"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPSEDAKKAPARAMBA (സംവാദം | സംഭാവനകൾ)
GLPSEDAKKAPARAMBA (സംവാദം | സംഭാവനകൾ)
No edit summary
വരി 124: വരി 124:
'''ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി HM മനോഹരൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി  നടത്തി. എച്ച് എം കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി. 2 ബി ക്ലാസിലെ ആത്മിക കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി സൂംബാ ഡാൻസ് ഉദ്ഘാടനം ബിന്ദുജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.'''

[[പ്രമാണം:19808-laharivirudhadinam2.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|ലഹരിവിരുദ്ധദിനം]]

== '''<u>വിദ്യാരംഗം 2025-2026</u>''' ==
'''വിദ്യാരംഗം കൺവീനർ ജഹീറ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം ഔദ്യോഗിക ഉദ്ഘാടനം തിരൂരങ്ങാടി താലൂക്ക് കൗൺസിൽ സെക്രട്ടറി സോമനാദൻ മാസ്റ്റർ നടത്തി. പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി..'''

{| class="wikitable"
 
|+
[[പ്രമാണം:19808-laharivirudhadinam2.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|ലഹരിവിരുദ്ധദിനം]]
|[[പ്രമാണം:19808-vidyarangam1.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|വിദ്യാരംഗം]]
|[[പ്രമാണം:19808-vidyarangam2.jpg|ലഘുചിത്രം|300x300ബിന്ദു|വിദ്യാരംഗം]]
|}