|
|
| വരി 7: |
വരി 7: |
| | സ്കൂള്‍ വിലാസം= കൊട്ടറ പി.ഒ, <br/> | | | സ്കൂള്‍ വിലാസം= കൊട്ടറ പി.ഒ, <br/> |
| | പിന്‍ കോഡ്=691537 | | | പിന്‍ കോഡ്=691537 |
| | സ്കൂള്‍ ഫോണ്‍=04742464877 | | | സ്കൂള്‍ ഫോണ്‍=474 2464877 |
| | സ്കൂള്‍ ഇമെയില്‍= glpskottara@gmail.com | | | സ്കൂള്‍ ഇമെയില്‍= arajkottara@gmail.com |
| | സ്കൂള്‍ വെബ് സൈറ്റ്= | | | സ്കൂള്‍ വെബ് സൈറ്റ്= |
| | ഉപ ജില്ല=വെളിയം | | | ഉപ ജില്ല=വെളിയം |
| വരി 21: |
വരി 21: |
| | പെൺകുട്ടികളുടെ എണ്ണം= 31 | | | പെൺകുട്ടികളുടെ എണ്ണം= 31 |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 62 | | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 62 |
| | അദ്ധ്യാപകരുടെ എണ്ണം= 5 | | | അദ്ധ്യാപകരുടെ എണ്ണം= 4 |
| | പ്രധാന അദ്ധ്യാപകന്‍= ഗ്രേസ് മത്തായി | | | പ്രധാന അദ്ധ്യാപകന്‍= ഗ്രേസ് മത്തായി |
| | പി.ടി.ഏ. പ്രസിഡണ്ട്= പ്രവീണ്‍ കുമാര്‍ ജി | | | പി.ടി.ഏ. പ്രസിഡണ്ട്= പ്രവീണ്‍ കുമാര്‍ ജി |
| |സ്കൂള്‍ ചിത്രം= 39307.jpg | | | സ്കൂള്‍ ചിത്രം= 39307.jpg | |
| |}} | | }} |
| ................................ | | ................................ |
| == ചരിത്രം == | | == ചരിത്രം == |
| കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ പൂയപ്പളളി ഗ്രാമപഞ്ചായത്തില്‍ 2-ാം വാര്‍ഡായ കുന്നുംവാര വാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് ഗവ.എല്‍.പി.എസ്.കൊട്ടറ.പൂയപ്പള്ളി ഗ്രാമപഞ്ചായത്തിെലെ 1-ാം വാര്‍ഡ്, 3-ാം വാര്‍ഡ് ,2-ാം വാര്‍ഡ്, വെളിയം ഗ്രാമപഞ്ചായത്തിലെ തെക്ക് കിഴക്ക് ഭാഗം എന്നിവടങ്ങളിലെ കുട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്.
| |
| 1934-ല്‍ ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇത് ആരംഭിച്ചത് 1മുതല്‍ 5 വരെ ക്ലാസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ആദ്യകാല രേഖകള്‍ പ്രകാരം ഈ സ്കൂളിന്‍െറ തുടക്കത്തിലെ പേര് M.P സ്കൂള്‍ കൊട്ടറ എന്നാണ് കാണുന്നത്.പിന്നീട് ഈ വിദ്യാലയം ഗവണ്‍മെന്‍െറ് ഏറ്റെടുക്കുകയാണ് ചെയ്ത്ത്. 1953 ല്‍ ആണ് ഇന്ന് നിലവിലുളള കെട്ടിടം നിര്‍മ്മിക്കപ്പെടുന്നത്.പിന്നീട് കാലകാലങ്ങളായി മെച്ചപ്പെട്ട രീതിയില്‍ അറ്റകുറ്റ പണികള്‍ ചെയ്ത് സംരക്ഷിക്കപ്പെട്ടിരിക്കയാണ്.
| |
| ആദ്യകാലങ്ങളില്‍ സ്കൂളിന് സമീപത്തുളള സുമനസ്സുകളായ നാട്ടുകാരുടെ കൂട്ടായ്മയിലാണ് ഈ കെട്ടിടം
| |
| മേഞ്ഞിരുന്നതും അറ്റകുറ്റപണികള്‍ ചെയ്തിരുന്നതും.നാട്ടിലെ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാകണം എന്ന ചിന്ത പ്രദേശവാസികളില്‍ ഉണ്ടായതിന്‍െറ ഫലമായാണ് ഇവിടെ ഈ സ്കൂള്‍ സ്ഥാപിതമായത്.
| |
| ഈ സ്കൂളില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 3 അംഗണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടെയുള്ള കുട്ടികള്‍ തുടര്‍ന്ന് ചേര്‍ന്ന് പഠിക്കുന്നത് ഈ സ്കൂളിലാണ്.
| |
| 2002ല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്നു.ഇന്ന് നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്‍െയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും സ്കൂള്‍ പി.ടി.എ യുടേയും കൂട്ടായ്മയിലൂടെ ഇന്ന് അതിനെ ജീവിക്കാന്‍ സാധിച്ചു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |