"എച്ച്.എസ്സ്.എസ്സ്,മുതുകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35044 (സംവാദം | സംഭാവനകൾ)
No edit summary
35044 (സംവാദം | സംഭാവനകൾ)
No edit summary
വരി 97: വരി 97:
* മൂന്നാം സമ്മാനം: നന്ദന സുഭാഷ്
* മൂന്നാം സമ്മാനം: നന്ദന സുഭാഷ്


വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം മത്സരത്തെ ഏറെ പ്രസ്തുതിയാക്കിയതായി അദ്ധ്യാപകർ പറഞ്ഞു. ഇത്തരത്തിലുള്ള പരിപാടികൾ വിദ്യാർത്ഥികളിൽ അറിവും ആഭിമുഖ്യവും വളർത്തുന്നതിന് ഏറെ സഹായകമാണെന്നതിൽ സംശയമില്ല.
വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം മത്സരത്തെ ഏറെ പ്രസ്തുതിയാക്കിയതായി അദ്ധ്യാപകർ പറഞ്ഞു. ഇത്തരത്തിലുള്ള പരിപാടികൾ വിദ്യാർത്ഥികളിൽ അറിവും ആഭിമുഖ്യവും വളർത്തുന്നതിന് ഏറെ സഹായകമാണെന്നതിൽ സംശയമില്ല.<gallery mode="packed-overlay">
പ്രമാണം:1Kavitha.jpeg|vaishnavi anoop 1st prize
പ്രമാണം:Swadeshi.jpeg|diya parvathy 2nd prize
പ്രമാണം:Swadeshi3.jpeg|sreenandana subhash 3rd prize
</gallery>
 
== കേരള ശാസ്ത്ര സാഹിത്യ പരിഷത് '''ക്വിസ് മത്സരം''' ==
ജൂലൈ 31-നു നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത് ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.സയൻസ് അധ്യാപകരായ ശ്രീമതി നവ്യയും ശ്രീമതി ഷബ്നയും ക്വിസ് നടത്തിപ്പ് ചുമതല വഹിച്ചു. ക്വിസ് മത്സരം വിജ്ഞാനവും ഉത്സാഹവുമേറിയതായി മാറി.
 
8-ാം ക്ലാസ്സിലെ നവമി യു. ഒന്നാം സമ്മാനവും, അശ്വിൻ എസ്. രണ്ടാം സമ്മാനവും, കൃഷ്ണഗാഥ മൂന്നാം സമ്മാനവുമാണ് നേടിയത്. വിജയികൾക്ക് അഭിനന്ദനങ്ങൾ!
----
----
----
----


[[വർഗ്ഗം:35044]]
[[വർഗ്ഗം:35044]]