"ഗവ. എച്ച് എസ് വാരാമ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dkc (സംവാദം | സംഭാവനകൾ)
Dkc (സംവാദം | സംഭാവനകൾ)
വരി 25: വരി 25:

ജൂൺ 19 നു രാവിലെ നടന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രധാന അധ്യാപിക ദിവ്യ ടീച്ചർ വായനാദിന സന്ദേശം നൽകി .പി ടി എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ക്യാൻസർ എന്ന മഹാരോഗത്തിന്റെ അതിജീവിതയുമായ മുബശ്ശിറ മുഘ്യ അതിഥിയായി കുട്ടികളോട് സംവദിച്ചു.അവർ രചിച്ച 'ജീവിതത്തിന്റെ ശമന താളങ്ങൾ 'എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിക്കുകയും ചെയ്തു .തുടർന്ന് വയനാട്ടിലെ പ്രശസ്ത ഗായിക അസ്മിന കുട്ടികളോടൊപ്പം എന്ന പരിപാടിയിൽ ആട്ടവും പാട്ടുമായി അല്പസമയം ചെലവഴിച്ചു.ഉച്ച കഴിഞ്ഞു കുട്ടികൾക്കായി സാഹിത്യ ക്വിസ്സ് മത്സരവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു .കൂടാതെ വായന ചിന്തകൾ അടങ്ങിയ ചാർട്ടുകളുടെ പ്രദർശനവും ''''വൈബ്‌സ് ഓഫ് വാരാമ്പറ്റ''' 'എന്ന പേരിൽ ഒരു സ്കൂൾ റേഡിയോയും സ്കൂൾ ലൈബ്രറിയിലേക്ക് ''''ഒരു കുട്ടി ഒരു പുസ്തകം'''' എന്ന പരിപാടിയും നടന്നു. ജൂൺ 25 വരെനീണ്ടു നിൽക്കുന്ന പരിപാടികളുടെ ആസൂത്രണവും നടത്തി.

== '''<u>ചെണ്ടുമല്ലി പാടം നിർമിച്ചു</u>''' ==
മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതിക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രധാനധ്യാപികയും സീഡ് കോർഡിനേറ്റരും അധ്യാപകരും പി ടി എ അംഗങ്ങളും  സീഡ്  അംഗങ്ങളായ കുട്ടികളും ചേർന്ന് സ്കൂളിൽ  മികച്ച ഒരു ചെണ്ടുമല്ലി പാടം നിർമിച്ചു. ..വളരെ  മനോഹരമായ  കാഴ്ച ഒരുക്കിയതിനോടൊപ്പം കുട്ടികൾക്ക്  പ്രകൃതിയോട് അടുക്കാനുള്ള ഒരു  അവസരം കൂടി  ഒരുക്കുകയാണ്  ഇത് കൊണ്ട്  ലക്ഷ്യമിടുന്നത്. .