"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:

ഐ.സി. ബാലകൃഷ്ണൻ എം.എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കവാടത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻെറ സ്വിച്ച് ഓൺ കർമം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി. സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത്  വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, മെമ്പർമാരായ      ടി.പി.ഷിജു, നാസർ പാലക്കാമൂല, പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ, ഹെഡ്മാസ്റ്റർ ഡോ.കെ.ടി. അഷ്റഫ്,പി.റ്റി.എ.പ്രസിഡൻ്റ് എസ് . ഹാജിസ് , കെ.എ. അലിയാർ , മനോജ് ചന്ദനക്കാവ്, വിൻസി, ഡോ. ബാവ കെ. പാലുകുന്ന് , സീനിയ‍‌ർ അസിസൻ്റ് പി.ഒ. സുമിത , പി.കെ. സരിത എന്നിവർ പ്രസംഗിച്ചു.

=='''"കെട്ടിടോദ്ഘാടനവും വിജയോത്സവവും സംഘടിപ്പിച്ചു'''==
<div><ul>
<li style="display: inline-block;"> [[File:15048 ing1.JPG|thumb|none|250px]] </li>
<li style="display: inline-block;"> [[File:15048 ing2.JPG|thumb|none|250px]] </li>
<li style="display: inline-block;"> [[File:15048 img3.JPG|thumb|none|250px]] </li>
<gallery>
</gallery>
കേരള സർക്കാർ പ്ലാൻ ഫണ്ട് , ഐ.സി ബാലകൃഷ്ണൻ എം.എൽ എയുടെ ആസ്തി വികസനഫണ്ട്, വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ച്  മീനങ്ങാടി ഗവ. ഹയർെ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും, പൊതു പരീക്ഷയിലും, വിവിധ സംസ്ഥാന
മേളകളിലും മികച്ച നേട്ടം കൈവരിച്ച വദ്യാർഥികൾക്കുള്ള അനുമോദനവും മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം.എൽ എ ഐ. സി ബാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.
വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ,  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  ബേബി വർഗീസ്,
പി .വി വേണുഗോപാൽ, ടി. പി ഷിജു, നാസർ പാലക്കമൂല, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ഹെഡ്മാസ്റ്റർ ഡോ.കെ.ടി അഷ്റഫ്, പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് , കെ.എ അലിയാർ , വിൻസി ,  പി.ഒ സുമിത , ഡോ. ബാവ കെ.പാലുകുന്ന്, ടി.വി കുര്യാക്കോസ് , പി.കെ സരിത, കെ. ജയപ്രകാശ്, പി.വി സുരേന്ദ്രൻ, മനോജ് ചന്ദനക്കാവ്, ടി.എം ഹൈറുദ്ദീൻ, കെ. ബാലകൃഷ്ണൻ, രജിത്ത്, മാത്യു എടക്കാട്ട്, എം.ജെ ഹിബ , ഖാദർ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനിയർ എൻ. ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന സർക്കാറിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നര കോടി വിനിയോഗിച്ച്  മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച കിച്ചൺ കം ഡൈനിംഗ് ഹാളിൻ്റെയും, ബത്തേരി എം.എൽ എ ഐ. സി ബാലകൃഷ്ണൻ്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപ  വിനിയോഗിച്ച് നിർമ്മിച്ച ലാബ് കെട്ടിടത്തിൻ്റെയും,
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച
ടോയ്ലറ്റ് കോംപ്ലക്സിൻ്റെയും
ഉദ്ഘാടനങ്ങളാണ് നടന്നത്.
  
== '''"പ്രഗതി "-എസ് എസ് എൽ സി വിദ്യാർഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ്''' ==
== '''"പ്രഗതി "-എസ് എസ് എൽ സി വിദ്യാർഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ്''' ==