"ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ (മൂലരൂപം കാണുക)
20:46, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
==== ഭൗതികസൗകര്യങ്ങള്‍ ==== | ==== ഭൗതികസൗകര്യങ്ങള്‍ ==== | ||
* '''ക്ലാസ് മുറികള്‍''' | |||
നാല്പത്തി രണ്ട് കൊല്ലം പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂളിലെ ക്ലാസ് മുറികള്‍ നടന്നു വരുന്നത്.36ക്ലാസ് മുറികള്‍ ഉണ്ടെങ്കിലും.18മുറികള്‍ മാത്രമേ ക്ലാസ് മുറികളായി പ്രവര്‍ത്തിക്കുന്നുള്ളൂ.ഐ.റ്റി.@സ്കൂള്‍ പ്രവര്‍ത്തിക്കുന്ന 4മുറികള്‍ ഒഴികെയുള്ള മറ്റ് മുറികള്‍ ഓഫീസ്,സ്റ്റാഫ് റൂം,സഹകരണസംഘം,സ്മാര്‍ട്ട് ക്ലാസ് റൂം,ഗ്രന്ഥശാല,ലബോറട്ടറികള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. | നാല്പത്തി രണ്ട് കൊല്ലം പഴക്കമുള്ള കെട്ടിടത്തിലാണ് സ്കൂളിലെ ക്ലാസ് മുറികള്‍ നടന്നു വരുന്നത്.36ക്ലാസ് മുറികള്‍ ഉണ്ടെങ്കിലും.18മുറികള്‍ മാത്രമേ ക്ലാസ് മുറികളായി പ്രവര്‍ത്തിക്കുന്നുള്ളൂ.ഐ.റ്റി.@സ്കൂള്‍ പ്രവര്‍ത്തിക്കുന്ന 4മുറികള്‍ ഒഴികെയുള്ള മറ്റ് മുറികള്‍ ഓഫീസ്,സ്റ്റാഫ് റൂം,സഹകരണസംഘം,സ്മാര്‍ട്ട് ക്ലാസ് റൂം,ഗ്രന്ഥശാല,ലബോറട്ടറികള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നു. | ||
അടിസ്ഥാന സൗകര്യങ്ങള്‍ | * അടിസ്ഥാന സൗകര്യങ്ങള്‍ | ||
നിലവില്‍ നാല് ശൗചാലയസമുച്ചയങ്ങള്‍ ഉണ്ട്.ഒരെണ്ണത്തിന്റെ നിര്‍മാണം തുടങ്ങാന്‍ പോകുന്നു.മുന്നൂറ് പേര്‍ക്കിരിക്കാവുന്ന ഒരു ആഡിറ്റോറിയമുണ്ട്.ശുദ്ധീകരിച്ച വെള്ളം സ്കൂളില്‍ എപ്പോഴും ലഭിക്കുന്നുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതില്‍ അടുക്കളയുടെ ചുമതലയുള്ളവര്‍ സവിശേഷശ്രദ്ധകാട്ടുന്നു. | നിലവില്‍ നാല് ശൗചാലയസമുച്ചയങ്ങള്‍ ഉണ്ട്.ഒരെണ്ണത്തിന്റെ നിര്‍മാണം തുടങ്ങാന്‍ പോകുന്നു.മുന്നൂറ് പേര്‍ക്കിരിക്കാവുന്ന ഒരു ആഡിറ്റോറിയമുണ്ട്.ശുദ്ധീകരിച്ച വെള്ളം സ്കൂളില്‍ എപ്പോഴും ലഭിക്കുന്നുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതില്‍ അടുക്കളയുടെ ചുമതലയുള്ളവര്‍ സവിശേഷശ്രദ്ധകാട്ടുന്നു. | ||
കമ്പ്യൂട്ടര്‍ പഠനം | * കമ്പ്യൂട്ടര്‍ പഠനം | ||
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്കിങ്ങ് എന്നിവയോടുകൂടിയ പ്രവര്‍ത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടു കൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.നാല് ലാപ് ടോപ്പുകളും രണ്ട് നെറ്റ് ബുക്കുകളും ഉണ്ട്.സ്കൂളില്‍ നടക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയത് സൂക്ഷിക്കുന്നതിന് ഐ.റ്റി.ലാബിലെ ഹാന്റി ക്യാം ഉപയോഗിക്കുന്നു. | ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്, നെറ്റ് വര്‍ക്കിങ്ങ് എന്നിവയോടുകൂടിയ പ്രവര്‍ത്തന സജ്ജമായ പതിനഞ്ച് കമ്പ്യൂട്ടറുകളോടു കൂടിയ ഐ.റ്റി.ലാബാണ് ഐ.സി.റ്റി.പഠനത്തിനായി ഉപയോഗിക്കുന്നത്.നാല് ലാപ് ടോപ്പുകളും രണ്ട് നെറ്റ് ബുക്കുകളും ഉണ്ട്.സ്കൂളില്‍ നടക്കുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയത് സൂക്ഷിക്കുന്നതിന് ഐ.റ്റി.ലാബിലെ ഹാന്റി ക്യാം ഉപയോഗിക്കുന്നു. |