"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:


'''<big>പ്രവേശനോത്സവം 2025-26</big>'''
'''<big>പ്രവേശനോത്സവം 2025-26</big>'''
== LITTLE KITEs APTITUDE TEST() ==
== '''LITTLE KITEs APTITUDE TEST(2025-28 Batch)''' ==
<big>ജൂൺ ഇരുപത്തഞ്ചാം  തീയതി  ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ GAFOOR SIR , ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സ് JASEELA TEACHERഎന്നിവർ പ്രവേശന പരീക്ഷ നടത്തി.  ഇത്തവണ മോഡൽ പരീക്ഷ നടന്നത് കാരണം കുട്ടികൾക്ക് വളരെ പെട്ടെന്ന് പരീക്ഷ എഴുതാൻ സാധിച്ചു. ഒരേ സമയത്ത് 15ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു. പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024_27 batch വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 2 മണിയോടെ അവസാനിച്ചു. 76 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 76 കുട്ടികളും പരീക്ഷ എഴുതി.</big>


== <big>ആവേശമായി വടശ്ശേരിയോണം (27/08/2025)</big> ==
== <big>ആവേശമായി വടശ്ശേരിയോണം (27/08/2025)</big> ==
555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2845274" എന്ന താളിൽനിന്ന് ശേഖരിച്ചത്