"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 93: | വരി 93: | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | == സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | ||
കേരളം ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ഈ അവസരത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2025 26 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് നടപ്പിലാക്കി. ഓഗസ്റ്റ് 14ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടപടിക്രമങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബും ലിറ്റിൽസ് വിദ്യാർത്ഥികളും നേതൃത്വം കൊടുത്തു. ഇലക്ഷൻ വിജ്ഞാപനl പ്രകാരം ഓഗസ്റ്റ് നാലിന് സ്കൂൾ പാർലമെന്റിലേക്കുള്ള നാമനിർദ്ദേശപത്രികകൾ സ്വീകരിച്ചു. ഓഗസ്റ്റ് എട്ടിന് ഇവയുടെ സൂക്ഷ്മ പരിശോധന നടത്തുകയും ഓഗസ്റ്റ് 11ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. ഓഗസ്റ്റ് പതിനാലാം തീയതി നടന്ന വോട്ടെടുപ്പിൽ കുട്ടികൾ ഡിജിറ്റൽ വോട്ടിംഗ് മെഷീന്റെ സഹായത്താൽ വോട്ടുകൾ രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ഫലപ്രഖ്യാപനം നടന്നു. ഇതിലൂടെ കുട്ടികൾക്ക് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങൾ പ്രായോഗികമായി മനസ്സിലാക്കുവാൻ സാധിച്ചു. | കേരളം ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ഈ അവസരത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ 2025 26 അധ്യായന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്ത് നടപ്പിലാക്കി. ഓഗസ്റ്റ് 14ന് നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടപടിക്രമങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബും ലിറ്റിൽസ് വിദ്യാർത്ഥികളും നേതൃത്വം കൊടുത്തു. ഇലക്ഷൻ വിജ്ഞാപനl പ്രകാരം ഓഗസ്റ്റ് നാലിന് സ്കൂൾ പാർലമെന്റിലേക്കുള്ള നാമനിർദ്ദേശപത്രികകൾ സ്വീകരിച്ചു. ഓഗസ്റ്റ് എട്ടിന് ഇവയുടെ സൂക്ഷ്മ പരിശോധന നടത്തുകയും ഓഗസ്റ്റ് 11ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. ഓഗസ്റ്റ് പതിനാലാം തീയതി നടന്ന വോട്ടെടുപ്പിൽ കുട്ടികൾ ഡിജിറ്റൽ വോട്ടിംഗ് മെഷീന്റെ സഹായത്താൽ വോട്ടുകൾ രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം ഫലപ്രഖ്യാപനം നടന്നു. ഇതിലൂടെ കുട്ടികൾക്ക് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങൾ പ്രായോഗികമായി മനസ്സിലാക്കുവാൻ സാധിച്ചു. | ||
<gallery mode="packed-hover"> | |||
പ്രമാണം:34046 EL1.jpg|alt= | |||
പ്രമാണം:34046 EL2.jpg|alt= | |||
പ്രമാണം:34046 EL3.jpg|alt= | |||
പ്രമാണം:34046 EL4.jpg|alt= | |||
പ്രമാണം:34046 EL5.jpg|alt= | |||
</gallery> | |||
== ലഹരി മുക്ത നാടിനായ് - സ്വാതന്ത്ര്യദിന റാലി == | == ലഹരി മുക്ത നാടിനായ് - സ്വാതന്ത്ര്യദിന റാലി == | ||