Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:

  [[പ്രമാണം:14015 pravesanolsavam252.JPG|ലഘുചിത്രം|ഇടത്ത്‌]]
  [[പ്രമാണം:14015 pravesanolsavam252.JPG|ലഘുചിത്രം|ഇടത്ത്‌]]
വർണ്ണാഭമായ പ്രവേശനോത്സവത്തോടെയായിരുന്നു ഈ വർഷവും GVHSS കതിരൂരിൽ കുട്ടികളെ വരവേറ്റത് . LITTLE KITES,SPC കേഡറ്റ്സ് , ഗൈഡ്സ് , NCC കേഡറ്റ്സ് തുടങ്ങിയവർ നവാഗതരെ പുഷ്പം നൽകി സ്വീകരിച്ചു . രാവിലെ പത്ത് മണിക്ക് തുടങ്ങിയ പ്രവേശനോത്സവ ചടങ്ങ് സ്കൂൾ ഗ്യാലറി ഹാളിൽവച്ച് ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ഉദ്ഘാടനം ചെയ്തു . വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ HSS പ്രിൻസിപ്പാൾ ശ്രീമതി മിനി നാരായണ സ്വാഗതഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . PTA പ്രസിഡന്റ് ശ്രീ സുധീഷ് നെയ്യൻ , VHSE പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ , SRG കൺവീനർ ശ്രീമതി രഹന ഖാദർ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടരി ശ്രീ അനിൽകുമാർ വി നന്ദിയും പ്രകാശിപ്പിച്ചു . തുടർന്ന് കരോക്കേ ഗാനമേള , സംഘനൃത്തം , സിംഗിൾ ഡാൻസ് , സെമി ക്ലാസിക്കഷ ഡാൻസ് , കവിതാലാപനം , വിദ്യാർത്തികളുടെ കരാട്ടേ പ്രദർശനം , നാടകം എന്നിങ്ങനെ പന്ത്രണ്ടോളം കലാപരിപാടികൾ വേദിയിൽ അരങ്ങേറി . എല്ലാ വിദ്യാർത്ഥികൾക്കും പായസവിതരണം നടത്തിയാണ് അന്നത്തെ ദിവസം അവസാനിച്ചത് .  
വർണ്ണാഭമായ പ്രവേശനോത്സവത്തോടെയായിരുന്നു ഈ വർഷവും GVHSS കതിരൂരിൽ കുട്ടികളെ വരവേറ്റത് LITTLE KITES,SPC കേഡറ്റ്സ് , ഗൈഡ്സ് , NCC കേഡറ്റ്സ് തുടങ്ങിയവർ നവാഗതരെ പുഷ്പം നൽകി സ്വീകരിച്ചു . രാവിലെ പത്ത് മണിക്ക് തുടങ്ങിയ പ്രവേശനോത്സവ ചടങ്ങ് സ്കൂൾ ഗ്യാലറി ഹാളിൽവച്ച് ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ഉദ്ഘാടനം ചെയ്തു . വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ HSS പ്രിൻസിപ്പാൾ ശ്രീമതി മിനി നാരായണ സ്വാഗതഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . PTA പ്രസിഡന്റ് ശ്രീ സുധീഷ് നെയ്യൻ , VHSE പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ , SRG കൺവീനർ ശ്രീമതി രഹന ഖാദർ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടരി ശ്രീ അനിൽകുമാർ വി നന്ദിയും പ്രകാശിപ്പിച്ചു . തുടർന്ന് കരോക്കേ ഗാനമേള , സംഘനൃത്തം , സിംഗിൾ ഡാൻസ് , സെമി ക്ലാസിക്കഷ ഡാൻസ് , കവിതാലാപനം , വിദ്യാർത്തികളുടെ കരാട്ടേ പ്രദർശനം , നാടകം എന്നിങ്ങനെ പന്ത്രണ്ടോളം കലാപരിപാടികൾ വേദിയിൽ അരങ്ങേറി . എല്ലാ വിദ്യാർത്ഥികൾക്കും പായസവിതരണം നടത്തിയാണ് അന്നത്തെ ദിവസം അവസാനിച്ചത് .  
[[പ്രമാണം:14015 pravesanolsavam251.JPG|നടുവിൽ|ലഘുചിത്രം]]   
[[പ്രമാണം:14015 pravesanolsavam251.JPG|നടുവിൽ|ലഘുചിത്രം]]   

ജൂൺ 4 ., 2025  
'''ജൂൺ 4 ., 2025'''

ലഹരിവിരുദ്ധ ബോധവത്കരണം
'''ലഹരിവിരുദ്ധ ബോധവത്കരണം'''

മെയ് 30 മുതൽ ജൂൺ 30 വരെയുള്ള ലഹരിവിരുദ്ധ മാസാചരണത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂൺ 4ന് GVHSS കതിരൂരിൽ എക്സൈസ് ഡിപ്പാർട്ട്മെന്റെ് , സൈക്കോ സോഷ്യൽ ക്ലബ്ബ് , SPC ,വിമുക്തി ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരമം നടത്തുകയുണ്ടായി . സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി ഐശ്വര്യ , ഈ വിഷയത്തിൽ ക്ലാസ് എടുത്തു .  

വരി 42: വരി 42:
ചടങ്ങിൽ സ്കൂൾ കൗൺസിലർ ശ്രീമതി സൗമ്യ സ്വാഗതവും , സ്കൂൾ അസിസ്റ്റന്റ് ശ്രീമതി നിഷ അധ്യക്ഷതയും വഹിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽകുമാർ വി , SPC  നോഡൽ ഓഫീസർ ശ്രീമതി രഞ്ജിനി ടീച്ചർ എന്നിവർ ആശംസകളർപ്പിക്കുകയും ചെയ്തു .

വിജയോത്സവം , പരിസ്ഥിതി ദിനാചരണം  
'''June 5''' '''വിജയോത്സവം , പരിസ്ഥിതി ദിനാചരണം'''

G.V.H.S.S കതിരൂർ 2025-26 വിജയോത്സവവും പരിസ്ത്ഥിതി ദിനാചരണവും ജൂൺ 5 2025 വ്യാഴാഴ്ച്ച നടത്തി. രാവിലെ പതിനൊന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ , പ്രൗഢഗംഭീരമായ സദസ്സിനു മുന്നിൽ നടന്ന ചടങ്ങ് , ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു .

വരി 48: വരി 48:
വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ , H.S.S പ്രിൻസിപ്പൾ ശ്രീമതി മിനി നാരായണ സ്വാഗത ഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . P.T.A പ്രസിഡണ്ട് ശ്രീ സുധീഷ് നെയ്യൻ , V.H.S.E പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ ,തലശ്ശേരി നോർത്ത് BPC ശ്രീ ചന്ദ്രമോഹൻ. ടി , സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു . . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . SSLC , HSS , VHSE പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്കും അതോടൊപ്പം വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള അനുമോദനവും നടന്നു  

'''JUNE 5''' {{ഫലകം:LkMessage}}
{{ഫലകം:LkMessage}}
679

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2842586" എന്ന താളിൽനിന്ന് ശേഖരിച്ചത്