"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
വരി 62: വരി 62:

ഐ.സി. ബാലകൃഷ്ണൻ എം.എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കവാടത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻെറ സ്വിച്ച് ഓൺ കർമം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി. സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത്  വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, മെമ്പർമാരായ      ടി.പി.ഷിജു, നാസർ പാലക്കാമൂല, പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ, ഹെഡ്മാസ്റ്റർ ഡോ.കെ.ടി. അഷ്റഫ്,പി.റ്റി.എ.പ്രസിഡൻ്റ് എസ് . ഹാജിസ് , കെ.എ. അലിയാർ , മനോജ് ചന്ദനക്കാവ്, വിൻസി, ഡോ. ബാവ കെ. പാലുകുന്ന് , സീനിയ‍‌ർ അസിസൻ്റ് പി.ഒ. സുമിത , പി.കെ. സരിത എന്നിവർ പ്രസംഗിച്ചു.

== '''ആഗസ്റ്റ് 2  -  എസ്.പി.സി ദിനം ആചരിച്ചു''' ==
== '''ആഗസ്റ്റ് 2  -  എസ്.പി.സി ദിനം ആചരിച്ചു''' =
<gallery>
[[പ്രമാണം:15048 SPC day.jpg|നടുവിൽ|450px|ലഘുചിത്രം]]
15048 SPC day.jpg
 
</gallery>
മീനങ്ങാടി:  ഗവ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ എസ്.പി.സി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ പതാക ഉയർത്തി. പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി എ എസ്.ഐ  ടി.എം സഫിയ മുഖ്യ പ്രഭാഷണം നടത്തി. സി.പി ഒ മാരായ ബി. എസ്  വരുൺ ,എം എസ്  ഷൈജു,

കെ. അഫ്സൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ഡോ. ബാവ കെ. പാലുകുന്ന്, റജീന ബക്കർ, പി.പി അലി അക്ബർ എന്നിവർ പ്രസംഗിച്ചു. പാഥേയം പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്തു. മെഡിക്കൽ ഓഫീസർ  

ഡോ. കെ.വി സംഗീത, അൽസ് എം ജോൺ, പി.ഡി ഹരി, സി. ഹം ന, ഏബൽബിജു എന്നിവർ നേതൃത്വം നൽകി

=='''ആഗസ്റ്റ് 4  -  "കെട്ടിടോദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു'''==