പ് എന്ന മലയാളത്തിൽ കയ്യൊപ്പ് ചാർത്തി പുതുമയാർന്ന ആവിഷ്കരണം നടന്നു മലയാളത്തിൽ കയ്യൊപ്പ് ചാർത്തിക്കൊണ്ട് പ്രിൻസിപ്പൽ ശ്രീ.കെ. പി. രാജേഷ് ഉദ്ഘാടനം ചെയ്തു തുടർന്ന് വിദ്യാലയത്തിൽ  എല്ലാ ജീവനക്കാരും കുട്ടികളും കയ്യൊപ്പ് ചാർത്തി. കൂടാതെ മലയാളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗായിക സവ്യാ സുരേഷ് സംസാരിച്ചു.തുടർന്ന് കുട്ടികൾ തിരുവാതിര കളിയും അരങ്ങേറി.