"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk13061 (സംവാദം | സംഭാവനകൾ)
No edit summary
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
വരി 77: വരി 77:
[[പ്രമാണം:13061lunarday2025.jpeg|നടുവിൽ|ലഘുചിത്രം|650x650px|ചാന്ദ്രദിനം]]
[[പ്രമാണം:13061lunarday2025.jpeg|നടുവിൽ|ലഘുചിത്രം|650x650px|ചാന്ദ്രദിനം]]
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചന്ദ്രദിനം സമുചിതമായി ആചരിച്ചു.വീഡിയോ നിർമ്മാണ മത്സരം ,ചാന്ദ്രദിന ക്വിസ് മത്സരം ,ചാന്ദ്രദിന പോസ്റ്റർ രചനാ മത്സരം ,വിവിധ ആകൃതിയിലുള്ള ചന്ദ്രനെ നിർമ്മിക്കൽ,ഡോക്യുമെൻ്ററി നിരീക്ഷണം എന്നിവയൊക്കെ സ്കൂളിൽ സംഘടിപ്പിച്ചു.

യുദ്ധവിരുദ്ധ ദിനം-
ആഗസ്റ്റ് 5.
[[പ്രമാണം:13061hiroshimaay20252.jpeg|നടുവിൽ|ലഘുചിത്രം|650x650px|ഹിരോഷിമ ദിനം]]
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ ദിനമായി സ്കൂളിൽ ആചരിച്ചു.യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം.സഡാക്കോ സസാക്കി നിർമ്മാണം,യുദ്ധവിരുദ്ധ റാലി എന്നിവ സ്കൂളിൽ സംഘടിപ്പിച്ചു.
[[പ്രമാണം:13061spc2025-1.jpeg|നടുവിൽ|ലഘുചിത്രം|650x650px|പഠന സാമഗ്രികൈമാററം]]
എസ്പിസി, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിൽ  വയനാട്ടിലെ സ്കൂൾ കുട്ടികൾക്ക് വേണ്ടി സമാഹരിച്ച പഠന സാമഗ്രികൾ ബന്ധപ്പെട്ടവർക്ക് കൈമാറി.